തിരുവനന്തപുരം: പൊതിച്ചോറ് വിതരണത്തെച്ചൊല്ലി ആരോഗ്യമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി മുൻ മന്ത്രി വി. ശിവൻകുട്ടി. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ദിവസേന നാലായിരത്തോളം പേർക്ക് സൗജന്യമായി ഭക്ഷണം നൽകുന്ന സന്നദ്ധ പ്രവർത്തനം ഒരു ലോക റെക്കോർഡാണെന്ന് അദ്ദേഹം പറഞ്ഞു.(Former Minister V Sivankutty Slams Health Minister K Muraleedharan)
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡിവൈഎഫ്ഐ...
തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചയായി മാറിയ ഗവൺമെന്റ് പ്ലീഡർ വിവാദത്തിൽ കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ മുഖ്യമന്ത്രി വി ഡി സതീശനുമായി ഇന്നോ നാളെയോ കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ദിവസമാണ് അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രിയുടെ ഓഫീസ് കൂടിക്കാഴ്ചയ്ക്കുള്ള ഔദ്യോഗിക അനുമതി നൽകിയത്.(KSU President To Meet CM VD Satheesan...
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ പരോക്ഷമായി വിമർശിച്ച് കെ.പി.സി.സി വക്താവ് ജിന്റോ ജോൺ. കെ.എസ്.യുവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കോൺഗ്രസിനുള്ളിൽ തുടരുന്നതിനിടെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്. അധികാരത്തിലെത്തിയ ശേഷം പഴയ ബന്ധങ്ങളും വാഗ്ദാനങ്ങളും മറക്കുന്ന രാഷ്ട്രീയ സമീപനത്തെയാണ് ജിന്റോ ജോൺ വിമർശിച്ചത്. (Jinto John Facebook Post)
"വന്ന വഴികളും കൈപിടിച്ച മനുഷ്യരും വെറും...
തിരുവനന്തപുരം: വഖഫ് ബോർഡ് പുനഃസംഘടന വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റിന്റെ ഹർജിയിലെ ആവശ്യങ്ങൾക്കനുസരിച്ചാണ് സർക്കാർ നിലപാട് സ്വീകരിച്ചതെന്നാണ് സിപിഐഎമ്മിന്റെ ആരോപണം. ഈ വിഷയത്തിൽ സർക്കാരിന്റെ നിലപാട് മുസ്ലിം ലീഗ് അംഗീകരിക്കുന്നുണ്ടോയെന്ന് ജനങ്ങളോട് വ്യക്തമാക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. (Kerala Wakf Board Reconstitution)
മുസ്ലിം ലീഗിനെ...
ആലപ്പുഴ: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെ.എസ്.യു ഉന്നയിച്ച ആക്ഷേപങ്ങളെ എതിർത്ത മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ അലോഷ്യസ് സേവ്യർ രംഗത്ത്. കെ.എസ്.യു പ്രവർത്തകർ വളരെ വൈകാരികമായാണ് ഈ പരാതി ഉന്നയിച്ചതെന്നും, അതിനോട് പ്രതികരിക്കുമ്പോൾ മുഖ്യമന്ത്രി കുറച്ചുകൂടി ജാഗ്രത പുലർത്തണമായിരുന്നുവെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.(KSU reacts to CM VD Satheesan remarks on government...
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും, കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിക്കുമെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സന്ദർശനവുമായി ബന്ധപ്പെട്ട് വി.ഡി. സതീശൻ ഉന്നയിച്ച വാദങ്ങൾ പൂർണ്ണമായും അസത്യമാണെന്ന് അദ്ദേഹം പറഞ്ഞു.(NSS General Secretary G Sukumaran Nair slams VD Satheesan and Suresh Gopi)
വ്യക്തിയെന്ന നിലയിൽ സതീശനെ...
തൃശൂർ: ഗവ. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പരോക്ഷ വിമർശനവുമായി കെ.എസ്.യു തൃശൂർ ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂർ. അധികാരക്കസേരകളിൽ ഇരിക്കുന്നവർ താഴെത്തട്ടിലുള്ള സാധാരണ പ്രവർത്തകരുടെ ചോരയും നീരും വിയർപ്പും കൊണ്ടാണ് തങ്ങൾ അവിടെയെത്തിയതെന്ന കാര്യം മറക്കരുതെന്ന് ഗോകുൽ ഫേസ്ബുക്ക് കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു.(KSU Thrissur District President Gokul Guruvayur criticizes...
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ധവളപത്രത്തിലെ അവകാശവാദങ്ങളെ പ്രതിരോധിക്കാൻ എൽഡിഎഫ് ഇന്ന് ബദൽ ധവളപത്രം പുറത്തിറക്കും. സർക്കാർ പുറത്തുവിട്ട ധനകാര്യ രാഷ്ട്രീയപ്രഖ്യാപന രേഖയിലെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുകയാണ് എൽഡിഎഫിന്റെ ലക്ഷ്യം. എകെജി പഠന ഗവേഷണ കേന്ദ്രം തയ്യാറാക്കിയ ഈ ബദൽ ധവളപത്രം വൈകിട്ട് നാലിന് എകെജി സെന്ററിലെ മിനി ഹാളിൽ വെച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...
ഹിന്ദു ഐക്യവേദി നേതാക്കൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ച് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയ വി.ഡി. സതീശന്റെ നടപടി വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുന്നു. നേരത്തെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം നിഷേധിച്ച മുഖ്യമന്ത്രി, ഹിന്ദു ഐക്യവേദി നേതാക്കളെ കാണുകയും നിവേദനം സ്വീകരിക്കുകയും ചെയ്തതാണ് സമുദായ സംഘടനയെയും കോൺഗ്രസിലെ ഒരു വിഭാഗത്തെയും...
ന്യൂഡൽഹി: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ പരോക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും രംഗത്ത് (Suresh Gopi criticize Sukumaran Nair). ദില്ലിയിൽ മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവേയാണ് ഇരുവരും നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. പെരുന്നയിലെ നിലവിലെ നേതൃത്വം സ്വയം ശുദ്ധീകരിക്കപ്പെടുകയോ അല്ലെങ്കിൽ കാലം അവരെ...