Kerala

സിനിമാക്കാർക്ക് എതിരെയുള്ള പ്രതിഷേധം ദൗർഭാഗ്യകരം, SIT സ്വതന്ത്രമായി പ്രവർത്തിക്കുന്നതിൻ്റെ പ്രതിഫലനമാണ് പ്രശാന്തിൻ്റെ കാര്യം’: മന്ത്രി PC വിഷ്ണുനാഥ് | PC Vishnunath

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്റോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച സിനിമാ താരങ്ങൾക്ക് നേരെ നടക്കുന്ന പ്രതിഷേധങ്ങളിൽ അതൃപ്തി വ്യക്തമാക്കി മന്ത്രി പി.സി. വിഷ്ണുനാഥ്. രാജ്യത്ത് പ്രതികരിക്കാനും നിലപാടുകൾ തുറന്നുപറയാനുമുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും, സിനിമാ മേഖലയിലുള്ളവർക്ക് നേരെ തിരിയുന്നത് ദൗർഭാഗ്യകരവും തികച്ചും ജനാധിപത്യ വിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു.(PC Vishnunath Backs...

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ അപകടം: കാണാതായ കോട്ടയം സ്വദേശി അനീഷ് മരിച്ചെന്ന് സ്ഥിരീകരണം; മൃതദേഹം നാട്ടിലെത്തിക്കും | Sikkim Tunnel Collapse

കോട്ടയം: സിക്കിമിലെ നാംചിയിൽ തുരങ്കം തകർന്നുണ്ടായ അപകടത്തിൽ കാണാതായ മലയാളി ഉദ്യോഗസ്ഥൻ മരിച്ചതായി സ്ഥിരീകരണം. കോട്ടയം സ്വദേശിയായ അനീഷിന്റെ മൃതദേഹം അർദ്ധരാത്രിയോടെയാണ് രക്ഷാപ്രവർത്തകർ കണ്ടെടുത്തത്.(Sikkim Tunnel Collapse Kottayam Native Aneesh Body Found Death Toll Rises) വിവരം സിക്കിം അധികൃതർ മുംബൈയിലെ നോർക്ക ഓഫീസിനെ അറിയിച്ചു. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ...

‘വൃത്തികെട്ട വ്യാജ പ്രചാരണം, ഇത് കടന്ന കയ്യാണ്, തീവ്രത എന്ന വാക്ക് ഞാൻ ഉപയോഗിച്ചിട്ടില്ല, നിയമനടപടി തുടങ്ങി’: വിതുമ്പി PK ശ്രീമതി | PK Sreemathi

കണ്ണൂർ: തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബ് ചാനലുകളിലൂടെയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ വിതുമ്പലോടെ പ്രതികരിച്ച് സി പി എം നേതാവ് പി.കെ. ശ്രീമതി. ഏതോ എം.എൽ.എയുടെ ഭാര്യയായി നടിച്ച് നിയമസഭയിൽ നിന്ന് പെൻഷൻ വാങ്ങുന്നു എന്നതുൾപ്പെടെയുള്ള അസംബന്ധ പ്രചാരണങ്ങളാണ് തനിക്കെതിരെ നടക്കുന്നതെന്ന് അവർ വ്യക്തമാക്കി.(PK Sreemathi Legal Action Against Youtube Channels Over Fake...

കുതിച്ചുയർന്ന് സംസ്ഥാനത്തെ സ്വർണ്ണവില: പവന് 560 രൂപ കൂടി | Kerala Gold Price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇന്ന് പവന് 560 രൂപ വർദ്ധിച്ച് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,08,000 രൂപയായി ഉയർന്നു. ഗ്രാമിന് 70 രൂപയുടെ വർദ്ധനവോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 13,500 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.(Kerala Gold Price Record Hike Touches New High...

