Kerala Police

ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്തെ ജയിലുകളിൽ മിന്നൽ പരിശോധന; പൂജപ്പുരയിലും കണ്ണൂരിലും കഞ്ചാവ് കണ്ടെത്തി | Operation Toofan

തിരുവനന്തപുരം: ലഹരിവസ്തുക്കൾക്കെതിരെയുള്ള ആഭ്യന്തര വകുപ്പിൻ്റെ 'ഓപ്പറേഷൻ തൂഫാൻ' നടപടികളുടെ ഭാഗമായി കേരളത്തിലെ പ്രധാന സെൻട്രൽ ജയിലുകളിൽ അതിതീവ്ര മിന്നൽ പരിശോധന. ഇന്നലെ രാത്രി ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെയാണ് അവസാനിച്ചത്. പൂജപ്പുര, കണ്ണൂർ, വിയ്യൂർ, തവനൂർ ജയിലുകളിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടന്നത്.(Operation Toofan Kerala Police Poojappura Jail Raid) ജയിലുകളിൽ എത്തുന്ന...

എഡിജിപി എസ്. ശ്രീജിത്തിന് തിരിച്ചടി; സർക്കാർ റിപ്പോർട്ട് ഹൈക്കോടതി തള്ളി, പുതിയ തീരുമാനത്തിന് നിർദേശം | ADGP S Sreejith

തിരുവനന്തപുരം: അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന പരാതിയുമായി ബന്ധപ്പെട്ട കേസിൽ എഡിജിപി എസ്. ശ്രീജിത്തിന് തിരിച്ചടിയായി ഹൈക്കോടതി (ADGP S Sreejith). ഉദ്യോഗസ്ഥന് അനുകൂലമായി സംസ്ഥാന സർക്കാർ സമർപ്പിച്ച റിപ്പോർട്ട് ഹൈക്കോടതി തള്ളുകയും പരാതിയിൽ പുതുതായി തീരുമാനമെടുക്കാൻ നിർദേശിക്കുകയും ചെയ്തു. റിപ്പോർട്ട് സമർപ്പിച്ച ആഭ്യന്തര വകുപ്പിന്റെ മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ നടപടികളെയും കോടതി...

ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം; വാഴക്കാട് ജിഎച്ച്എസ്എസിൽ അമ്മ മതിൽ തീർത്ത് ലഹരിവിരുദ്ധ സന്ദേശം | Vazhakkad GHSS Anti Drug Campaign

റിപ്പോർട്ട് : അൻവർ ഷരിഫ് വാഴക്കാട്: കേരള സർക്കാർ നടപ്പാക്കുന്ന ലഹരിവിരുദ്ധ കാമ്പയിനായ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വാഴക്കാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എം.പി.ടി.എയുടെ നേതൃത്വത്തിൽ 'അമ്മ മതിൽ' സംഘടിപ്പിച്ചു (Vazhakkad GHSS Anti Drug Campaign). ലഹരിക്കെതിരായ പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്ന കേരള പോലീസിനും എക്സൈസ് വകുപ്പിനും ഡാൻസാഫ് (DANSAF) സംഘത്തിനും...

വടകര എംഡിഎംഎ റാക്കറ്റിന് കോടികളുടെ പണമിടപാട്; ഡെലിവറി ബോയ് കൂടി അറസ്റ്റിൽ, കേസിൽ പിടിയിലായവർ അഞ്ചായി | Vadakara MDMA Case

വടകര: എംഡിഎംഎ മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ പങ്കുണ്ടെന്ന ആരോപണത്തിൽ ഡെലിവറി ബോയായ യുവാവിനെ പ്രത്യേക അന്വേഷണ സംഘം (Vadakara MDMA Case) അറസ്റ്റ് ചെയ്തു. ഇരിട്ടി സ്വദേശിയായ ജിജിൻ കുര്യാക്കോസ് (23) ആണ് പിടിയിലായത്. ബാങ്ക് അക്കൗണ്ട് വഴി ഏകദേശം ഒരു കോടി രൂപയുടെ പണമിടപാടുകൾ എംഡിഎംഎ വിൽപനയുമായി ബന്ധപ്പെട്ട് നടത്തിയതായി അന്വേഷണത്തിൽ...

ആലുവയിൽ നിന്ന് കാണാതായ 12കാരിയെ പുനെയിൽ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന യുവാവ് പൊലീസ് കസ്റ്റഡിയിൽ | Aluva missing girl

കൊച്ചി: ആലുവയിൽ നിന്ന് കാണാതായ 12 വയസ്സുകാരിയെ മഹാരാഷ്ട്രയിലെ പുനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് സുരക്ഷിതമായി കണ്ടെത്തി (Aluva missing girl). പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന ഓച്ചിറ സ്വദേശിയായ 25 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ആലുവയിലെ കരുമാലൂരിൽ നിന്ന് ശനിയാഴ്ച രാത്രിയോടെയാണ് പെൺകുട്ടിയെ കാണാതായത്. കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് പുസ്തകം വാങ്ങി വരാമെന്ന്...

