കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ശക്തമാക്കുന്നു. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മകൻ ഇന്ന് ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും. കമ്പനിയും എക്സാലോജിക് സൊല്യൂഷൻസും തമ്മിൽ നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വ്യക്തത വരുത്താനാണ് ഇഡി അദ്ദേഹത്തെ വിളിച്ചുവരുത്തിയിരിക്കുന്നത്.(ED Intensifies Probe In CMRL Case Summoning Sharan...
കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. വീണയ്ക്ക് പുറമെ സിഎംആർഎൽ എംഡി ശശിധരൻ കർത്ത, ജോയിന്റ് മാനേജിംഗ് ഡയറക്ടർ ശരൺ എസ്. കർത്ത, ചീഫ് ജനറൽ മാനേജർ കെ.എസ്....
കൊച്ചി: മാസപ്പടി കേസിൽ എസ്എഫ്ഐഒ തയ്യാറാക്കിയ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകൾ ആവശ്യപ്പെട്ട് ഇഡി നൽകിയ അപേക്ഷയെ സിഎംആർഎൽ ശക്തമായി എതിർത്തു. ഈ രേഖകൾ ഇഡിക്ക് വിട്ടുനൽകരുതെന്നാണ് കമ്പനിയുടെ നിലപാട്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് ഉച്ചയ്ക്ക് 2.30-ന് ഈ അപേക്ഷയിൽ വാദം കേൾക്കും.(CMRL case, CMRL Opposes ED Plea...
തിരുവനന്തപുരം: മാസപ്പടിക്കേസിൽ നിർണായക ആരോപണങ്ങളുമായി ബിജെപി നേതാവ് ഷോൺ ജോർജ്. കേസിൽ ഉൾപ്പെട്ട പണം വിദേശ അക്കൗണ്ടുകളിലേക്ക് വകമാറ്റിയതായി സംശയിക്കുന്നതായും, ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കത്ത് നൽകി.(Shaun George Alleges Diversion Of Funds To Foreign Accounts in CMRL case )
'എക്‌സാലോജിക് സൊല്യൂഷൻസ്' കമ്പനിയുടെ...
കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സി.എം.ആർ.എൽ അപ്പീൽ നൽകി. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും ഇ.ഡി അന്വേഷണം ഉടൻ നിർത്തിവെക്കണമെന്നുമാണ് കമ്പനി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.(CMRL Appeals To Division Bench Against ED Investigation In Masappadi Case)
കേസിൽ എസ് എഫ് ഐ ഒ...
അബുദാബി: 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് യു.എ.ഇ സർക്കാർ വിലക്കേർപ്പെടുത്തി. ഓസ്‌ട്രേലിയ, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നാലെയാണ് സുരക്ഷാ മാനദണ്ഡങ്ങൾ...