Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala

സ്ട്രോങ്ങ് റൂം വിവാദം: ഫാത്തിമ തഹ്ലിയക്കെതിരെ UDFലും ലീഗിലും അതൃപ്തി | Fathima Thahiliya

കോഴിക്കോട്: വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം സ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ഉദ്യോഗസ്ഥർ മുറി തുറന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയക്കെതിരെ ലീഗ് നേതൃത്വത്തിലും മുന്നണിയിലും കടുത്ത അതൃപ്തി. വരണാധികാരി മുറി...

ഗുരുവായൂരിലും സ്ട്രോങ്ങ് റൂം വിവാദം: CCTV ഒരു മണിക്കൂർ നിലച്ചു, പരാതി നൽകി UDF | Strong room

തൃശ്ശൂർ: ഗുരുവായൂർ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമിലെ സിസിടിവി ദൃശ്യങ്ങൾ ഒരു മണിക്കൂറോളം തടസ്സപ്പെട്ടതായി പരാതി. സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുഡിഎഫ് സ്ഥാനാർത്ഥി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.(Strong room...

‘വോട്ടെണ്ണൽ കഴിയും വരെ മുറികൾ തുറക്കരുത്’: കർശന നിർദ്ദേശവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, വിശദീകരണം തേടി | Votes

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സുരക്ഷയും നടപടിക്രമങ്ങളും സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ കർശന നിർദ്ദേശം നൽകി. വോട്ടെണ്ണൽ പൂർത്തിയാകുന്നത് വരെ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന് അദ്ദേഹം ജില്ലാ...

‘തുറക്കാൻ തീരുമാനിച്ചത് മെറ്റീരിയൽ സ്ട്രോങ്ങ് റൂം’: EVM സ്ട്രോങ്ങ് റൂമല്ലെന്ന് കളക്ടർ, വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂം തുറക്കാനുള്ള തീരുമാനം മാറ്റി | Strong Room

പാലക്കാട്: വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂം തുറക്കാനുള്ള തീരുമാനം വിവാദമായതിനെത്തുടർന്ന് ജില്ലാ ഭരണകൂടം നടപടി നിർത്തിവച്ചു. സ്ട്രോങ്ങ് റൂം ഇന്ന് തുറക്കില്ലെന്ന് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി അറിയിച്ചു.(Decided to open Material...

വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂം തുറക്കാൻ തീരുമാനം: പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നുവെന്ന് വിശദീകരണം | Strong room

പാലക്കാട്: വിക്ടോറിയ കോളേജിൽ സജ്ജീകരിച്ചിട്ടുള്ള സ്ട്രോങ്ങ് റൂം തുറക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. നെന്മാറ നിയോജകമണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമാണ് തുറക്കുന്നത്.(Decision to open strong room at Victoria...

അൻവറിന്റെ ‘തൃണമൂൽ ലിസ്റ്റ്’ പുറത്ത്; കെ.കെ. രമയും ജി. സുധാകരനും ഉൾപ്പെടെ പ്രമുഖർ, ഞെട്ടി കേരള രാഷ്ട്രീയം | P.V. Anvar TMC

തിരുവനന്തപുരം: പി.വി. അൻവർ പാർട്ടി വിട്ടതിന് പിന്നാലെ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച് തൃണമൂൽ കോൺഗ്രസിന്റെ വെളിപ്പെടുത്തൽ (P.V. Anvar TMC). നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ പ്രമുഖ നേതാക്കളെ ടി.എം.സിയിൽ...

കോൺഗ്രസിനെതിരെ സൈബർ ആക്രമണം; 90-ലധികം വ്യാജ പേജുകൾക്കെതിരെ പോലീസിൽ പരാതി | Cyber Attack Congress

കൊച്ചി: വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ച് കെപിസിസിക്കെതിരെയും പാർട്ടി നേതാക്കൾക്കെതിരെയും നുണപ്രചാരണം നടത്തുന്നുവെന്നാണ് പരാതിയുടെ സാരം ( Cyber Attack Congress). കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ നിർദ്ദേശപ്രകാരമാണ് ദീപ്തി മേരി വർഗീസ് നിയമനടപടി...

സ്ട്രോങ്ങ് റൂം വിവാദം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി യുഡിഎഫ്; ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആവശ്യം | Kozhikode Strong Room Controversy

കോഴിക്കോട്: വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാം ക്യാമ്പസിൽ സജ്ജീകരിച്ചിട്ടുള്ള സ്ട്രോങ്ങ് റൂമിന് സമീപത്തെ മുറി തുറന്ന നടപടിയിൽ ദുരൂഹത ആരോപിച്ച് യുഡിഎഫ് രംഗത്തെത്തി (Kozhikode Strong Room Controversy). തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടന്നതായും...

‘അങ്ങേയറ്റം ദുരൂഹത, തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം’: കോഴിക്കോട് സ്ട്രോങ്ങ് റൂം വിവാദത്തിൽ UDF നേതാക്കൾ | UDF

കോഴിക്കോട്: വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രത്തിൽ സ്ട്രോങ്ങ് റൂം തുറന്ന സംഭവത്തിൽ അതീവ ദുരൂഹതയുണ്ടെന്ന് യുഡിഎഫ് നേതാക്കൾ. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണോ നടന്നതെന്ന് സംശയിക്കുന്നതായി എം.കെ. രാഘവൻ എംപി, ഡിസിസി അധ്യക്ഷൻ പ്രവീൺ...

സ്ട്രോങ്ങ് റൂം തുറന്നെന്ന പരാതിയുമായി UDF രംഗത്ത്: തള്ളി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ; വിശദീകരണം നൽകി | UDF

കോഴിക്കോട്: ജില്ലയിലെ ഏഴ് നിയോജക മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാം കോംപ്ലക്സിലെ സ്ട്രോങ്ങ് റൂം അധികൃതർ തുറന്നെന്ന പരാതിയുമായി യുഡിഎഫ് രംഗത്തെത്തി. എന്നാൽ, വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന മുറിയല്ല...