താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ബാദ്‌ലാപൂരിൽ സാരി വാങ്ങിത്തരാത്തതുമായുണ്ടായ തർക്കത്തെത്തുടർന്ന് ഭർത്താവിനെ പ്രഷർ കുക്കറിന്റെ മൂടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ (Woman Arrested For Killing Husband Over Sarees). ബിഹാർ റോഹ്താസ് സ്വദേശിനിയായ സുനിതാദേവി ഹരറാം സിംഗ് (30) ആണ് അറസ്റ്റിലായത്. ജൂലൈ 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവ്...
മൈസൂരു: കർണാടകയിലെ മൈസൂരു ജില്ലയിൽ ഹുൻസൂരിൽ ഗൃഹനാഥൻ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി (Karnataka Family Suicide Case). ഹുൻസൂർ ടൗണിലെ ന്യൂ മാരുതി ലേഔട്ടിലാണ് ദാരുണ സംഭവം നടന്നത്. ഹരീഷ് (49), ഭാര്യ നിശ്ചിത (36), മക്കളായ നെക്സ (13), രക്ഷ (6) എന്നിവരാണ് മരണപ്പെട്ടത്.
ഭാര്യയുടെയും മക്കളുടെയും വായ ടേപ്പ്...
സിംഗപ്പൂരിൽ ചൈനാടൗണിലെ ജ്വല്ലറിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന യഥാർത്ഥ വജ്രം കവർന്ന ഇന്ത്യൻ പൗരന് തടവുശിക്ഷ വിധിച്ചു (Indian National Jailed In Singapore For Diamond Theft). 1,54,000 ഡോളർ (ഏകദേശം 2 ലക്ഷം സിംഗപ്പൂർ ഡോളർ) വിലവരുന്ന 4.95 കാരറ്റ് വജ്രം വ്യാജനുമായി മാറ്റിയെടുക്കുകയും, യഥാർത്ഥ വജ്രം വായിൽ ഒളിപ്പിച്ചു...
റിപ്പോർട്ട്: അൻവർ ഷരിഫ്
തേഞ്ഞിപ്പാലം കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വിളക്കാഞ്ചേരിയിൽ വീട്ടിൽ സൂക്ഷിച്ച 1 കോടിയോളം വിലവരുന്ന 1.16 കിലോഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ലഹരി കടത്ത് സംഘത്തിലെ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു (Malappuram MDMA Case). കൊണ്ടോട്ടി പുളിക്കൽ ഐക്കരപ്പടി സ്വദേശി ഹബീബ് മൻസിൽ വീട്ടിൽ മുഹമ്മദ് ഹബീബ് (32) ആണ് പിടിയിലായത്....
മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് ചങ്ങരംകുളം പോലീസിന്റെ പിടിയിലായി. ചങ്ങരംകുളം സ്വദേശി മുർഷിദ് (25) ആണ് അറസ്റ്റിലായത്. ലൈംഗികാതിക്രമം നേരിട്ട യുവതി ധൈര്യപൂർവ്വം ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അടിയന്തര നടപടി സ്വീകരിച്ചത്.
ചങ്ങരംകുളം - കുന്നംകുളം...
പത്തനംതിട്ട: ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായി ജാമ്യത്തിൽ പുറത്തിറങ്ങിയ യൂട്യൂബർ രാജൻ ജോസഫിനെതിരെ വീണ്ടും കേസ് രജിസ്റ്റർ ചെയ്തു. ജാമ്യത്തിൽ ഇറങ്ങിയ ശേഷവും അപകീർത്തികരമായ വീഡിയോ പ്രസിദ്ധീകരിച്ചെന്ന പരാതിയിലാണ് അടൂർ പൊലീസ് പുതിയ കേസ് എടുത്തത്. (Rajan Joseph New Case)
ശ്രീനാദേവി കുഞ്ഞമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാജൻ...
ഉത്തർപ്രദേശ്: ഗാസിയാബാദിലെ മോദിനഗറിൽ 150 കോടി രൂപയുടെ സ്വത്തുവകകൾക്ക് ഉടമയായ പിതാവിനെ മകൻ വെടിവെച്ചു കൊന്നു (Ghaziabad Property Dispute Murder). ബുധാന ഗ്രാമവാസിയായ ഹരി ഓം ചൗധരിയെയാണ് (52) മൂത്ത മകൻ നിഖിൽ (32) വെടിവെച്ചു കൊലപ്പെടുത്തിയത്. മദ്യപാനിയായ മകൻ സ്വത്ത് തന്റെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പിതാവുമായി സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു.
ബുധനാഴ്ച രാത്രി...
റിപ്പോർട്ട്: അൻവർ ഷരിഫ്
വാഴക്കാട്: വാഴക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിലായി. ജൂലൈ 15-ന് രാത്രി 8 മണിയോടെ വാഴയൂർ അംശം അഴിഞ്ഞിലം കടവ് റിസോർട്ടിലെ റസ്റ്റേറന്റിലായിരുന്നു സംഭവം. തിരൂർ കോടക്കൽ ചിറക്കൽ വീട്ടിൽ ജിജു ഗോട്ടിളിഫിനെ (43) ആണ് പോലീസ് പിടികൂടിയത്. (Attempt to Murder)
പരാതിക്കാരനായ...
കർണാടകയിലെ ധാർവാഡിലെ ഫ്ലാറ്റിൽ അസ്ഥിരോഗ വിദഗ്ദ്ധനായ ഡോ. കിരൺ ഹൊന്നന്നാവറിനെ (45) മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ അദ്ദേഹത്തിന്റെ എട്ടു വയസ്സുകാരനായ മകന് ഗുരുതരമായി കുത്തേറ്റു. സംഭവത്തിൽ ഭാര്യയും നേത്രരോഗ വിദഗ്ദ്ധയുമായ ഡോ. പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. (Karnataka Doctor Murder)
സുരക്ഷിതമായ അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണ് കുടുംബം താമസിച്ചിരുന്നത്. സംഭവസമയത്ത് ഇവർ മൂന്നുപേർ...
ന്യൂഡൽഹി: സിംഗു അതിർത്തിയിൽ ജോലിസ്ഥലത്തുവെച്ച് ഡൽഹി ട്രാഫിക് പോലീസ് ഹെഡ് കോൺസ്റ്റബിൾ കാറിടിച്ച് മരിച്ചു. ബുധനാഴ്ച വൈകിട്ട് ആറുമണിയോടെ ട്രാഫിക് ബൂത്തിന് സമീപം സ്പീഡ് മോണിറ്ററിംഗ് മെഷീൻ സ്ഥാപിക്കുന്നതിനിടെയാണ് ഹെഡ് കോൺസ്റ്റബിൾ അമിത് അപകടത്തിൽപ്പെട്ടത്. ഇടിച്ച ശേഷം നിർത്താതെ പോയ കാറിന്റെ ഡ്രൈവറെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി. (Delhi Police Death)
ഹരിയാനയിലെ സോനിപത്ത് സ്വദേശിയാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം അടിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു (Kerala tourist bus color rule). ടൂറിസ്റ്റ് ബസുകൾക്ക് ഉടമസ്ഥരുടെ ഇഷ്ടാനുസരണം നിറമടിക്കാൻ...