പാലക്കാട്: കേരള മനസ്സാക്ഷിയെ ഞെട്ടിച്ച നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷാവിധി പ്രഖ്യാപിക്കുന്നത് നാളെ. പ്രതിക്ക് ജില്ലാ നിയമസഹായ വേദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി കൗൺസിലിംഗ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ മിറ്റിഗേഷൻ റിപ്പോർട്ട് നാളെ പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയിൽ സമർപ്പിക്കും.(Nenmara Double Murder Case Verdict Expected To Delay)
പുതിയ...
ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ മൂന്ന് ദിവസങ്ങൾക്ക് മുൻപ് സ്വന്തം ഭാര്യയും മക്കളും ഉൾപ്പെടെ ആറ് പേരെ ക്രൂരമായി കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. രംഗറെഡ്ഡി ജില്ലയിലെ കോത്തൂർ മണ്ഡലിലെ പെഞ്ചർല ഗ്രാമാതിർത്തിയിലാണ് പി. രാജ്കുമാറിനെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെ നാട്ടുകാർ...
കൊല്ലം: 1987-ൽ സഹോദരീഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽപ്പോയ പ്രതി 40 വർഷങ്ങൾക്ക് ശേഷം പിടിയിൽ. വെളിയം പടിഞ്ഞാറ്റിൻകര കോടിയാട്ട് വീട്ടിൽ മോഹനൻ പിള്ളയാണ് (65) പൂയപ്പള്ളി പൊലീസിന്റെ പിടിയിലായത്.(Man arrested after 40 years for brother in law murder in Kollam)
1987 ജനുവരി 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ മദ്യപിച്ച്...
പാലക്കാട്: കേരളത്തെ ഞെട്ടിച്ച നെന്മാറ ഇരട്ടക്കൊലപാതക കേസിലെ ശിക്ഷാവിധി മാറ്റിവെച്ചു. പാലക്കാട് അഡീഷണൽ സെഷൻസ് കോടതി നാലിലെ ജഡ്ജിയുടെ ആരോഗ്യപ്രശ്നം മൂലമാണ് വിധി പറയുന്നത് മാറ്റിവെച്ചത്. അടുത്ത ദിവസം തന്നെ വിധി പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചു.(Nenmara Double Murder Case Verdict Deferred)
2025 ജനുവരി 27-നാണ് നെന്മാറ പോത്തുണ്ടി ബോയൻ കോളനിയിലെ സുധാകരനെയും അമ്മ...
കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ ലക്ഷ്മി പ്രിയയ്ക്കും ഭർത്താവ് ജയേഷിനും വനിതാ സെൽ എസ്ഐയ്ക്കുമെതിരെ കേസെടുക്കാൻ കോടതി നിർദേശം. തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശത്തെത്തുടർന്ന് പോലീസ് നടപടി തുടങ്ങി.(Ansiba Hassan complaint, Court Orders Case Against Lakshmi Priya)
താൻ നിയമവിരുദ്ധമായി തടഞ്ഞുവെക്കപ്പെട്ടെന്നും സ്റ്റേഷനിലെ ഔദ്യോഗിക രേഖകളിൽ മാപ്പെഴുതി ഒപ്പിടുവിച്ചെന്നും കാണിച്ച് അൻസിബ...
തിരുവനന്തപുരം: ആര്യനാട് പോലീസ് സ്റ്റേഷനിൽ അതിക്രമം കാണിച്ച പ്രതി, സിഐയെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിഐയെ കാട്ടാക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആര്യനാട് സ്വദേശി യദുകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു.(Aryanad Police Station Attack, Man Strikes CI With Iron Chair)
ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യക്കുപ്പിയുമായി സ്റ്റേഷനിലെത്തിയ പ്രതി...
തൃശൂർ: യുവാവിനെ അന്യായമായി തടഞ്ഞുനിർത്തി മർദിക്കുകയും വിലപിടിപ്പുള്ള വസ്തുക്കൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കൊരട്ടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ നടപടി. തിരുവനന്തപുരം സ്വദേശിയായ വിനുകുമാറിനെയാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.(Police Officer Suspended For Assaulting Youth And Damaging Belongings In Koratty)
വെസ്റ്റ് കൊരട്ടി സ്വദേശിയായ സിദ്ധാർഥ് (22) നൽകിയ പരാതിയിലാണ് നടപടി....
പത്തനംതിട്ട : സ്വന്തം മകളെ പീഡിപ്പിച്ച പിതാവ് പൊലീസിൻ്റെ പിടിയിൽ. 16 വയസ്സുകാരിയായ മകളെ പീഡിപ്പിച്ച സംഭവത്തിലാണ് പിതാവിനെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് വെച്ച് തുടങ്ങിയ അതിക്രമം നാട്ടിലെത്തിയ ശേഷവും ഇയാൾ തുടരുകയായിരുന്നു.(Adoor sexual abuse case, Father arrested for sexually abusing teenage daughter)
2020-ൽ പെൺകുട്ടിയുടെ അമ്മ വിദേശത്ത്...
ഇടുക്കി: മദ്യപിച്ച് ബസ് സ്റ്റാൻഡിൽ ബഹളമുണ്ടാക്കിയ ആൾക്ക് നേരെ പൊലീസ് പേപ്പർ സ്പ്രേ പ്രയോഗിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് അടിമാലിയിൽ നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.(Police use pepper spray against intoxicated man causing nuisance in Adimali)
അടിമാലി ബസ് സ്റ്റാൻഡിൽ സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കുന്നയാളാണ് ഇദ്ദേഹം. അക്രമം കടുത്തപ്പോഴാണ് പൊലീസ് ഇടപെട്ടത്. ഇയാളെ നിയന്ത്രിക്കാൻ...
പത്തനംതിട്ട: സ്കൂൾ സഹപാഠികളാൽ 13 വയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ചു. കൗൺസിലിംഗിൽ 10 പേരുടെ പേരുകൾ പെൺകുട്ടി വെളിപ്പെടുത്തി. കേസിൽ ഉൾപ്പെട്ടവരിൽ പ്രായപൂർത്തിയായവരും ഉണ്ടെന്നാണ് സൂചന.(Pathanamthitta sexual abuse, Investigation intensifies in 13 year old abuse case)
പെൺകുട്ടിയുടെ സഹോദരിയാണ് പീഡന വിവരം ആദ്യം സ്കൂൾ ടീച്ചറോട് പങ്കുവെച്ചത്. തുടർന്ന് ടീച്ചർ...
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala rain alert 12 districts orange alert). മഴ...