Kerala Fire Force

കല്ലിയൂരിൽ സെപ്റ്റിക് ടാങ്ക് തകർന്ന് കുഴിയിൽ വീണ വയോധികയെ അത്ഭുതകരമായി രക്ഷപ്പെടുത്തി | Septic Tank Accident Kalliyoor

തിരുവനന്തപുരം: കല്ലിയൂരിൽ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകർന്ന് 15 അടിയോളം താഴ്ചയുള്ള കുഴിയിൽ വീണ വയോധികയെ വിഴിഞ്ഞം അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി. കല്ലിയൂർ സ്വദേശിനിയും സീരിയൽ നടിയുമായ വസന്തകുമാരിയമ്മ (75) ആണ് അപകടത്തിൽപ്പെട്ടത് (Septic Tank Accident Kalliyoor). ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ബക്കറ്റിൽ വെള്ളവുമായി നടന്നു വരുന്നതിനിടെ,...

കാവടിക്കടവിൽ ഒഴുക്കിൽപ്പെട്ട സൈനികൻ്റെ മൃതദേഹം കണ്ടെത്തി: പ്രാർത്ഥനകൾ വിഫലം | Body Of Soldier

തിരുവനന്തപുരം: പേയാട് കാവടിക്കടവിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട സൈനികൻ കോഴിക്കോട് സ്വദേശി സുജിത്തിന്റെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഇന്ന് രാവിലെയാണ് മൃതദേഹം കരയ്ക്കെത്തിച്ചത്.(Body Of Soldier Missing In Peyad Kavadikadavu Recovered) കാണാതായ സ്ഥലത്തിന് താഴെയായി മുളങ്കൂട്ടത്തിൽ തങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പാങ്ങോട് സൈനിക ക്യാമ്പിലെ അംഗമായ സുജിത്ത് ഇന്നലെ...

കൊല്ലം ചാമക്കടയിൽ വൻ തീപിടിത്തം; തുണിക്കട പൂർണ്ണമായും കത്തിനശിച്ചു, ലക്ഷങ്ങളുടെ നഷ്ടം | Kollam Fire Accident

കൊല്ലം: കൊല്ലം നഗരത്തിന്റെ ഹൃദയഭാഗമായ ചാമക്കട മാർക്കറ്റിന് സമീപം വൻ തീപിടിത്തം Kollam Fire Accident(). വടയാറ്റുകോട്ടയിലെ 'റൊമാൻസ്' എന്ന തുണിക്കടയിലാണ് തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ തീപിടിത്തമുണ്ടായത്. അപകടത്തിൽ കടയ്ക്കുള്ളിലുണ്ടായിരുന്ന വസ്ത്രശേഖരം പൂർണ്ണമായും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. സംഭവമറിഞ്ഞ് ഉടൻ തന്നെ അഗ്നിശമനസേന സ്ഥലത്തെത്തി. ഏഴോളം ഫയർഫോഴ്സ് യൂണിറ്റുകൾ...

തെങ്ങിൽ പച്ചോല വെട്ടുന്നതിനിടെ ഷോക്കേറ്റു; തൊഴിലാളി അരമണിക്കൂറോളം തെങ്ങിൽ കുടുങ്ങി | Electric Shock Accident

വൈക്കം: മരവൻതുരുത്തിൽ തെങ്ങിൽ പച്ചോല വെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ തൊഴിലാളി താഴെയിറങ്ങാനാവാതെ അരമണിക്കൂറോളം തെങ്ങിൽ കുടുങ്ങിക്കിടന്നു (Electric Shock Accident). തറവട്ടത്ത് സ്വകാര്യ വ്യക്തിയുടെ തെങ്ങിൽ ജോലി ചെയ്യുകയായിരുന്ന കൊച്ചുപറമ്പിൽ വിനു (46) ആണ് അപകടത്തിൽപ്പെട്ടത്. ഒടുവിൽ അഗ്നിരക്ഷാസേന എത്തിയാണ് ഇദ്ദേഹത്തെ സാഹസികമായി താഴെയിറക്കിയത്. തെങ്ങിൽ നിന്ന് വെട്ടിയിട്ട പച്ചോല സമീപത്തെ വൈദ്യുതി ലൈനിൽ തട്ടിയതോടെയാണ് വിനുവിന്...

അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടുത്തം; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു | Kasaragod Fire News

കാസർഗോഡ്: കുമ്പളയ്ക്ക് സമീപം അനന്തപുരത്തുള്ള പ്ലൈവുഡ് ഫാക്ടറിയിൽ ശനിയാഴ്ച പുലർച്ചെ വൻ തീപിടുത്തം (Kasaragod Fire News). അനന്തപുരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പരിസരത്ത് പ്രവർത്തിക്കുന്ന മാർക്ക് വുഡ് പ്ലൈവുഡ് ഫാക്ടറിയിലാണ് തീ പടർന്നത്. പുലർച്ചെ നാല് മണിയോടെയാണ് ഫാക്ടറിയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. പെട്ടെന്ന് തന്നെ തീ ഫാക്ടറിയിലുടനീളം പടർന്നുപിടിക്കുകയായിരുന്നു.വിവരം ലഭിച്ച ഉടൻ തന്നെ...
- Advertisement -spot_img

Latest News

ബ്രേക്ക് ദ ചെയിൻ പദ്ധതിയിൽ ക്രമക്കേട്: മുൻ എക്സിക്യൂട്ടീവ് ഡയറക്ടർക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ | Break The Chain Campaign

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിനായി നടപ്പാക്കിയ 'ബ്രേക്ക് ദ ചെയിൻ' പദ്ധതിയുടെ ഫണ്ട് വിനിയോഗത്തിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി ധനകാര്യ വിഭാഗത്തിന്റെ പരിശോധനാ റിപ്പോർട്ട്. മുൻ...
- Advertisement -spot_img