‘ചില കാര്യങ്ങളിൽ ആശങ്ക, മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിലപാട് അറിയിക്കും’: ഗവ. പ്ലീഡർ നിയമനത്തിൽ KSU | KSU reacts to CM VD Satheesan

ആലപ്പുഴ: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെ.എസ്.യു ഉന്നയിച്ച ആക്ഷേപങ്ങളെ എതിർത്ത മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ അലോഷ്യസ് സേവ്യർ രംഗത്ത്. കെ.എസ്.യു പ്രവർത്തകർ വളരെ വൈകാരികമായാണ് ഈ പരാതി ഉന്നയിച്ചതെന്നും, അതിനോട് പ്രതികരിക്കുമ്പോൾ...

തന്റെ പക്കൽ അഞ്ച് ജോഡി ആനക്കൊമ്പുകളുണ്ടെന്ന് മോഹൻലാൽ; കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി | Mohanlal Ivory Case

തന്റെ പക്കൽ അഞ്ച് ജോഡി ആനക്കൊമ്പുകളുണ്ടെന്ന പുതിയ വെളിപ്പെടുത്തലുമായി നടൻ മോഹൻലാൽ രംഗത്ത്. വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ (പൊതുമാപ്പ്) പദ്ധതി പ്രകാരമാണ് താരം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത് (Mohanlal Ivory Case)....

ഹൗസ്‌ബോട്ടിൽ നിന്ന് കായലിൽ വീണ് സ്പാ ജീവനക്കാരി മരിച്ചു: ഒപ്പമുണ്ടായിരുന്ന 5 പേരെ പോലീസ് ചോദ്യംചെയ്യുന്നു | Alappuzha Houseboat Death

ആലപ്പുഴ: പുന്നമടക്കായലിൽ ഹൗസ്ബോട്ടിൽ നിന്ന് വീണ് സ്പാ ജീവനക്കാരി മരിച്ചു. തമിഴ്‌നാട് രാജപാളയം സ്വദേശിനി ശരണ്യ (34) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.(Alappuzha Houseboat Death, Tamil...

സംസ്ഥാന വഖഫ് ബോർഡിൻ്റെ പ്രവർത്തനം താൽക്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി: ജോയിന്റ് സെക്രട്ടറിക്ക് താൽക്കാലിക ചുമതല | Kerala High Court

കൊച്ചി: സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി ഉത്തരവ്. വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്കെതിരെ സമർപ്പിക്കപ്പെട്ട ഹർജികൾ പരിഗണിച്ചാണ് കോടതിയുടെ നടപടി.(Kerala High Court temporarily freezes Waqf Board operations...

‘ഞാൻ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ സാരിയുടുത്ത് നവ്യ ഉണ്ടാകണം’; നവ്യ നായരെ കുറിച്ച് ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ വൈറലാവുന്നു | Dhyan Sreenivasan on Navya Nair

തന്റെ തനതായ ശൈലിയിലുള്ള സംസാരം കൊണ്ട് ഏത് വേദിയെയും ചിരിപ്പിക്കാൻ മിടുക്കനാണ് ധ്യാൻ ശ്രീനിവാസൻ. തന്റെ പുതിയ ചിത്രമായ 'വിസിറ്ററിന്റെ' ലോഞ്ചിനിടെ നടി നവ്യ നായരെക്കുറിച്ച് ധ്യാൻ നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ സോഷ്യൽ...

‘കുടുംബത്തിലെ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിക്കേണ്ടിയിരുന്നില്ല’; അഹാന കൃഷ്ണയെ വിമർശിച്ച് നാദിറ മെഹ്റിൻ | Nadira on Ahana Krishna Controversy

അഹാന കൃഷ്ണയും കുടുംബവും സോഷ്യൽ മീഡിയയിൽ നേരിടുന്ന വിവാദങ്ങളിൽ പ്രതികരണവുമായി ട്രാൻസ്‌വുമണും ബിഗ് ബോസ് മുൻ മത്സരാർത്ഥിയുമായ നാദിറ മെഹ്റിൻ രംഗത്ത്. കുടുംബത്തിലെ വിഷയങ്ങൾ ഇത്രത്തോളം പരസ്യമാക്കിയത് അഹാനയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നാണ് നാദിറ...

‘VD സതീശനെ കാണാൻ താൽപര്യമില്ല, പറഞ്ഞത് പച്ചക്കള്ളം, ആദ്യമായാണ് NSSന് ഇങ്ങനെയൊരനുഭവം’:G സുകുമാരൻ നായർ | NSS General Secretary

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും, കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിക്കുമെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സന്ദർശനവുമായി ബന്ധപ്പെട്ട് വി.ഡി. സതീശൻ ഉന്നയിച്ച വാദങ്ങൾ പൂർണ്ണമായും അസത്യമാണെന്ന്...

കാസർഗോഡ് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ 9 വയസുകാരൻ മരിച്ചു: പ്രതിഷേധിച്ച് കുടുംബം, കേസെടുത്ത് പോലീസ് | 9 year old boy dies during surgery

കാസർഗോഡ്: ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഒൻപത് വയസുകാരൻ മരിച്ചു. ബേടകം തലേക്കുന്ന് സ്വദേശിയായ അഷ്റഫ് മുസ്ലിയാരുടെ മകൻ മുഹമ്മദ് ഇയാസ് ആണ് മരണപ്പെട്ടത്. നാലാം ക്ലാസ് വിദ്യാർത്ഥിയാണ് കുട്ടി.(9 year old...

നടി അൻസിബയുടെ പരാതി: നടൻ ടിനി ടോമിന് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി | Actor Tiny Tom

കൊച്ചി: നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിന് മുൻകൂർ ജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് താരത്തിന് ജാമ്യം അനുവദിച്ചത്. സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയ അധിക്ഷേപം തുടങ്ങിയ ഗുരുതര...

ഓച്ചിറയിൽ ബാർ തല്ലിത്തകർത്ത് യുവാക്കൾ: പ്രതികൾക്കായി തിരച്ചിൽ | Youths Vandalize Bar

കൊല്ലം: ഓച്ചിറയിലെ റീജൻസി ബാറിൽ യുവാക്കളുടെ സംഘം ക്രൂരമായ അക്രമം അഴിച്ചുവിട്ടു. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ബാറിലെ സാധനസാമഗ്രികൾ അടിച്ചുതകർക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്ത അക്രമിസംഘം, കൗണ്ടറിലിരുന്ന മദ്യക്കുപ്പികൾ എറിഞ്ഞുപൊട്ടിക്കുകയും ചെയ്തു.(Youths Vandalize...