കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന രണ്ട് പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി. അഞ്ചാം പ്രതി വടിവാൾ സലീം, ആറാം പ്രതി പ്രദീപ് എന്നിവർ സമർപ്പിച്ച അപ്പീൽ ഹർജികളാണ് കോടതി നിരസിച്ചത്.(Actress Assault Case High Court Rejects Sentence Stay Plea Of accused)
കേസിലെ ഒന്നാം പ്രതി പൾസർ...
തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദപരമായ 'രക്ഷാപ്രവർത്തന' കേസിലെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ വിശദീകരണം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് എഡിജിപി എം.ആർ. അജിത് കുമാർ. വിഷയത്തിൽ ഡിജിപിക്ക് നൽകിയ പ്രാഥമിക മറുപടിയിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.(ADGP MR Ajith Kumar seeks more time from DGP in Alappuzha case investigation...
കണ്ണൂർ: കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം. കെ. റാമിന്റെ അറസ്റ്റിനെ (DR MK Ram arrest) തുടർന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നാടകീയ രംഗങ്ങൾ. അറസ്റ്റിൽ ആവശ്യമായ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഡോ. റാമിനെ വിട്ടയച്ചെങ്കിലും, തൊട്ടുപിന്നാലെ ക്രൈംബ്രാഞ്ച്...
കണ്ണൂർ: ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. എം.കെ. റാം പിടിയിലായി. കർണാടകയിലെ കുടകിൽ നിന്നാണ് ഇയാളെ ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ നിലവിൽ കണ്ണൂരിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചിട്ടുണ്ട്.(Dr. MK Ram Arrested From Coorg In Kannur Dental College...
തിരുവനന്തപുരം: തലസ്ഥാനത്ത് പ്രമുഖ വ്യവസായിയെ കെണിയിൽ വീഴ്ത്തി അഞ്ച് കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി (Thiruvananthapuram honeytrap case). ഹണിട്രാപ്പ് ഭീഷണിയെ തുടർന്ന് തെലങ്കാന സ്വദേശിയായ വിജയകുമാർ നൽകിയ പരാതിയിൽ നെയ്യാറ്റിൻകര സ്വദേശിനിയായ യുവതിക്കും മൂന്ന് പേർക്കെതിരെ വഞ്ചിയൂർ പോലീസ് കേസെടുത്തു. നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശിനി റോഷ്നി സുരേഷ് ആണ് കേസിലെ ഒന്നാം പ്രതി....
കാസർകോട്: പള്ളിക്കരയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പതിനേഴുകാരിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന അഞ്ചാം പ്രതിയും അറസ്റ്റിലായി (Kasaragod pocso case). പെരിയ ചെർക്കപ്പാറ അഞ്ചില്ലത്ത് വീട്ടിൽ എ.ജി ഷാഹിദിനെയാണ് (35) ബേക്കൽ പോലീസ് പിടികൂടിയത്. ശനിയാഴ്ച പുലർച്ചെ സ്വന്തം വീടിന് സമീപത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിൽ ഉൾപ്പെട്ട അഞ്ച് പ്രതികളും...
കോഴിക്കോട്: നഗരമധ്യത്തിലെ പാളയത്ത് യുവാവിനെ വീടിനോട് ചേർന്നുള്ള മുറിയിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി (Kozhikode palayam youth killed). പുതിയ കോവിലകം സ്വദേശി ബിജു (30) ആണ് കൊല്ലപ്പെട്ടത്. ശരീരത്തിൽ ആഴത്തിലുള്ള വെട്ടേറ്റ മുറിവുകളുള്ളതിനാൽ ഇതൊരു ആസൂത്രിത കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ക്രൂരമായ കൊലപാതക വിവരം പുറത്തറിയുന്നത്....
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു (Kozhikode minor girl assault case). കോഴിക്കോട് മാവൂർ സ്വദേശിയായ അഭിജിത്ത് (24) ആണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്. സോഷ്യൽ മീഡിയ വഴി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, വീട്ടിൽ ആരുമില്ലാതിരുന്ന സമയം നോക്കി തന്ത്രപൂർവ്വം പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ്...
കോട്ടയം: ളാകാട്ടൂരിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് വിഷം കഴിച്ച് ചികിത്സയിലായിരുന്ന കുടുംബത്തിലെ അമ്മയും മകളും മരണത്തിന് കീഴടങ്ങി. ളാകാട്ടൂർ സ്വദേശികളായ ജോസ്‌ന, മകൾ മരിയ തെരേസ എന്നിവരാണ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചത്.(Kottayam Family Suicide Attempt Mother And Daughter Pass Away Due To Financial Debt)
സംഭവത്തിൽ ജോസ്‌നയുടെ ഭർത്താവ് തോമസ്...
പത്തനംതിട്ട: ബലാത്സംഗ കേസിൽ രണ്ട് പതിറ്റാണ്ടിലേറെക്കാലം പോലീസിനെ വെട്ടിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ പ്രതി ഒടുവിൽ പിടിയിൽ (Kodumon Rape Case). കൊടുമൺ പോലീസ് സ്റ്റേഷനിൽ 2004-ൽ രജിസ്റ്റർ ചെയ്ത ക്രൂരമായ ബലാത്സംഗക്കേസിലെ പ്രതിയായ തമിഴ്‌നാട് സ്വദേശി സെൽവരാജ് (48) ആണ് കൊടുമൺ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിലായത്. ഇയാൾക്കെതിരെ...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ഓഗസ്റ്റ് 4 ചൊവ്വാഴ്ച ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി...