HomeWorldഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം: കൗലൂൺ വാലഡ്...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം: കൗലൂൺ വാലഡ് (ഉപേക്ഷിക്കപ്പെട്ട നഗരങ്ങൾ, ഭാഗം 4) | Kowloon Walled City

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ വാലഡ് പിടിച്ചെടുത്തു. പക്ഷേ യുദ്ധത്തിൽ ജപ്പാൻ പരാജയപ്പെട്ടതോടെ കൗലൂൺ വാലഡിന് അവകാശികളില്ലാതായി. അനാഥമായ മറ്റൊരു നഗരമായി അത് മാറി ! (Kowloon Walled City) ഒരു രാജ്യത്തിന്റെയും നിയന്ത്രണമില്ലാത്ത ഈ നഗരം പിടിച്ചുപറിക്കാരുടെയും കൊളളക്കാരുടെയും ഇഷ്ടസ്‌ഥലമായി മാറി. നിയമങ്ങളില്ലാത്തതിനാൽ കൊളളയും തട്ടിപ്പുമൊക്കെ ഇഷ്ടം പോലെ നടന്നു.

കൗലൂൺ വാലഡിൽ ഇടുങ്ങിയ തെരുവുകളായിരുന്നു ഉണ്ടായിരുന്നത്. അതിനു മുകളിൽ ചാക്കും മരക്കഷണങ്ങളുമുപയോഗിച്ചുള്ള മേൽക്കൂരയും! പകൽസമയത്തു പോലും സൂര്യ പ്രകാശം താഴെ എത്തില്ല! കുഴപ്പ ക്കാർക്ക് പറ്റിയ അന്തരീക്ഷം. ഒടുവിൽ സഹികെട്ട് ചൈനയും ബ്രിട്ടനും ചേർന്ന് കൗലൂൺ വാലഡിലുളളവരെയെല്ലാം ഒഴിപ്പിച്ചു. ആരും അവിടെ താമസിക്കാനും എത്തിയില്ല. ഇന്നത് ഒരു പാർക്കാണ്. 1994 വരെ, ഹോങ്കോങ്ങിന്റെ ഒരു ചെറിയ ഉപവിഭാഗത്തിൽ ഒരു ലംബ നഗരം ആധിപത്യം പുലർത്തിയിരുന്നു – വളരെ ഇടതൂർന്ന ഒരു സ്ഥലം, 30,000 അല്ലെങ്കിൽ അതിൽ കൂടുതൽ നിവാസികൾക്ക് അവിടെ എങ്ങനെ അതിജീവിക്കാൻ കഴിയുമെന്ന് സങ്കൽപ്പിക്കാൻ പോലും പ്രയാസമായിരുന്നു.

കൗലൂൺ വാലഡ് സിറ്റി എന്നറിയപ്പെടുന്ന ഈ പ്രദേശം മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു. കുറ്റകൃത്യങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു. അരാജകത്വത്തിന് പേരുകേട്ടതായിരുന്നു ഇത്. നിയമവിരുദ്ധവും ചൈനീസ്, ഹോങ്കോംഗ് ഉദ്യോഗസ്ഥർ മറന്നുപോയതുമായ ഈ നഗരം “എല്ലായ്‌പ്പോഴും ജിജ്ഞാസയും ഭയവും ഉണർത്തിയിട്ടുണ്ട്.

വളരെ കുറച്ചുപേർ മാത്രമേ അതിനുള്ളിൽ കടക്കാൻ ധൈര്യപ്പെട്ടിട്ടുള്ളൂ. ഇരുട്ടിൻ്റെ നഗരം എന്നാണ് ഇത് അറിയപ്പെടുന്നത് തന്നെ. ഇത്രയേറെ നഗരങ്ങൾ നമ്മുടെ ഭൂമിയിൽ ഉപേക്ഷിക്കപ്പെടുന്നുണ്ട് അല്ലേ?

Summary: Kowloon Walled City in Hong Kong was once one of the most densely populated and lawless urban settlements in the world, known for its dark, maze-like structures and lack of official governance. Despite its reputation for crime and chaos, it was also a tightly knit community that was eventually demolished in the 1990s and transformed into a peaceful public park.

WhatsApp Channel Banner

Latest updates

വടകര MDMA ലഹരി കേസ്: അധ്യാപികമാർക്കെതിരെ സമഗ്ര അന്വേഷണത്തിന്...

കോഴിക്കോട്: പേരാമ്പ്ര ബി.ആർ.സിയിലെ അധ്യാപികമാർ ലഹരിക്കേസിൽ പ്രതികളായ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് സമഗ്ര അന്വേഷണം പ്രഖ്യാപിച്ചു. കേസിൽ കുറ്റാരോപിതരായ അധ്യാപകരെക്കുറിച്ചും ബി.ആർ.സി കേന്ദ്രീകരിച്ച് നടന്ന മറ്റ് ക്രമക്കേടുകളെക്കുറിച്ചും അന്വേഷിക്കാൻ നാലംഗ പ്രത്യേക സമിതിയെ...

പശ്ചിമേഷ്യൻ സംഘർഷം: 16 ഇന്ത്യക്കാർ കൊല്ലപ്പെട്ടു, 75 പേർക്ക്...

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ശക്തമായി തുടരുന്ന സംഘർഷങ്ങളിൽ കഴിഞ്ഞ ഫെബ്രുവരി മുതൽ ഇതുവരെ 10 നാവികർ ഉൾപ്പെടെ 16 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ. സംഘർഷ മേഖലകളിൽ നടന്ന ആക്രമണങ്ങളിൽ 75 ഇന്ത്യക്കാർക്ക്...

ഡൽഹി കലാപ ഗൂഢാലോചനക്കേസ്; ഉമർ ഖാലിദിന്റെ മൂന്നാം ജാമ്യാപേക്ഷയിൽ...

ന്യൂഡൽഹി: 2020-ലെ വടക്കുകിഴക്കൻ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ സാമൂഹിക പ്രവർത്തകനും മുൻ ജെഎൻയു വിദ്യാർഥിയുമായ ഉമർ ഖാലിദിന്റെ മൂന്നാം സ്ഥിരം ജാമ്യാപേക്ഷ തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീലിൽ ഡൽഹി ഹൈക്കോടതി നോട്ടീസ്...

പേപ്പർ ലീക്ക് ബില്ലിനെതിരായ എതിർപ്പ് രാഷ്ട്രീയ പ്രേരിതം; പ്രതിപക്ഷം...

ന്യൂഡൽഹി: പരീക്ഷാ പേപ്പർ ചോർച്ച തടയുന്നതിനുള്ള പൊതു പരീക്ഷകൾ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ, 2026 പാർലമെന്റ് പാസാക്കിയതിനെ സ്വാഗതം ചെയ്ത് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. ബില്ലിന് ഭൂരിപക്ഷം...

ഓപ്പറേഷൻ സ്റ്റീൽ ബേഡ്: കൊള്ള സംഘത്തിലെ 2 പ്രമുഖ...

കൊച്ചി: എറണാകുളം റൂറൽ പോലീസിന്റെ കുപ്രസിദ്ധ കുറ്റവാളികളെ പിടികൂടാനുള്ള 'ഓപ്പറേഷൻ സ്റ്റീൽ ബേഡ്' മിന്നൽ പരിശോധനയിൽ രണ്ട് കൊടും ക്രിമിനലുകൾ കൂടി അങ്കമാലി പോലീസിന്റെ പിടിയിലായി. അന്തിക്കാട് പെരിങ്ങോട്ടുകര സ്വദേശി രാഗേഷ് (കായ്ക്കുരു...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....