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു | T Purushothaman Prawn Farm

കണ്ണൂർ: പയ്യന്നൂർ കണ്ടങ്കാളിയിൽ മുൻ സി.പി.എം നേതാവും എം.എൽ.എ വി. കുഞ്ഞികൃഷ്ണന്റെ അനുഭാവിയുമായ ടി. പുരുഷോത്തമന്റെ ചെമ്മീൻ വളർത്തൽ കേന്ദ്രത്തിലെ ഷെഡിന് തീയിട്ടു. ചെമ്മീൻ കൃഷിക്കായി ഉപയോഗിക്കുന്ന സാമഗ്രികളും ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന ഷെഡാണ് കത്തിനശിച്ചത്.(T Purushothaman Prawn Farm Shed Set On Fire In Payyannur Kannur) ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് അക്രമികൾ കൃഷിസ്ഥലത്തെത്തി...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: PS പ്രശാന്ത് SIT കസ്റ്റഡിയിൽ, ചെയ്ത തെറ്റെന്താണെന്ന് ഫേസ്ബുക്ക് കുറിപ്പ് | Sabarimala Gold Theft Case

തിരുവനന്തപുരം: വലിയ രാഷ്ട്രീയ തരംഗങ്ങൾ സൃഷ്ടിച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്.(Sabarimala Gold Theft Case SIT Probe, PS Prashanth Custody ) പിണറായി വിജയൻ സർക്കാരിന്റെ കാലയളവിലെ മൂന്നാമത്തെ...

വിദ്യാ ബാലകൃഷ്ണൻ MLAയ്ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്: 2 ഡൽഹി സ്വദേശികൾ പിടിയിൽ | Vidya Balakrishnan MLA

കോഴിക്കോട്: ജനപ്രതിനിധികളെ വ്യാജ വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ കോഴിക്കോട് സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യ ബാലകൃഷ്ണൻ എം.എൽ.എയ്ക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്ത് കോടികൾ തട്ടാൻ ശ്രമിച്ച ഡൽഹി സ്വദേശികളായ നിതിൻ കുമാർ, ഗൗരവ് എന്നിവരാണ് പിടിയിലായത്.(Vidya Balakrishnan MLA fake Ministerial Position offering, Two Delhi...

‘ഭക്തജനങ്ങളേ, 2025ൽ ഞങ്ങൾ ചെയ്ത തെറ്റ് എന്താണ്?’: ശബരിമല സ്വർണ്ണക്കൊള്ളയിൽ PS പ്രശാന്ത് | PS Prashanth Clarification

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്നെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ നടപടിക്കെതിരെ തുറന്നടിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ചെയ്യാത്ത കുറ്റത്തിനാണ് തങ്ങളെ ക്രൂശിക്കുന്നതെന്നും, 2019-ലെ സ്വർണ്ണ മോഷണം പുറത്തുകൊണ്ടുവരാൻ കാരണക്കാരായ ബോർഡിനെ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് പ്രതിയാക്കിയിരിക്കുന്നതെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.(PS Prashanth Clarification On Sabarimala Gold...

‘കാശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി’: CJPയുടെ നീറ്റ് പ്രക്ഷോഭങ്ങൾക്കെതിരെ കൃഷ്ണകുമാർ | BJP Leader Krishna Kumar

തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹിയിൽ കോക്റോച്ച് ജനതാ പാർട്ടിയുടെ (CJP) നേതൃത്വത്തിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കെതിരെ കടുത്ത പ്രതികരണവുമായി നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാർ. "കാശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി" എന്നാണ് അദ്ദേഹം കുറിച്ചത്.(BJP Leader BJP Leader Krishna Kumar Comments On Delhi NEET Paper Leak...

നിതിൻ രാജിൻ്റെ മരണം: ഡോ. MK റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അനുമതി തേടിയുള്ള അപേക്ഷ ഇന്ന് കോടതിയിൽ | Nithin Raj Death Case

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ഡോ. എം. കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അനുമതി തേടിയുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷ തലശ്ശേരി കോടതി ഇന്ന് പരിഗണിക്കും. കോടതി അനുമതി നൽകുന്ന മുറയ്ക്ക് റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.(Nithin...
- Advertisement -spot_img

Latest News

സിനിമാക്കാർക്ക് എതിരെയുള്ള പ്രതിഷേധം ദൗർഭാഗ്യകരം, SIT സ്വതന്ത്രമായി പ്രവർത്തിക്കുന്നതിൻ്റെ പ്രതിഫലനമാണ് പ്രശാന്തിൻ്റെ കാര്യം’: മന്ത്രി PC വിഷ്ണുനാഥ് | PC Vishnunath

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്റോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച സിനിമാ താരങ്ങൾക്ക് നേരെ നടക്കുന്ന പ്രതിഷേധങ്ങളിൽ അതൃപ്തി വ്യക്തമാക്കി മന്ത്രി...
- Advertisement -spot_img