Warning: Undefined array key "height" in /home/timeskerala.com/public_html/wp-content/plugins/td-composer/includes/tdc_util.php on line 107

Warning: Undefined array key "width" in /home/timeskerala.com/public_html/wp-content/plugins/td-composer/includes/tdc_util.php on line 108

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന് കാറ്റും മണലും മാത്രം; ചിലിയിലെ ‘പ്രേതനഗരം’ ഹംബർസ്റ്റോണിന്റെ കഥ (ഉപേക്ഷിക്കപ്പെട്ട നഗരങ്ങൾ, ഭാഗം 2) | Humberstone

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

‘ഇന്ത്യയെപ്പോലുള്ള ശത്രുക്കൾ’; പാകിസ്ഥാൻ അധീന കശ്മീരിലെ പ്രതിഷേധക്കാരെ വെടിവെച്ചുകൊന്ന നടപടിയെ ന്യായീകരിച്ച് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് | Khawaja Asif on PoK Protest Crackdown

പാകിസ്ഥാൻ അധീന കശ്മീരിൽ (PoK) പ്രതിഷേധക്കാർക്കെതിരായ സുരക്ഷാസേനയുടെ രൂക്ഷമായ നടപടിയെ ന്യായീകരിച്ച് പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് നടത്തിയ പരാമർശം വിവാദമായി (Khawaja Asif on PoK Protest Crackdown). പ്രതിഷേധക്കാരെ "ഇന്ത്യയെപ്പോലുള്ള...

കോമൺവെൽത്ത് ഗെയിംസ്: 10,000 മീറ്ററിൽ ചരിത്ര വെള്ളി നേടി ഗുൽവീർ സിംഗ് | Gulveer Singh

ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസിൽ ചരിത്ര നേട്ടവുമായി ഇന്ത്യൻ അത്‌ലറ്റ് ഗുൽവീർ സിംഗ്. പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ടത്തിൽ ഗുൽവീർ സിംഗ് വെള്ളി മെഡൽ നേടി. ഈ വിഭാഗത്തിൽ കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ ഒരു...

‘വളരെ പോസിറ്റീവ് ആയ ചർച്ച നടന്നു’: അഭിപ്രായ വ്യത്യാസങ്ങൾക്കിടെ ട്രംപുമായി കൂടിക്കാഴ്ച നടത്തി നെതന്യാഹു; മാധ്യമങ്ങൾക്ക് വിലക്ക് | Donald Trump

വാഷിംഗ്ടൺ: പശ്ചിമേഷ്യൻ യുദ്ധവും ഇറാന്റെ ആണവ ഭീഷണിയും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വൈറ്റ് ഹൗസിൽ നിർണ്ണായക കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ഫെബ്രുവരിയിൽ ഇറാനെതിരെ...

‘ബിബി ഇതെന്നോട് നേരിട്ട് പറയണമായിരുന്നു, എന്തിനാണ് ലോകത്തോട് മുഴുവൻ വിളിച്ചുപറയുന്നത്?’: ഇറാൻ വിഷയത്തിൽ നെതന്യാഹുവിനെതിരെ ട്രംപ് | Donald Trump

വാഷിംഗ്ടൺ: ഇറാന്റെ ആണവപദ്ധതിയെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ പരസ്യപ്പെടുത്താൻ തുനിഞ്ഞ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പരസ്യമായി വിമർശിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അഭിമുഖത്തിലാണ് ട്രംപ് തൻ്റെ അമർഷം വ്യക്തമാക്കിയത്.(Donald Trump Rebukes...

ദക്ഷിണ കൊറിയയിലെ US വ്യോമസേനാ താവളത്തിൽ വൈറ്റ് ഫോസ്ഫറസ് ചോർച്ച: ജാഗ്രതാ നിർദ്ദേശം | US Osan Air Base

സോൾ: ദക്ഷിണ കൊറിയയിലെ പ്രമുഖ അമേരിക്കൻ വ്യോമസേനാ താവളമായ ഓസാൻ എയർ ബേസിൽ വിഷ പദാർത്ഥമായ വൈറ്റ് ഫോസ്ഫറസ് ചോർന്നു. ചൊവ്വാഴ്ചയുണ്ടായ സംഭവത്തെ തുടർന്ന് സൈനിക താവളത്തിന് സമീപമുള്ള പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക്...

