HomeKeralaമാസപ്പടിക്കേസ്: പണം വിദേശ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്ന് ഷോൺ ജോർജ്, EDക്ക് കത്ത്...

മാസപ്പടിക്കേസ്: പണം വിദേശ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്ന് ഷോൺ ജോർജ്, EDക്ക് കത്ത് നൽകി | Shaun George Alleges

തിരുവനന്തപുരം: മാസപ്പടിക്കേസിൽ നിർണായക ആരോപണങ്ങളുമായി ബിജെപി നേതാവ് ഷോൺ ജോർജ്. കേസിൽ ഉൾപ്പെട്ട പണം വിദേശ അക്കൗണ്ടുകളിലേക്ക് വകമാറ്റിയതായി സംശയിക്കുന്നതായും, ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കത്ത് നൽകി.(Shaun George Alleges Diversion Of Funds To Foreign Accounts in CMRL case )

‘എക്‌സാലോജിക് സൊല്യൂഷൻസ്’ കമ്പനിയുടെ അക്കൗണ്ടിലേക്കാണ് സിഎംആർഎൽ ഇടപാടിലൂടെ ലഭിച്ച പണം മാറ്റിയതെന്ന് ഷോൺ ജോർജ് കത്തിൽ ആരോപിക്കുന്നു. ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും ഇതിൽ പരാമർശമുണ്ട്.

പണം പിന്നീട് അമേരിക്കയിലെ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് ഷോൺ ജോർജിന്റെ പ്രധാന ആരോപണം. വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നാണ് തനിക്ക് ഈ വിവരങ്ങൾ ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മാസപ്പടിക്കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നിലവിൽ നടന്നു വരുന്ന അന്വേഷണത്തിൽ ഈ വിദേശ ഇടപാടുകൾ കൂടി ഉൾപ്പെടുത്തണമെന്നാണ് ഷോൺ ജോർജിന്റെ ആവശ്യം.

Story Summary

BJP leader Shaun George has submitted a formal letter to the Enforcement Directorate (ED) alleging that funds from the controversial ‘monthly pay-off’ (Masappadi) case were diverted to foreign accounts. He claims that money received by Exalogic Solutions via CMRL was funneled through an Abu Dhabi Commercial Bank account to various accounts in the United States, and has urged investigators to expand their probe to cover these international transactions.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിക്കെതിരായ വ്യാജ വിഡിയോകൾ: മെറ്റ ഇന്ത്യ മേധാവിക്കെതിരെയടക്കം ഹൈദരാബാദ്...

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ളതും വ്യാജമായി എഡിറ്റ് ചെയ്തതുമായ വിഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ച സംഭവത്തിൽ മെറ്റ ഇന്ത്യ തലവനും പ്രമുഖ ഫെയ്‌സ്ബുക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കുമെതിരെ ഹൈദരാബാദ് സൈബർ ക്രൈം...

‘കേരളത്തിൽ രജിസ്റ്റർ ചെയ്ത നീറ്റ് പ്രതിഷേധ കേസുകൾ പിൻവലിക്കും,...

തിരുവനന്തപുരം: ഡൽഹിയിലെ നീറ്റ് പരീക്ഷാ ക്രമക്കേട് വിരുദ്ധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇതുമായി...

‘അൽപമെങ്കിലും നാണമുണ്ടെങ്കിൽ അമിത് ഷായുടെ രാജി ആവശ്യപ്പെടണം’; പ്രധാനമന്ത്രി...

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ ‘സംസദ് ചലോ’ പ്രതിഷേധത്തിനിടെ പൊലീസ് നടപടിയെടുത്ത സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ. കേന്ദ്ര...

മുത്തങ്ങ കേസിൽ 23 വർഷത്തിനു ശേഷം ചരിത്രവിധി: പോലീസുകാരൻ...

വയനാട്: കേരള രാഷ്ട്രീയ ചരിത്രത്തെ ഉലച്ച മുത്തങ്ങ ആദിവാസി സമരത്തിനിടെ പോലീസുകാരൻ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസിൽ 23 വർഷങ്ങൾക്ക് ശേഷം സുപ്രധാന വിധി പ്രഖ്യാപിച്ച് വയനാട് പ്രിൻസിപ്പൽ സെഷൻസ് കോടതി. കേസിൽ...

ഷെഹ്സാദ് പൂനാവാല BJP വിടുന്നു?: X ബയോ തിരുത്തി;...

ന്യൂഡൽഹി: ബി.ജെ.പി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്നും പാർട്ടി വിടുന്നുവെന്നുമുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ തന്റെ പ്രൊഫൈൽ ബയോയിൽ നിന്ന് 'ബി.ജെ.പി ദേശീയ വക്താവ്'...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...