10 കിലോഗ്രാം ഭാരമുള്ള LPG കോമ്പോസിറ്റ് സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്കും ലഭ്യമാക്കാൻ എണ്ണക്കമ്പനികൾ ഒരുങ്ങുന്നു | 10kg composite LPG cylinder

ന്യൂഡൽഹി: ഭാരം കുറഞ്ഞ 10 കിലോഗ്രാമിന്റെ എൽപിജി കോമ്പോസിറ്റ് സിലിണ്ടറുകൾ ഗാർഹിക ഉപഭോക്താക്കൾക്ക് പുറമെ വാണിജ്യ ആവശ്യങ്ങൾക്കായി വിപണിയിലെത്തിക്കാൻ പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ ആലോചിക്കുന്നു. ഈ പദ്ധതിക്ക് അംഗീകാരം ലഭിക്കുകയാണെങ്കിൽ വാണിജ്യ...

ഇത്തവണയും ഓണക്കിറ്റ് ലഭിക്കും: സപ്ലൈകോയ്ക്ക് 253 കോടി രൂപ അനുവദിച്ച് സർക്കാർ | Kerala Government

തിരുവനന്തപുരം: ഓണക്കാലത്ത് വിപണിയിലെ വിലക്കയറ്റം തടയുന്നതിനും ശക്തമായ വിപണി ഇടപെടലിനുമായി സപ്ലൈകോയ്ക്ക് 253 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവായി. പൊതുവിപണിയിലെ ഓണക്കാല തിരക്ക് മുന്നിൽക്കണ്ട് സപ്ലൈകോയുടെ വിപണി ഇടപെടലുകൾക്കായി 200...

US-ഇറാൻ സംഘർഷവും ഗ്യാസ് വിലക്കയറ്റവും: ഇന്ത്യയിൽ ആദ്യമായി ‘LPG കാര്യക്ഷമതാ നയം’ കൊണ്ടുവരാൻ ശുപാർശ | LPG efficiency policy India

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഇന്ത്യയിൽ എൽ.പി.ജി വിനിയോഗം കൂടുതൽ കാര്യക്ഷമമാക്കാനുള്ള ദേശീയ നയം രൂപീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എനർജി കമ്പനി. പ്രമുഖ പാചകവാതക...

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്: പവന് 1,04,720 രൂപയായി | Gold Prices

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 1,04,720 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം...

ഇറാൻ-US യുദ്ധം രൂക്ഷമാകുന്നു: ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില നാല് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിൽ | Global Oil Prices

ന്യൂഡൽഹി: ഇറാനെതിരെ അമേരിക്ക വീണ്ടും നാവിക ഉപരോധം ഏർപ്പെടുത്തുകയും വ്യോമാക്രമണം ശക്തമാക്കുകയും ചെയ്തതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇറാനും പ്രത്യാക്രമണം കടുപ്പിച്ചതോടെ ആഗോള എണ്ണ വിതരണം...

‘സാധാരണക്കാരായ കാർ ഉടമകൾക്ക് സ്വന്തമായി മൈലേജ് അളക്കാൻ കഴിയില്ല’: E20 ഇന്ധന വിവാദത്തിൽ നിതിൻ ഗഡ്കരി | Nitin Gadkari on E20 petrol

ന്യൂഡൽഹി: രാജ്യത്ത് വിതരണം ചെയ്യുന്ന എഥനോൾ ചേർത്ത പെട്രോൾ വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുന്നുവെന്ന പരാതികൾ ശക്തമാകുന്നതിനിടെ പ്രതികരണവുമായി നിതിൻ ഗഡ്കരി. സാധാരണക്കാരായ കാർ ഉടമകൾക്ക് അവരുടെ വാഹനത്തിന്റെ കൃത്യമായ മൈലേജ് സ്വയം കണക്കാക്കാൻ...

‘ജീപാസും’ ‘റോയൽഫോർഡും’ ഇന്ത്യൻ വിപണിയിലേക്ക്; വൻ വികസന പദ്ധതികളുമായി വെസ്റ്റേൺ ഇൻ്റർനാഷണൽ ഗ്രൂപ്പ് | Geepas royalford indian market launch

പ്രമുഖ ആഗോള വ്യവസായ ശൃംഖലയായ 'വെസ്റ്റേൺ ഇൻ്റർനാഷണൽ ഗ്രൂപ്പ്' തങ്ങളുടെ മുൻനിര ഉപഭോക്തൃ ബ്രാൻഡുകളായ 'ജീപാസ്' (Geepas royalford indian market launch), 'റോയൽഫോർഡ്' (Royalford) എന്നിവ ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു....

വനിതാ സംരംഭകർക്ക് കൈത്താങ്ങായി കൊട്ടക് ബിസ്‌ലാബും എൻ.എസ്.ആർ.സി.ഇ.എല്ലും; വുമൺ സ്റ്റാർട്ടപ്പ് പ്രോഗ്രാമിന്റെ പുതിയ പതിപ്പ് പ്രഖ്യാപിച്ചു | Women startup program new edition

കൊച്ചി: രാജ്യത്തെ വനിതാ സംരംഭകർക്ക് അവരുടെ ബിസിനസ്സ് യാത്രയുടെ വിവിധ ഘട്ടങ്ങളിൽ ആവശ്യമായ കൃത്യമായ പിന്തുണയും കരുത്തും നൽകുന്നതിനായി കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ സി.എസ്.ആർ (CSR) പദ്ധതിയായ 'കോടക് ബിസ്‌ലാബ്', പ്രമുഖ സ്റ്റാർട്ടപ്പ്...

തമിഴ്‌നാട്ടിൽ നിന്നുള്ള കരിങ്കല്ലും എം-സാൻഡും മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്തുന്നതിന് നിയന്ത്രണം: ഉത്തരവിറക്കി സർക്കാർ | Tamil Nadu government

ചെന്നൈ: തമിഴ്‌നാട്ടിലെ ആഭ്യന്തര നിർമ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ട്, അയൽ സംസ്ഥാനങ്ങളിലേക്കുള്ള നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി നിയന്ത്രിക്കാൻ ജിയോളജി ആൻഡ് മൈനിംഗ് ഡയറക്ടർക്ക് അധികാരം നൽകി തമിഴ്‌നാട് സർക്കാർ ഉത്തരവിറക്കി. എം-സാൻഡ്,...

യുഎസ്-ഇറാൻ ഏറ്റുമുട്ടൽ ശക്തമാകുന്നു; ഹോർമുസ് സംഘർഷത്തിൽ ക്രൂഡോയിൽ വില റെക്കോർഡ് ഉയരത്തിൽ | Global Oil Prices Surge

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെ ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചതോടെ ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയരുന്നു (Global Oil Prices Surge). പ്രധാന അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ്...