Kerala Crime News

വടകര എംഡിഎംഎ കേസ്: അന്വേഷണം കേരളത്തിന് പുറത്തേക്കും; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും, കൂടുതൽ അറസ്റ്റിന് സാധ്യത | Vadakara MDMA Case

കോഴിക്കോട്: വടകരയിൽ അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാൻ പൊലീസ് (Vadakara MDMA Case). കേസിൽ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായിരിക്കുന്നത്. അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കുമെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനിടയുണ്ടെന്നും കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക്കും കോഴിക്കോട് റൂറൽ എസ്.പി മെറിൻ ജോസഫും അറിയിച്ചു. അറസ്റ്റിലായ ഇരിട്ടി സ്വദേശി ജിജിൽ...

തമിഴ്നാട്ടിൽ മരിച്ച ആലപ്പുഴ സ്വദേശിയുടെ മരണത്തിൽ ദുരൂഹത; എട്ട് മാസം വിവരം മറച്ചുവെച്ചെന്ന് ബന്ധുക്കളുടെ പരാതി | Vijith Death Case

ആലപ്പുഴ: തമിഴ്നാട്ടിൽ മരിച്ച ആലപ്പുഴ സ്വദേശിയായ യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പരാതി നൽകി (Vijith Death Case). ഹരിപ്പാട് സ്വദേശിയായ വിജിത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ബന്ധുക്കൾ ആലപ്പുഴ എസ്.പിക്ക് പരാതി നൽകിയത്. 2025 ഡിസംബറിൽ കൃഷ്ണഗിരിയിൽ വെച്ച് വിജിത്ത് തൂങ്ങി മരിച്ചതായാണ് റായ്‌ക്കോട്ട പൊലീസ് അറിയിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. ഭാര്യയെന്ന് അവകാശപ്പെട്ട ഒരാൾ...

ഏഴുവയസുകാരിക്ക് നേരെയുള്ള ലൈംഗികാതിക്രമം; പ്രതിക്ക് 40 വർഷം കഠിനതടവും 60,000 രൂപ പിഴയും | Kasaragod Child Sexual Abuse Case

കാഞ്ഞങ്ങാട്: ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു (Kasaragod Child Sexual Abuse Case). കാസർകോട് മാലോം അതിരുമാവ് പാപ്പിനി വീട്ടിൽ പി. സനീഷ് (33)നെയാണ് ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി പി.എം. സുരേഷ് ശിക്ഷിച്ചത്. ശിക്ഷയ്ക്ക് പുറമെ 60,000 രൂപ പിഴയും കോടതി ചുമത്തി....

വടകര എംഡിഎംഎ റാക്കറ്റിന് കോടികളുടെ പണമിടപാട്; ഡെലിവറി ബോയ് കൂടി അറസ്റ്റിൽ, കേസിൽ പിടിയിലായവർ അഞ്ചായി | Vadakara MDMA Case

വടകര: എംഡിഎംഎ മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ പങ്കുണ്ടെന്ന ആരോപണത്തിൽ ഡെലിവറി ബോയായ യുവാവിനെ പ്രത്യേക അന്വേഷണ സംഘം (Vadakara MDMA Case) അറസ്റ്റ് ചെയ്തു. ഇരിട്ടി സ്വദേശിയായ ജിജിൻ കുര്യാക്കോസ് (23) ആണ് പിടിയിലായത്. ബാങ്ക് അക്കൗണ്ട് വഴി ഏകദേശം ഒരു കോടി രൂപയുടെ പണമിടപാടുകൾ എംഡിഎംഎ വിൽപനയുമായി ബന്ധപ്പെട്ട് നടത്തിയതായി അന്വേഷണത്തിൽ...

സ്വകാര്യ ആശുപത്രിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി: കുഞ്ഞുണ്ടായിരുന്നത് ശുചിമുറിയിലെ ബക്കറ്റിൽ! | Newborn Baby

മലപ്പുറം: മലപ്പുറത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ അകമ്പാടത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ചാലിയാർ സ്വദേശിനിയായ യുവതിയാണ് പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.(Newborn Baby Found Abandoned In Hospital Bathroom In Nilambur Malappuram) കടുത്ത വയറുവേദനയെ തുടർന്നാണ് ഇന്നലെ അർദ്ധരാത്രി പന്ത്രണ്ട് മണിയോടെ...

