HomeWorldആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന് കാറ്റും മണലും...

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന് കാറ്റും മണലും മാത്രം; ചിലിയിലെ ‘പ്രേതനഗരം’ ഹംബർസ്റ്റോണിന്റെ കഥ (ഉപേക്ഷിക്കപ്പെട്ട നഗരങ്ങൾ, ഭാഗം 2) | Humberstone

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town )

അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ നൈട്രേറ്റ് ഉൽപ്പാദനത്തിൽ മുൻപന്തിയിലായിരുന്നു ഹംബർസ്റ്റോൺ. നൈട്രേറ്റ് ധാതുവിൻ്റെ ഖനനത്തിലൂടെ അനേകം പേർ കോടീശ്വരന്മാരായി. അവർ വലിയ കെട്ടിടങ്ങളും ആഡംബരപൂർണമായ നടപ്പാതകളും നിർമിച്ചു.

പക്ഷേ ആയിടയ്ക്കായിരുന്നു പൊട്ടാസ്യം നൈട്രേറ്റ് മറ്റു മാർഗങ്ങളിലൂടെ നിർമിക്കാമെന്ന് കണ്ടെത്തിയത്. ഇതിന് ഉൽപാദനച്ചെലവും കുറവായിരുന്നു. അതോടെ ഹംബർസ്റ്റോൺ നഗരത്തിന്റെ കഷ്ടകാലവും തുടങ്ങി. ആളുകൾ വീടൊഴിഞ്ഞു കൂടുതൽ പണം കിട്ടുന്നിടത്തേക്കു പോയി. 1961 ആയപ്പോഴേക്കും അവിടെ ആരുമില്ലാതായി! മണൽ മൂടിക്കിടക്കുന്ന കെട്ടിടങ്ങൾ. കൂറ്റൻ ഫാക്ടറികളുടെ ചുവരുകളിലും യന്ത്രങ്ങളിലും പുകക്കുഴലുകളിലുമെല്ലാം വർഷങ്ങളായി അടിഞ്ഞുകൂടി ക ടക്കുന്ന മണൽ.

ഇടയ്ക്കിടെ ആഞ്ഞു വീശുന്ന മരുക്കാറ്റ് മാത്രം! ഇതാണ് ഇന്നത്തെ ഹംബർസ്റ്റോൺ നഗരം. എന്താ അല്ലേ ? മനുഷ്യന് കൂടുതൽ ഫലപ്രദമെന്തോ അവിടേക്ക് അവൻ പോകും, എന്ത് ഉപേക്ഷിക്കാനും അവനു മടിയില്ല.. ഐക്യരാഷ്ട്രസംഘടനയുടെ പൈതൃകപ്പട്ടികയിൽ ഈ നഗരമുണ്ട്. നിരവധി സഞ്ചാരികൾ ഈ നഗരം കാണാനെത്തുന്നുമുണ്ട്..
തീർന്നുവെന്ന് കരുതിയോ ? അടുത്ത ഒരു നഗരത്തെക്കുറിച്ച് അറിയാൻ അടുത്ത ഭാഗത്തിനായി കാത്തിരിക്കൂ ..

Summary: Humberstone, once a thriving nitrate mining hub in Chile, was a wealthy industrial city between 1920 and 1940. It flourished with rich infrastructure and a booming economy driven by nitrate production. However, the discovery of cheaper synthetic alternatives led to the collapse of the industry, forcing residents to abandon the city. By 1961, Humberstone became completely deserted. Today, it stands as a ghost town filled with sand-covered ruins and silent industrial remains. Recognized as a UNESCO World Heritage Site, it now attracts tourists interested in its haunting history and abandoned beauty.

WhatsApp Channel Banner

Latest updates

അഭിജീത് ദിപ്കെയ്ക്ക് വിവാഹാലോചനകളുടെ പ്രവാഹമെന്ന് മാതാപിതാക്കൾ: സാമ്പത്തികമായി സ്വയംപര്യാപ്തനായ...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കെതിരെയുള്ള എഫ്.ഐ.ആറുകൾ റദ്ദാക്കണമെന്ന ആവശ്യത്തിൽ കേന്ദ്ര സർക്കാരുമായുള്ള തർക്കം തുടരുന്നതിനിടെ, കോക്‌റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ വാർത്തകളിൽ നിറയുന്നു. പഠനം പൂർത്തിയാക്കി സാമ്പത്തികമായി സ്വയംപര്യാപ്തനായ ശേഷം മാത്രമേ വിവാഹം...

‘വിവാഹം ഇപ്പോഴില്ല’; രാജ്യവ്യാപക സമരത്തിന് പിന്നാലെ അഭിജീത് ദീപ്കെയ്ക്ക്...

ന്യൂഡൽഹി: കോക്‌റോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകനും വിദ്യാർഥി പ്രക്ഷോഭത്തിന്റെ മുഖമായി മാറിയ 26-കാരനായ അഭിജീത് ദീപ്കെയ്ക്ക് കഴിഞ്ഞ ഏതാനും മാസങ്ങളായി വിവാഹാലോചനകൾ വർധിച്ചിട്ടുണ്ടെന്ന് കുടുംബം (Abhijeet Dipke Marriage Proposals). എന്നാൽ...

ചോദ്യപേപ്പർ ചോർച്ച തടയൽ ഭേദഗതി ബിൽ: ലോക്‌സഭയിൽ ഇന്ന്...

ന്യൂഡൽഹി: പൊതുപരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയുന്നതിനുള്ള നിയമ ഭേദഗതി ബില്ലിന്മേൽ നടക്കുന്ന ചർച്ചയിൽ കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി ഇന്ന് സഭയിൽ സംസാരിക്കും. ബില്ലിന്മേലുള്ള തുടർച്ചർച്ചകൾക്കായി ലോക്‌സഭ ഉച്ചയ്ക്ക്...

ചൈനീസ് മിസൈൽ സംവിധാനങ്ങൾ ഇറാനിലേക്ക്; അമേരിക്ക-ഇസ്രയേൽ യുദ്ധത്തിന് പിന്നാലെ...

അമേരിക്കയുമായും ഇസ്രയേലുമായും നടന്ന യുദ്ധത്തിന് പിന്നാലെ വ്യോമപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ ഇറാൻ ചൈനയിൽ നിന്ന് നൂറുകണക്കിന് തോളിലേറ്റി വിക്ഷേപിക്കാവുന്ന വ്യോമപ്രതിരോധ മിസൈൽ സംവിധാനങ്ങൾ (MANPADS) വാങ്ങാനൊരുങ്ങുന്നതായി റിപ്പോർട്ട് (Iran China Missile Deal)....

’40 ലക്ഷം വേണ്ട, 3 ലക്ഷം മതി’; രവി...

ചെന്നൈ: നടൻ രവി മോഹനും ഭാര്യ ആർതി രവിയും തമ്മിലുള്ള വിവാഹമോചന കേസിൽ ഇടക്കാല ജീവനാംശവുമായി ബന്ധപ്പെട്ട് ചെന്നൈ കുടുംബ കോടതിയുടെ നിർണായക ഉത്തരവ്. കേസ് അന്തിമമായി തീർപ്പാകുന്നതുവരെ പ്രതിമാസം 40 ലക്ഷം...

DON'T MISS

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...