Description
Digital Voice of Kerala
Tuesday, May 12, 2026

Digital Voice of Kerala

KC Venugopal vs VD Satheesan

’24 മണിക്കൂറിനകം തീരുമാനം അറിയാം’: മുഖ്യമന്ത്രി തർക്കത്തിൽ പറയാനുള്ളതെല്ലാം പറഞ്ഞെന്ന് നേതാക്കൾ, ഹൈക്കമാൻഡ് നീക്കം നിർണ്ണായക ഘട്ടത്തിലേക്ക് | Kerala CM Discussions

ന്യൂഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ഹൈക്കമാൻഡ് നീക്കം നിർണ്ണായക ഘട്ടത്തിലേക്ക്. സോണിയ ഗാന്ധിയുടെ വസതിയിൽ വെച്ച് രാഹുൽ ഗാന്ധി നടത്തിയ ചർച്ചകളിൽ ഓരോ നേതാക്കളും തങ്ങളുടെ നിലപാട് വ്യക്തമാക്കി. തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. മുരളീധരൻ തുടങ്ങിയ നേതാക്കളാണ് ആദ്യം കൂടിക്കാഴ്ച പൂർത്തിയാക്കി പുറത്തിറങ്ങിയത്.(Kerala CM Discussions Delhi Rahul Gandhi Meets Muraleedharan...

കേരള മുഖ്യമന്ത്രി പദവി ആർക്ക്?: ഡൽഹിയിൽ നിർണ്ണായക ചർച്ചകൾ പുരോഗമിക്കുന്നു; ശക്തി പ്രകടനങ്ങൾക്ക് പിന്നിലാരെന്ന് രാഹുൽ ഗാന്ധി | Kerala CM Discussions

ന്യൂഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ സോണിയ ഗാന്ധിയുടെ വസതിയായ 10 ജൻപഥിൽ പുരോഗമിക്കുന്നു. കെ. സുധാകരൻ, കെ. മുരളീധരൻ, എം.എം. ഹസൻ തുടങ്ങി കേരളത്തിൽ നിന്നുള്ള എട്ടോളം മുതിർന്ന നേതാക്കളുമായാണ് രാഹുൽ ഗാന്ധി സംസാരിക്കുന്നത്. ഓരോ നേതാക്കളെയും പ്രത്യേകം കണ്ടാണ് അദ്ദേഹം അഭിപ്രായം തേടുന്നത്.(Kerala CM Discussions At 10 Janpath...

‘വമ്പൻ ജയത്തിന് മങ്ങൽ ഏൽപ്പിക്കുന്നതാണ് മുഖ്യമന്ത്രി ചർച്ച, വെളുത്ത പുക ഉടൻ ഉയരും’: KPCC അധ്യക്ഷൻ; തീരുമാനം ഇന്നുണ്ടായേക്കുമെന്ന് K സുധാകരൻ | Kerala CM Tussle

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വമ്പൻ വിജയത്തിന് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം മങ്ങലേൽപ്പിച്ചുവെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വോട്ടെണ്ണൽ കഴിഞ്ഞ് എട്ട് ദിവസം പിന്നിട്ടിട്ടും അന്തിമ തീരുമാനമാകാത്തതിലാണ് അദ്ദേഹം പ്രതികരിച്ചത്. എങ്കിലും വെളുത്ത പുക ഉടൻ ഉയരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.(Kerala CM Tussle Decision Expected Soon KC...

‘കോൺഗ്രസ്സ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ആരെയാണ് ഭയപ്പെടുന്നത്?’: K സുരേന്ദ്രൻ | K Surendran Criticizes Congress

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ വൈകുന്നതിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. 63 എംഎൽഎമാരും മൂന്ന് സ്വതന്ത്രരും ഉൾപ്പെടെ 66 പേരുടെ പിന്തുണ സ്വന്തമായി ഉണ്ടായിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ഹൈക്കമാൻഡ് മടിക്കുന്നത് മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും ഭയന്നിട്ടാണെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ...

‘VDS കേരളം ഭരിക്കട്ടെ, ഷാഫി കോൺഗ്രസിനെ നയിക്കട്ടെ’: കൊച്ചിയിൽ പുതിയ ഫ്ലക്സ് പോര് | New Flex Boards In Kochi

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് തെരുവിലേക്ക് പടരുന്നു. എറണാകുളം പള്ളുരുത്തിയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ഷാഫി പറമ്പിലിനെയും പിന്തുണച്ചുകൊണ്ട് പുതിയ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.(New Flex Boards In Kochi Supporting VD Satheesan And Shafi Parambil Amid CM...

