കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ അമ്മയെ കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ സീതത്തോട് സ്വദേശിനിയായ പ്രവാസി യുവതിയെയാണ് പൊലീസ് കണ്ടെത്തിയത്. ഇവരെ കോഴിക്കോട് എത്തിച്ച് തുടർനടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ നീക്കം. (Kozhikode Medical College Abandoned Baby)
യുവതിയുടെ പ്രസവ വിവരം കുടുംബാംഗങ്ങൾക്ക് അറിയില്ലെന്നാണ് അന്വേഷണത്തിൽ...
തൃശൂർ: ജയിൽ സുരക്ഷയിൽ സാങ്കേതിക മുന്നേറ്റത്തിന് തുടക്കമിട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ എഐ അധിഷ്ഠിത ഡ്രോൺ നിരീക്ഷണ സംവിധാനത്തിന്റെ ട്രയൽ റൺ ആരംഭിച്ചു (Viyyur Prison AI Drone Surveillance). ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് പരീക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. രാജ്യത്ത് ആദ്യമായാണ് ജയിൽ സുരക്ഷയ്ക്കായി ഇത്തരമൊരു എഐ ഡ്രോൺ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്....
തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിൽ വ്യാപക അഴിച്ചുപണിയുമായി സർക്കാർ. അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പൊലീസ് (എസിപി), ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (ഡിവൈഎസ്പി) റാങ്കുകളിലെ 161 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. ഭരണപരമായ പുനഃസംഘടനയുടെ ഭാഗമായാണ് സംസ്ഥാനവ്യാപകമായി സ്ഥലംമാറ്റം നടപ്പാക്കിയത്. (Kerala Police DYSP Transfer)
തിരുവനന്തപുരം ജില്ലയിൽ മാത്രം 10 ഉദ്യോഗസ്ഥർക്കാണ് പുതിയ നിയമനം...
റിപ്പോർട്ട്: അൻവർ ഷരിഫ്
തിരൂർ: ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം ഒളിവിൽ കഴിയുകയായിരുന്ന വധശ്രമക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ 13 വർഷത്തിന് ശേഷം തിരൂർ പൊലീസ് പിടികൂടി. 2013 മുതൽ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന പടിഞ്ഞാറേക്കര പണ്ടായി സ്വദേശി സുലൈമാൻ (47), ഹംസയുടെ മകൻ, മരക്കാരകത്ത് ഹൗസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. (Tirur...
തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിൽ അന്വേഷണ അട്ടിമറി നടത്തിയെന്ന ആരോപണത്തെ തുടർന്ന് എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത് യുഡിഎഫ് സർക്കാർ (M R Ajith Kumar Suspension). ആഭ്യന്തര മന്ത്രിയുടെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചതോടെയാണ് സസ്പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയത്. എം.ആർ. അജിത് കുമാറിനെതിരായ നടപടി വൈകുന്നതായി ശക്തമായി വിമർശനം ഉന്നയിച്ചിരുന്ന സാഹചര്യത്തിലാണ്...
ഹരിപ്പാട്: കെ.എസ്.ആർ.ടി.സി (KSRTC) സൂപ്പർഫാസ്റ്റ് ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയായ അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ അറസ്റ്റിൽ (KSRTC Driver Arrested Sexual Assault). കായംകുളം ഡിപ്പോയിലെ ഡ്രൈവറായ ചേർത്തല വയലാർ തെക്കേക്കര സ്വദേശി രഞ്ജൻ (53) ആണ് ഹരിപ്പാട് പോലീസിന്റെ പിടിയിലായത്. ഡ്യൂട്ടിക്കായി കെ.എസ്.ആർ.ടി.സി യൂണിഫോം ധരിച്ച് യാത്ര ചെയ്യുന്നതിനിടെയായിരുന്നു...
പത്തനംതിട്ട: ബലാത്സംഗ കേസിൽ രണ്ട് പതിറ്റാണ്ടിലേറെക്കാലം പോലീസിനെ വെട്ടിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ പ്രതി ഒടുവിൽ പിടിയിൽ (Kodumon Rape Case). കൊടുമൺ പോലീസ് സ്റ്റേഷനിൽ 2004-ൽ രജിസ്റ്റർ ചെയ്ത ക്രൂരമായ ബലാത്സംഗക്കേസിലെ പ്രതിയായ തമിഴ്‌നാട് സ്വദേശി സെൽവരാജ് (48) ആണ് കൊടുമൺ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിലായത്. ഇയാൾക്കെതിരെ...
തിരുവനന്തപുരം: തലസ്ഥാനത്ത് മൊബൈൽ ക്യാമറ ഉപയോഗിച്ച് വീടിന്റെ ശുചിമുറിയിലെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രതിയെ വീട്ടുകാർ അതിസാഹസികമായി പിടികൂടി പോലീസിലേൽപ്പിച്ചു. കഴക്കൂട്ടം സ്വദേശിയായ ബിനുവിനെയാണ് വീട്ടുകാരും നാട്ടുകാരും ചേർന്ന് കൈയോടെ പിടികൂടിയത്. ജൂലൈ 14-ന് അർദ്ധരാത്രി പന്ത്രണ്ടരയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
രാത്രി വൈകി വീട്ടിലെ പെൺകുട്ടി കുളിക്കാൻ കയറിയ സമയത്താണ് പ്രതി...
തിരുവനന്തപുരം: നവകേരള സദസിനിടെ ആലപ്പുഴയിൽ വെച്ച് മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരും സുരക്ഷാ ജീവനക്കാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് ഡിജിപി മടക്കി. റിപ്പോർട്ടിലെ ചില പ്രധാന ഭാഗങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ടാണ് ഡിജിപിയുടെ നടപടി.(Gunmen Assault Case, DGP Returns SIT Report Demanding...
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ കർശന നടപടിക്ക് സർക്കാർ നീക്കം (Navakerala Sadas assault). കേസ് അട്ടിമറിക്കാൻ എഡിജിപി നേരിട്ട് ഇടപെട്ടതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതിനെത്തുടർന്നാണ്...
പത്തനംതിട്ട: മഴ മാറിനിൽക്കുകയാണെങ്കിലും പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകളുടെ (Kerala rain updates,) പശ്ചാത്തലത്തിൽ ഞായറാഴ്ച രാത്രി പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി.സി....