HomeKeralaകാവടിക്കടവിൽ ഒഴുക്കിൽപ്പെട്ട സൈനികൻ്റെ മൃതദേഹം കണ്ടെത്തി: പ്രാർത്ഥനകൾ വിഫലം | Body Of...

കാവടിക്കടവിൽ ഒഴുക്കിൽപ്പെട്ട സൈനികൻ്റെ മൃതദേഹം കണ്ടെത്തി: പ്രാർത്ഥനകൾ വിഫലം | Body Of Soldier

തിരുവനന്തപുരം: പേയാട് കാവടിക്കടവിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട സൈനികൻ കോഴിക്കോട് സ്വദേശി സുജിത്തിന്റെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഇന്ന് രാവിലെയാണ് മൃതദേഹം കരയ്ക്കെത്തിച്ചത്.(Body Of Soldier Missing In Peyad Kavadikadavu Recovered)

കാണാതായ സ്ഥലത്തിന് താഴെയായി മുളങ്കൂട്ടത്തിൽ തങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പാങ്ങോട് സൈനിക ക്യാമ്പിലെ അംഗമായ സുജിത്ത് ഇന്നലെ ഉച്ചയോടെയാണ് സഹപ്രവർത്തകർക്കൊപ്പം കാവടിക്കടവിൽ കുളിക്കാനിറങ്ങിയത്. കനത്ത മഴയെത്തുടർന്ന് പുഴയിൽ നീരൊഴുക്ക് ശക്തമായിരുന്നു.

സുജിത്തിനൊപ്പം ഒഴുക്കിൽപ്പെട്ട മറ്റൊരു സൈനികനെ നാട്ടുകാർ യഥാസമയം ഇടപെട്ട് രക്ഷപ്പെടുത്തിയിരുന്നു. തിരുവനന്തപുരം സ്കൂബ ടീമും കാട്ടാക്കട ഫയർഫോഴ്സ് യൂണിറ്റും ചേർന്നാണ് തെരച്ചിൽ നടത്തിയത്. ഏകദേശം 10 അടിയോളം താഴ്ച്ചയിൽ വെള്ളത്തിനടിയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.

Story Summary

The body of 34-year-old soldier Sujit, who went missing while bathing in the Kavadikadavu river in Peyad, Thiruvananthapuram, was recovered this morning by scuba and fire force teams. The Kozhikode native had been swept away by strong currents yesterday due to heavy rains, while his colleague was rescued by locals.

WhatsApp Channel Banner

Latest updates

‘PK കുഞ്ഞാലിക്കുട്ടി പറഞ്ഞതിൽ വൈരുധ്യം ഒന്നുമില്ല’: PM ശ്രീ...

പത്തനംതിട്ട: പി എം ശ്രീ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച പ്രസ്താവനയിൽ പ്രതികരണവുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, വിഷയത്തിൽ താൻ പറഞ്ഞതും പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയതും...

‘ഞങ്ങളുടെ വേദനയും പാർലമെന്റിൽ ചർച്ചയാക്കണം’: CJP മാർച്ചിലെ അക്രമത്തിൽ...

ന്യൂഡൽഹി: ജൂലൈ 20-ന് സി.ജെ.പി സംഘടിപ്പിച്ച 'സൻസദ് ചലോ' മാർച്ചിലുണ്ടായ അക്രമത്തിൽ പൊലീസുകാർക്കെതിരെ മാത്രം ആരോപണങ്ങൾ ഉയർന്നുവരുന്നതിൽ പ്രതിഷേധവുമായി പരിക്കേറ്റ ഡൽഹി പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾ. തങ്ങൾ അനുഭവിക്കുന്ന മാനസികവിഷമങ്ങളും ക്രൂരമായ അക്രമത്തിൽ...

‘സോറി മമ്മി, പപ്പാ, ഞാൻ ഇങ്ങനെ പോവുകയാണ്’: സ്ത്രീധന...

ഡെറാഡൂൺ: ഭർതൃവീട്ടുകാരുടെ ക്രൂരമായ പീഡനത്തിലും അധിക്ഷേപങ്ങളിലും മനംനൊന്ത് സ്കൂൾ അദ്ധ്യാപിക ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് പകർത്തിയ മനസ്സിനെ ഉലയ്ക്കുന്ന വീഡിയോ സന്ദേശം പുറത്തുവന്നു. ഡെറാഡൂണിലെ ദോയിവാലയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് മരണപ്പെട്ട ദൃഷ്ടി ഭണ്ഡാരി...

ഉക്രെയ്ൻ തീരത്ത് ചരക്കുകപ്പലിന് നേരെ ഡ്രോൺ ആക്രമണം: ഇന്ത്യൻ...

ലഖ്‌നൗ: ഉക്രെയ്നിലെ ഒഡെസ തുറമുഖത്തിന് സമീപം ചരക്കുകപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് ഭാരതീയ വ്യാപാരി നാവികസേന ഉദ്യോഗസ്ഥനെ കാണാതായി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ റാം ചന്ദ്ര ദുബെയെയാണ് ജൂലൈ 25-ന്...

MSC എൽസ 3 കപ്പലപകടം: സാങ്കേതിക പരിശോധനയ്ക്ക് നാവികസേനയുടെ...

കൊച്ചി: കേരള തീരത്ത് അപകടത്തിൽപ്പെട്ട 'എംഎസ്‌സി എൽസ 3' കണ്ടെയ്‌നർ കപ്പലിന്റെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ സംസ്ഥാന മാരിടൈം ഡയറക്ടറേറ്റ് ഇന്ത്യൻ നാവികസേനയുടെ സാങ്കേതിക സഹായം ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ്...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...