HomeKeralaകോഴിക്കോട് വേസ്റ്റ് ടാങ്കിൽ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം: രക്ഷിക്കാൻ ഇറങ്ങിയ ആൾ...

കോഴിക്കോട് വേസ്റ്റ് ടാങ്കിൽ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം: രക്ഷിക്കാൻ ഇറങ്ങിയ ആൾ ആശുപത്രിയിൽ | Sanitation Worker Dies

കോഴിക്കോട്: മൂട്ടോളിയിൽ നിർമ്മാണത്തിലിരിക്കുന്ന മാലിന്യ ടാങ്കിൽ കുടുങ്ങി ശുചീകരണ തൊഴിലാളിക്ക് ദാരുണാന്ത്യം. കക്കോടി സ്വദേശി സിറാജ് ആണ് മരണപ്പെട്ടത്. ഇയാളെ രക്ഷപ്പെടുത്താൻ ഇറങ്ങിയ മറ്റൊരു തൊഴിലാളിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Sanitation Worker Dies In Kozhikode Waste Tank Accident)

ടാങ്കിനുള്ളിൽ വെച്ച് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയതിനെ തുടർന്ന് ഇരുവരും ഉള്ളിൽ കുടുങ്ങുകയായിരുന്നു. ഫയർഫോഴ്സ് യൂണിറ്റാണ് രണ്ടുപേരെയും ടാങ്കിൽ നിന്നും പുറത്തെത്തിച്ചത്. സിറാജിന്റെ ജീവൻ രക്ഷിക്കാനായില്ല. രണ്ടാമത്തെ തൊഴിലാളി ചികിത്സയിലാണ്.

Story Summary

A sanitation worker named Siraj from Kakkodi died after getting trapped inside an under-construction waste tank in Mootoli, Kozhikode. Another worker who entered the tank to rescue him also struggled to breathe and was rushed to the hospital in critical condition.

Clickable Info Box