‘കോൺഗ്രസിന്റേത് അധികാര കസേരയ്ക്കായുള്ള തല്ല്’: കേരളത്തിലെ മുഖ്യമന്ത്രി തർക്കത്തിൽ പരിഹാസവുമായി BJP | Amit Malviya Slams Congress

ന്യൂഡൽഹി: കേരളത്തിൽ ഭരണമാറ്റത്തിന് ജനവിധി ഉണ്ടായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്ത കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി പരിഹസിച്ച് ബിജെപി. കോൺഗ്രസ് ഐടി സെൽ മേധാവി അമിത് മാളവ്യയാണ് എക്‌സിലൂടെ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്. വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ കണ്ടെത്താനാവാത്തത് പാർട്ടിക്കുള്ളിലെ വിഭാഗീയതയും അധികാര വടംവലിയും കാരണമാണെന്ന് അദ്ദേഹം ആരോപിച്ചു.(Amit Malviya Slams Congress Over Kerala...

‘ജനവിധിയെ അപഹസിക്കരുത്’: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം | Samastha Mouthpiece

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ 102 സീറ്റുകളുടെ തിളക്കമാർന്ന വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കഴിയാത്ത കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം. വിജയിപ്പിച്ചു വിട്ട ജനങ്ങളോട് കോൺഗ്രസിന് ഒരു പ്രതിപത്തിയുമില്ലെന്നും, പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാൻ ശേഷിയുള്ള നേതൃത്വം ഹൈക്കമാൻഡിനില്ലെന്നും പത്രം കുറ്റപ്പെടുത്തി.(Samastha Mouthpiece Slams Congress Over Delay In Kerala CM...

‘MLAമാരുടെ എണ്ണം മാത്രമായിരിക്കില്ല പ്രധാനം’: മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ K മുരളീധരൻ | K Muraleedharan On Kerala CM Selection

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ എംഎൽഎമാരുടെ എണ്ണം മാത്രമല്ല മാനദണ്ഡമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ജനവികാരവും ഘടകകക്ഷികളുടെ താൽപ്പര്യവും പരിഗണിക്കണം. കേവലം അംഗബലം മാത്രമായിരുന്നു അടിസ്ഥാനമെങ്കിൽ മുഖ്യമന്ത്രി പ്രഖ്യാപനം എന്നേ ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(K Muraleedharan On Kerala CM Selection And High Command Meeting) നിലവിൽ ജനപ്രതിനിധി അല്ലാത്ത...

കേരള മുഖ്യമന്ത്രിയാര്?: ഡല്‍ഹിയില്‍ ഇന്ന് വീണ്ടും ചർച്ചകൾ; മുൻ KPCC അധ്യക്ഷന്മാരുടെ അഭിപ്രായം നിർണ്ണായകം | Congress High Command

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള മാരത്തൺ ചര്‍ച്ചകള്‍ ഇന്ന് രാജ്യതലസ്ഥാനത്ത് പുനരാരംഭിക്കും. ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെടുന്ന ചര്‍ച്ചകളിലേക്ക് കെപിസിസിയുടെ പ്രമുഖ നേതാക്കളെയും മുന്‍ അധ്യക്ഷന്മാരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. രാവിലെ 10:30-ഓടെ എഐസിസി ആസ്ഥാനത്ത് നിര്‍ണായക കൂടിക്കാഴ്ചകള്‍ തുടങ്ങുമെന്നാണ് വിവരം.(Congress High Command To Decide Kerala Chief Minister Today In Delhi) ഹൈക്കമാന്‍ഡ്...

‘ലേശം ഉളുപ്പ് ബാക്കിയുണ്ടെങ്കിൽ KC വേണുഗോപാൽ ജനവിധിയെ മാനിക്കണം’: ഖാർഗെയുടെ വസതിക്ക് മുന്നിൽ ഫ്ലക്സ് ബോർഡ് | Anti KC Venugopal Posters

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള തർക്കം തെരുവിലേക്കും ഹൈക്കമാൻഡ് വസതിക്ക് മുന്നിലേക്കും പടരുന്നു. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ രൂക്ഷമായ ഭാഷയിലുള്ള ഫ്ലക്സുകളാണ് ഡൽഹിയിൽ മല്ലികാർജുൻ ഖർഗെയുടെ വസതിക്ക് മുന്നിൽ ഉയർന്നത്. "ലേശം ഉളുപ്പ് ബാക്കിയുണ്ടെങ്കിൽ കെ.സി. ജനവിധിയെ മാനിക്കണം" എന്നാണ് ഫ്ലക്സിലെ വാചകം.(Anti KC Venugopal Posters In Front...
- Advertisement -spot_img

Latest News

’24 മണിക്കൂറിനകം തീരുമാനം അറിയാം’: മുഖ്യമന്ത്രി തർക്കത്തിൽ പറയാനുള്ളതെല്ലാം പറഞ്ഞെന്ന് നേതാക്കൾ, ഹൈക്കമാൻഡ് നീക്കം നിർണ്ണായക ഘട്ടത്തിലേക്ക് | Kerala CM Discussions

ന്യൂഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ഹൈക്കമാൻഡ് നീക്കം നിർണ്ണായക ഘട്ടത്തിലേക്ക്. സോണിയ ഗാന്ധിയുടെ വസതിയിൽ വെച്ച് രാഹുൽ ഗാന്ധി നടത്തിയ ചർച്ചകളിൽ ഓരോ നേതാക്കളും...
- Advertisement -spot_img