തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന അതിതീവ്ര മഴയിൽ പരക്കെ നാശനഷ്ടം. കോഴിക്കോട് കോടഞ്ചേരി ഈരൂട്ടിലും കാസർകോട് ചിറ്റാരിക്കൽ തയ്യെനി വായിക്കാനത്തും ഉരുൾപൊട്ടി. ഈരൂട്ടിലുണ്ടായ ഉരുൾപൊട്ടലിൽ നാലേക്കറോളം ഭൂമി ഒലിച്ചുപോയെങ്കിലും ആളപായമില്ല. ചിറ്റാരിക്കലിൽ ഉരുൾപൊട്ടലിനെ തുടർന്ന് മലവെള്ളപ്പാച്ചിലുണ്ടായി.(Kerala Rain Update Landslides In Kozhikode Kasaragod Death Toll Rises To Seven)
സംസ്ഥാനത്തൊട്ടാകെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം...
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെയും പ്രളയസാഹചര്യത്തിന്റെയും പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി ഭരണകൂടം. പ്രത്യേകിച്ചും ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജരായിരിക്കാൻ കളക്ടർമാരോട് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. മഴക്കെടുതി രൂക്ഷമായ ജില്ലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി മന്ത്രിമാർക്ക് പ്രത്യേക ചുമതലകൾ നൽകി. തിരുവനന്തപുരത്ത് സി. പി. ജോൺ, പത്തനംതിട്ടയിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിയുടെ കലിതുള്ളൽ. മലയോര മേഖലകളിലും മധ്യകേരളത്തിലും പെയ്യുന്ന അതിതീവ്ര മഴയിൽ ഇടുക്കി, കോട്ടയം ജില്ലകളിലുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും മൂന്ന് പേർ മരിച്ചു. ഇടുക്കി കുടയത്തൂർ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതി, വാഗമൺ കോലാഹലമേട്ടിൽ വൈക്കം സ്വദേശി പ്രഭാകരൻ നായർ (72), പൂഞ്ഞാർ പയ്യാനിത്തോട്ടത്തിലുണ്ടായ ഉരുൾപൊട്ടലിൽ മറ്റൊരാളും കൊല്ലപ്പെട്ടു.(Kerala Rains Landslides Claim...
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, വയനാട്, പാലക്കാട്, കോട്ടയം, മലപ്പുറം, ആലപ്പുഴ, കോഴിക്കോട് എന്നീ ജില്ലകളിലാണ് പ്രാദേശിക ഭരണകൂടവും ജില്ലാ കളക്ടർമാരും അവധി പ്രഖ്യാപിച്ചിരിക്കുന്നത്.(Kerala Rains School Holiday Declared In 8 Districts HDC...
കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതി അതിരൂക്ഷമായതിനെത്തുടർന്ന് വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് തുടങ്ങിയ ജില്ലകളിലാണ് ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുന്നത്. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവയ്ക്കടക്കം അവധി ബാധകമാണ്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പി.എസ്.സി, യൂണിവേഴ്സിറ്റി...
തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിൽ മലയോര മേഖലകളിൽ വ്യാപക നാശനഷ്ടം. മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും മഴക്കെടുതി രൂക്ഷമായിരിക്കുകയാണ്. പത്തനംതിട്ട തൂമ്പാക്കുളത്തുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ തേക്കുതോട് കൊച്ചുപാലം പൂർണ്ണമായി വെള്ളത്തിനടിയിലായി. ഇതേത്തുടർന്ന് പമ്പ, കക്കട്ടാർ നദികളിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുകയാണ്.(Kerala Heavy Rain Alert Landslides Reported In Idukki And...
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. അടുത്ത രണ്ട് ദിവസങ്ങളിൽ ശക്തമായ തോതിൽ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഇന്ന് 11 ജില്ലകളിലും നാളെ 9 ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്...
തിരുവനന്തപുരം: വടക്കൻ ഒഡീഷയ്ക്കും ഗംഗാതീര പശ്ചിമ ബംഗാളിനും മുകളിലായി സ്ഥിതി ചെയ്യുന്ന അതിതീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ വരും ദിവസങ്ങളിൽ പരക്കെ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഓഗസ്റ്റ് 1 വരെ സംസ്ഥാനത്ത് മിതമായതോ ശക്തമായതോ ആയ മഴയ്ക്കും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.(Kerala Heavy Rainfall...
തൃശൂർ: നെടുപുഴയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. കല്ലൂർ സ്വദേശിയും സുഹൃത്തുമാണ് അപകടത്തിൽ മരിച്ചത്. മത്സ്യകൃഷിക്ക് തീറ്റ നൽകാൻ പോകുന്നതിനിടെയായിരുന്നു ഇവർ സഞ്ചരിച്ച ബോട്ട് മറിഞ്ഞത്.(Nedupuzha boat accident, Two found dead after boat capsizes)
അഞ്ചുപേരടങ്ങുന്ന സംഘമാണ് ഇന്നലെ കോൾപാടത്തേക്ക് ബോട്ടിൽ പോയത്. പാടത്തിന് നടുവിൽ വെച്ച് ബോട്ട്...
തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ജാഗ്രത തുടരുന്നു. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ 11 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.(Kerala...
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിച്ച് അവരുടെ വ്യക്തിപരവും നിർണായകവുമായ വിവരങ്ങൾ ശേഖരിക്കാൻ ‘ഹണി ട്രാപ്പ്’ ശൃംഖല ഉപയോഗിച്ചെന്ന സംശയത്തിൽ ജാർഖണ്ഡ്...