കുറ്റിപ്പുറം ബസ് അപകടം: ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ് | Kuttippuram bus accident

മലപ്പുറം: കുറ്റിപ്പുറത്ത് നടന്ന ബസ് അപകടവുമായി (Kuttippuram bus accident) ബന്ധപ്പെട്ട് ഡ്രൈവർ ചങ്ങരംകുളം സ്വദേശി ഷബീറിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു വനിതാ യാത്രക്കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിയിൽ, ബസ് അമിതവേഗത്തിലായിരുന്നെന്നും ഡ്രൈവറുടെ അശ്രദ്ധാപരമായ ഡ്രൈവിങാണ് അപകടത്തിന് ഇടയാക്കിയതെന്നും ആരോപിക്കുന്നു. ഇതിന്റെ...

കണ്ണൂരിൽ 69കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് | Chirakkal woman found dead

കണ്ണൂർ: കണ്ണൂർ ചിറക്കൽ ചിറയിൽ 69 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി (Chirakkal woman found dead). ചിറക്കൽ സ്വദേശിനിയായ പുഷ്പജയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. പ്രാഥമിക വിവരങ്ങൾ പ്രകാരം, ഒരു വർഷം മുമ്പ് വാഹനാപകടത്തിൽ സഹോദരൻ മരിച്ചതിനെ തുടർന്ന് പുഷ്പജ കടുത്ത മാനസിക ദുഃഖത്തിലായിരുന്നുവെന്നാണ് സൂചന. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പെന്ന് കരുതുന്ന ഒരു കുറിപ്പ്...

പോലീസ് ജീപ്പിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവം; എസ്‌ഐക്കും സിപിഒയ്ക്കും സസ്പെൻഷൻ | Karimannoor Police Station

തൊടുപുഴ: ഔദ്യോഗിക പോലീസ് വാഹനത്തിൽ നിന്ന് മദ്യക്കുപ്പിയും മറ്റ് നിരോധിത വസ്തുക്കളും കണ്ടെത്തിയ സംഭവത്തിൽ കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ (Karimannoor Police Station) എസ്‌ഐ എൻ.എസ്. റോയിയെയും സിപിഒ ജിജോ ആന്റണിയെയും സസ്‌പെൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജിയാണ് നടപടി സ്വീകരിച്ചത്. ലോകകപ്പ് ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട...

ഡിജിപി എം ആർ അജിത് കുമാറിന് വീണ്ടും തിരിച്ചടി; പുണ്യം പൂങ്കാവനം പദ്ധതി പുനരാരംഭിക്കും, പി. വിജയന് സർക്കാരിന്റെ ക്ലീൻ ചിറ്റ് | P Vijayan Clean Chit Sabarimala Punyam Poonkavanam

തിരുവനന്തപുരം: സസ്പെൻഷന് പിന്നാലെ എഡിജിപി എം.ആർ. അജിത് കുമാറിന് വീണ്ടും തിരിച്ചടി. ശബരിമലയിലെ പൊലീസ് പദ്ധതിയായിരുന്ന ‘പുണ്യം പൂങ്കാവനം’ സംബന്ധിച്ച് അജിത് കുമാർ നൽകിയ റിപ്പോർട്ട് സർക്കാർ തള്ളി. പദ്ധതിയുടെ നോഡൽ ഓഫീസറായിരുന്ന ഐജി പി. വിജയന് ക്ലീൻ ചിറ്റ് നൽകിയ സർക്കാർ, പദ്ധതി വീണ്ടും തുടരാനും അനുമതി നൽകി. (P Vijayan Clean...

സസ്‌പെൻഷനെതിരെ നിയമപോരാട്ടത്തിന് എം.ആർ. അജിത് കുമാർ; സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കും | ADGP Ajith Kumar CAT Petition

തിരുവനന്തപുരം: ആലപ്പുഴ നവകേരളസദസ്സ് രക്ഷാപ്രവർത്തന കേസിലെ അന്വേഷണ അട്ടിമറിയുമായി ബന്ധപ്പെട്ട് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരെ എഡിജിപി എം.ആർ. അജിത് കുമാർ നിയമനടപടിക്കൊരുങ്ങുന്നു (ADGP Ajith Kumar CAT Petition). സസ്‌പെൻഷൻ ഉത്തരവ് ചോദ്യം ചെയ്ത് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഹർജി നൽകാനാണ് തീരുമാനം. നടപടിക്രമങ്ങൾ പാലിക്കാതെയാണ് സസ്‌പെൻഷൻ നടപ്പാക്കിയതെന്ന വാദം ഉയർത്തിയാണ്...
- Advertisement -spot_img

Latest News

മുടക്കോഴിമലയിലെ ‘ജലബോംബ്’ ഭീഷണി: ചെങ്കൽക്കുഴികൾ പൂർവ്വസ്ഥിതിയിലാക്കാൻ നിർദേശം നൽകി വില്ലേജ് ഓഫീസർ | Vazhakkad Mudakozhi Mala

റിപ്പോർട്ട് : അൻവർ ഷരീഫ്  വാഴക്കാട്: കോടതി ഉത്തരവിനെ തുടർന്ന് പ്രവർത്തനം താത്കാലികമായി നിർത്തിവെച്ച മലപ്പുറം ജില്ലയിലെ വാഴക്കാട് മുടക്കോഴിമലയിലെ ചെങ്കൽ ക്വാറികളിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ പ്രദേശവാസികൾക്ക്...
- Advertisement -spot_img