HomeKeralaഹൗസ്‌ബോട്ടിൽ നിന്ന് കായലിൽ വീണ് സ്പാ ജീവനക്കാരി മരിച്ചു: ഒപ്പമുണ്ടായിരുന്ന 5...

ഹൗസ്‌ബോട്ടിൽ നിന്ന് കായലിൽ വീണ് സ്പാ ജീവനക്കാരി മരിച്ചു: ഒപ്പമുണ്ടായിരുന്ന 5 പേരെ പോലീസ് ചോദ്യംചെയ്യുന്നു | Alappuzha Houseboat Death

ആലപ്പുഴ: പുന്നമടക്കായലിൽ ഹൗസ്ബോട്ടിൽ നിന്ന് വീണ് സ്പാ ജീവനക്കാരി മരിച്ചു. തമിഴ്‌നാട് രാജപാളയം സ്വദേശിനി ശരണ്യ (34) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.(Alappuzha Houseboat Death, Tamil Nadu native spa worker dies after falling from houseboat)

പുന്നമടയിലെ സ്പായിലെ ജീവനക്കാരിയായിരുന്നു ഇവർ. സംഭവത്തിൽ ആലപ്പുഴ നോർത്ത് പോലീസ് കേസെടുത്തു. ഇവരോടൊപ്പം ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ അഞ്ച് പേരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

Story Summary

A 34-year-old spa employee from Tamil Nadu died after falling into the Punnamada Lake from a houseboat in Alappuzha. The Alappuzha North Police have registered a case and are questioning five Tamil Nadu natives.

Clickable Info Box