Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala

‘നിയുക്ത മുഖ്യമന്ത്രി VD സതീശന് അഭിവാദ്യങ്ങൾ’: മലപ്പുറത്ത് ഫ്ലക്സ് ബോർഡ് | VD Satheesan

മലപ്പുറം: കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അനുകൂലിച്ച് മലപ്പുറത്ത് ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. "നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ" എന്നെഴുതിയ ബോർഡാണ് മലപ്പുറം...

‘ഗർഭം ഉണ്ടാകും മുൻപേ കുട്ടിയുടെ ജാതകം നോക്കുന്നു, ഇത് കോൺഗ്രസിൻ്റെ ആഭാസത്തരം’: മുഖ്യമന്ത്രി ചർച്ചകളെ പരിഹസിച്ച് AK ബാലൻ | Congress

പാലക്കാട്: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി നടക്കുന്ന ചർച്ചകളെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ. ഗർഭം ഉണ്ടാകുന്നതിന് മുമ്പേ കുട്ടിയുടെ ജാതകം നോക്കുന്ന രീതിയാണ് കോൺഗ്രസ് പിന്തുടരുന്നതെന്നും ഇത്...

‘മുഖ്യമന്ത്രി ചർച്ചകൾ അനവസരത്തിൽ, ആരാകണം മുഖ്യമന്ത്രി എന്ന കാര്യത്തിൽ ലീഗിന് അഭിപ്രായമുണ്ട്’: മുസ്ലീം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി യോഗം | Muslim League

മലപ്പുറം: കോൺഗ്രസ് നേതാക്കൾക്കിടയിൽ വീണ്ടും ആരംഭിച്ച മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കെതിരെ മുസ്ലിം ലീഗ്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിൽ ചേർന്ന മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തിലാണ് കോൺഗ്രസ് നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾക്കെതിരെ നേതാക്കൾ രംഗത്തെത്തിയത്....

സ്ട്രോങ്ങ് റൂം വിവാദം: ആർ.ഒമാരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് കോഴിക്കോട് DCC പ്രസിഡൻ്റ് | Strong Room

കോഴിക്കോട്: വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂമുകൾക്ക് സമീപത്തെ മെറ്റീരിയൽ റൂം തുറന്ന സംഭവത്തിൽ കൊയിലാണ്ടി, പേരാമ്പ്ര റിട്ടേണിംഗ് ഓഫീസർമാരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ. ഈ ആവശ്യം ഉന്നയിച്ച്...

വോട്ടിന് നോട്ട് വിവാദം: ശോഭ സുരേന്ദ്രനെതിരായ പരാതിയിൽ റിപ്പോർട്ട് കളക്ടർ ഇന്ന് സമർപ്പിക്കും | Sobha Surendran

പാലക്കാട്: മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ജില്ലാ കളക്ടർ ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകും. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിൽ വെച്ച്...

കോഴിക്കോട് സ്ട്രോങ്ങ്‌ റൂം വിവാദം: കലക്ടർക്കെതിരെ UDF കോടതിയിലേക്ക് | Strong room

കോഴിക്കോട്: വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്ററിലെ സ്ട്രോങ്ങ്‌ റൂമിന് സമീപത്തെ 'മെറ്റീരിയൽ റൂം' തുറന്ന സംഭവത്തിൽ യുഡിഎഫ് നിയമപോരാട്ടത്തിലേക്ക്. കലക്ടർക്കും റിട്ടേണിംഗ് ഓഫീസർക്കുമെതിരെ നാളെ കോടതിയെ സമീപിക്കാനാണ്...

‘മുഖ്യമന്ത്രി കസേര ബെഞ്ചാക്കാൻ ആലോചന’; കോൺഗ്രസിനെ പരിഹസിച്ച് എം.എം. മണി | M.M. Mani Facebook post

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഉയരുന്ന തർക്കങ്ങളെ പരിഹസിച്ച് സിപിഐഎം മുതിർന്ന നേതാവ് എം.എം. മണി (M.M. Mani Facebook post). യുഡിഎഫിന്റെ മുഖ്യമന്ത്രി കസേര ബെഞ്ചാക്കാൻ ആലോചനയുണ്ടെന്നാണ്...

ദൂരദർശനിലൂടെയുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം: സുപ്രീം കോടതിയെ സമീപിച്ച് ടി.എൻ. പ്രതാപൻ | T.N. Prathapan

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കവെ, ദൂരദർശനിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ സുപ്രീം കോടതിയിൽ ഹർജി (T.N. Prathapan). പ്രധാനമന്ത്രി തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത്...

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: പരാതി നൽകി | BSF

മലപ്പുറം: കോട്ടക്കൽ മണ്ഡലത്തിലെ പോസ്റ്റൽ വോട്ടുകൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി. മധ്യപ്രദേശ് സ്വദേശികളായ മുകേഷ് സിങ്, ബർമൻ എന്നിവരെയാണ് കാണാതായത്. (2 BSF...

സ്ട്രോങ്ങ് റൂം വിവാദം: ഫാത്തിമ തഹ്ലിയക്കെതിരെ UDFലും ലീഗിലും അതൃപ്തി | Fathima Thahiliya

കോഴിക്കോട്: വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം സ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ഉദ്യോഗസ്ഥർ മുറി തുറന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയക്കെതിരെ ലീഗ് നേതൃത്വത്തിലും മുന്നണിയിലും കടുത്ത അതൃപ്തി. വരണാധികാരി മുറി...