ശബരിമല സ്വർണക്കൊള്ള കേസ്: PS പ്രശാന്തിനെയും A അജികുമാറിനെയും കസ്റ്റഡിയിൽ വിട്ടു | Sabarimala Gold Theft Case

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം എ. അജികുമാർ എന്നിവരെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി.(Sabarimala Gold Theft Case PS Prashanth Remanded To Custody) ചോദ്യം ചെയ്യലിനായി ഇരുവരെയും കൊല്ലം പോലീസ് ക്ലബ്ബിലേക്ക് ആണ്...

വൻ ഓൺലൈൻ വായ്പാ തട്ടിപ്പ്: മുഖ്യപ്രതികളിൽ ഒരാൾ അഹമ്മദാബാദിൽ നിന്ന് പിടിയിലായി | Online Loan Scam

തിരുവനന്തപുരം: തലസ്ഥാനം കേന്ദ്രീകരിച്ച് നടന്ന വൻ ഓൺലൈൻ വായ്പാ തട്ടിപ്പ് കേസിൽ മുഖ്യപ്രതികളിലൊരാൾ പിടിയിൽ. 'പാർത്ഥ്' എന്ന പ്രതിയെ അഹമ്മദാബാദ് വിമാനത്താവളത്തിൽ വെച്ചാണ് പോലീസ് പിടികൂടിയത്. പോലീസ് റെയ്ഡ് ആരംഭിച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് നിന്ന് മുംബൈ വഴി അഹമ്മദാബാദിലേക്ക് കടക്കുകയായിരുന്നു ഇയാൾ.(Online Loan Scam in Thiruvananthapuram Key Accused Parth Arrested In...

പോലീസ് ജീപ്പിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവം; എസ്‌ഐക്കും സിപിഒയ്ക്കും സസ്പെൻഷൻ | Karimannoor Police Station

തൊടുപുഴ: ഔദ്യോഗിക പോലീസ് വാഹനത്തിൽ നിന്ന് മദ്യക്കുപ്പിയും മറ്റ് നിരോധിത വസ്തുക്കളും കണ്ടെത്തിയ സംഭവത്തിൽ കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ (Karimannoor Police Station) എസ്‌ഐ എൻ.എസ്. റോയിയെയും സിപിഒ ജിജോ ആന്റണിയെയും സസ്‌പെൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജിയാണ് നടപടി സ്വീകരിച്ചത്. ലോകകപ്പ് ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട...

ആലുവ ശിവരാത്രി മണപ്പുറത്ത് യുവാവിന്റെ ബൈക്കിന് തീയിട്ടു; പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി | Aluva bike set on fire

ആലുവ: എറണാകുളം ആലുവ ശിവരാത്രി മണപ്പുറത്ത് മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിന്റെ ബൈക്കിന് തീയിട്ട സംഭവത്തിൽ പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി (Aluva bike set on fire). പെരുമ്പാവൂർ അല്ലപ്ര സ്വദേശിയായ സത്യനെയാണ് സംഭവത്തിന് പിന്നാലെ പിടികൂടിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കരിമുകൾ സ്വദേശിയും പെയിന്റിംഗ് തൊഴിലാളിയുമായ യദു മീൻപിടിക്കാനായി ശിവരാത്രി മണപ്പുറത്ത് എത്തിയപ്പോൾ...

നടിയെ ആക്രമിച്ച കേസ്: അഞ്ചും ആറും പ്രതികളുടെ ശിക്ഷ വിധി മരവിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി, ഹർജി തള്ളി | Actress Assault Case

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന രണ്ട് പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി. അഞ്ചാം പ്രതി വടിവാൾ സലീം, ആറാം പ്രതി പ്രദീപ് എന്നിവർ സമർപ്പിച്ച അപ്പീൽ ഹർജികളാണ് കോടതി നിരസിച്ചത്.(Actress Assault Case High Court Rejects Sentence Stay Plea Of accused) കേസിലെ ഒന്നാം പ്രതി പൾസർ...
- Advertisement -spot_img

Latest News

പത്തനംതിട്ടയിൽ ഇന്ന് രാത്രിയും കനത്ത ജാഗ്രത വേണം; മിന്നൽ പ്രളയസാധ്യതയെന്നും മുന്നറിയിപ്പ് | Kerala rain updates,

പത്തനംതിട്ട: മഴ മാറിനിൽക്കുകയാണെങ്കിലും പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകളുടെ (Kerala rain updates,) പശ്ചാത്തലത്തിൽ ഞായറാഴ്ച രാത്രി പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി.സി....
- Advertisement -spot_img