ഇറാൻ അനുകൂല ഡ്രോൺ ആക്രമണം പ്രതിരോധിച്ച് സൗദി അറേബ്യ: ചെങ്കടലിൽ എണ്ണക്കപ്പലിനെ ലക്ഷ്യമിട്ട് ഹൂതികൾ | Saudi Arabia Intercepts Drones

റിയാദ്: ഇറാഖിലെ ഇറാൻ അനുകൂല സായുധ സംഘങ്ങൾ തൊടുത്തുവിട്ട ഡ്രോണുകൾ തുടർച്ചയായ രണ്ടാം ദിവസവും തകർത്തതായി സൗദി അറേബ്യ വ്യക്തമാക്കി. ഇതിനുപുറമേ, സൗദിയുടെ എണ്ണക്കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തി കപ്പൽ തിരിച്ചുവിളിക്കാൻ...

ജപ്പാനിൽ ശക്തമായ ഭൂചലനം: 7.1 തീവ്രത രേഖപ്പെടുത്തി, മരണസംഖ്യ 13 ആയി ഉയർന്നു; നിരവധി പേരെ കാണാനില്ല, തിരച്ചിൽ തുടരുന്നു | Japan Earthquake

യാമെ: തെക്കുപടിഞ്ഞാറൻ ജപ്പാനിലെ ക്യുഷു ദ്വീപിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി ഉയർന്നു. കുമാമോട്ടോ പ്രവിശ്യയെ കുലുക്കിയ ദുരന്തത്തിന് ശേഷം കാണാതായവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും ബുധനാഴ്ച രാവിലെയോടെ കൂടുതൽ ഊർജ്ജിതമാക്കിയതായി...

പാകിസ്ഥാൻ-അഫ്ഗാൻ അതിർത്തി സംഘർഷം: ഒമ്പത് മാസത്തിനിടെ അഫ്ഗാനിൽ 499 സാധാരണക്കാർ കൊല്ലപ്പെട്ടതായി യുഎൻ റിപ്പോർട്ട് | Afghanistan Pakistan Conflict

ന്യൂയോർക്ക്: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷത്തിൽ ഒക്ടോബർ മുതൽ ജൂൺ അവസാനം വരെ അഫ്ഗാനിസ്ഥാനിൽ 499 സാധാരണക്കാർ കൊല്ലപ്പെടുകയും 1,216 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് (Afghanistan Pakistan Conflict). വ്യോമാക്രമണങ്ങളിൽ...

ഒരു രാജ്യത്തെ ഇരുട്ടിലാഴ്ത്തിയ കുരങ്ങൻ ! ലക്ഷക്കണക്കിന് ആളുകളെ മണിക്കൂറുകളോളം വൈദ്യുതിയില്ലാതെ ഇരുത്തിയ ചരിത്രത്തിലെ ഏറ്റവും വിചിത്ര സംഭവം | Kenya Blackout 2016

ഒരു കുരങ്ങന്റെ വികൃതി കാരണം ലക്ഷക്കണക്കിന് ആളുകൾ മണിക്കൂറുകളോളം വൈദ്യുതിയില്ലാതെ കഴിയേണ്ടിവന്നുവെന്ന് പറഞ്ഞാൽ അത് സിനിമാക്കഥയാണെന്ന് തോന്നാം. എന്നാൽ അത്തരമൊരു സംഭവം യഥാർത്ഥത്തിൽ നടന്നിട്ടുണ്ട്. 2016-ൽ കെനിയയിലാണ് ഒരു കുരങ്ങൻ അബദ്ധത്തിൽ രാജ്യത്തിന്റെ...