കോഴിക്കോട്: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം വീണ്ടും അതീവ ആശങ്കയുണ്ടാക്കുന്ന പശ്ചാത്തലത്തിൽ പ്രവാസി മലയാളികൾ നിലവിൽ അനുഭവിക്കുന്ന സാമ്പത്തിക-സാമൂഹിക അരക്ഷിതാവസ്ഥ അതീവ ഗൗരവകരമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ (Kanthapuram...
ദോഹ: മേഖലയിലെ സൈനിക അടിയന്തരാവസ്ഥ ലഘൂകരിക്കുന്നതിനും സമഗ്രമായ സമാധാന കരാറിലെത്തുന്നതിനുമുള്ള ശ്രമങ്ങൾക്ക് ഖത്തറിന്റെ പൂർണ്ണ പിന്തുണയറിയിച്ച് പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി...
മനാമ: യു.എസ്-ഇസ്രായേൽ സഖ്യവുമായുള്ള സൈനിക തർക്കം രൂക്ഷമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ വൻ വ്യോമാക്രമണ ശ്രമം. ഗൾഫ് മേഖലയിലെ പ്രധാന രാജ്യങ്ങളായ ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിൽ വ്യാഴാഴ്ച പുലർച്ചെ മുതൽ...
റിയാദ്: സൗദി അറേബ്യയിൽ മലയാളി ഉംറ തീർഥാടകർ സഞ്ചരിച്ച വാഹനം ഭീകരമായി അപകടത്തിൽ പെട്ട് രണ്ട് പേർക്ക് ദാരുണാന്ത്യം (Saudi Arabia Malayali Umrah Pilgrims Car Accident). മലപ്പുറം കുറ്റിപ്പുറം സ്വദേശി...
ദുബായ്: ജബൽ അലി റോഡിലുണ്ടായ വാഹനാപകടത്തിൽ 25 പേർക്ക് പരിക്കേറ്റു. സാങ്കേതിക തകരാറിനെത്തുടർന്ന് ഒരു ബസ് തിരക്കേറിയ റോഡിൽ പെട്ടെന്ന് നിർത്തിയതാണ് അപകടത്തിന് വഴിയൊരുക്കിയത്. പിന്നാലെ വന്ന മൂന്ന് ബസുകൾ നിശ്ചലമായി കിടന്ന...
ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിൽ ജോലി ചെയ്തുവരികയായിരുന്ന കോട്ടയം സ്വദേശി താമസസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു (Kottayam Native Dead Qatar). കൂട്ടിക്കൽ ടൗണിലെ വസ്ത്രവ്യാപാര സ്ഥാപന ഉടമകളായിരുന്ന പരേതരായ ഇടത്തുംകുന്നേൽ എ.എ. പരീക്കുട്ടിയുടെയും...
മസ്‌കറ്റ്: ഒമാനിലെ റുസൈലിൽ കെട്ടിടത്തിൽ നിന്ന് അബദ്ധത്തിൽ താഴേക്ക് വീണ് നാല് വയസ്സുകാരിയായ മലയാളി ബാലിക ദാരുണമായി മരണപ്പെട്ടു (Malayali girl dies in Oman building fall). തൃശൂർ പിലാക്കാട് സ്വദേശി...
കോഴിക്കോട്: ഖത്തറിലെ റാസ് ലഫാൻ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ മരണപ്പെട്ട നാദാപുരം തൂണേരി സ്വദേശി അർജുന്റെ മൃതദേഹം സംസ്കരിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. അർജുന് അന്തിമോപചാരം അർപ്പിക്കാൻ നാദാപുരം എം.എൽ.എ...
കോഴിക്കോട് : ഖത്തറിലെ പ്രധാന വ്യവസായ കേന്ദ്രമായ റാസ് ലഫാനിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചു. അപകടത്തിൽ മരിച്ചവരിൽ കോഴിക്കോട് തൂണേരി വെള്ളൂർ സ്വദേശി അർജുനും ഉൾപ്പെടുന്നു. ഇന്ത്യക്കാർക്കും പാകിസ്താൻ പൗരനും അപകടത്തിൽ...
ദോഹ: പശ്ചിമേഷ്യൻ മേഖലയിലെ നിലവിലെ നയതന്ത്ര പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണാൻ ഇറാനുമായി ചർച്ചകൾ നടത്തേണ്ടത് അനിവാര്യമാണെന്ന് ഖത്തർ ഔദ്യോഗികമായി അറിയിച്ചു. മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്താൻ ഇറാനെ ചർച്ചകളുടെ ഭാഗമാക്കുകയല്ലാതെ മറ്റൊരു...