Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്: വിജയുടെ TVK പരമ്പരാഗത വോട്ടുകളിൽ വിള്ളൽ വീഴ്ത്തുന്നു? യുവാക്കൾക്കിടയിൽ വൻ സ്വാധീനം | Vijay

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡിഎംകെ മുന്നിലാണെങ്കിലും, രണ്ടാം സ്ഥാനത്തിനായി നടക്കുന്ന പോരാട്ടം പ്രവചനാതീതമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ. നടൻ വിജയുടെ തമിഴക വെട്രി കഴകം (TVK) തിരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നതോടെ മുൻകാലങ്ങളിലെ...

‘എൻ്റെ വോട്ട് മറ്റാരോ രേഖപ്പെടുത്തി, ഞെട്ടിപ്പോയി’: തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ നടി അക്ഷയ ഹരിഹരൻ -വീഡിയോ | Akshaya Hariharan

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പേരിൽ മറ്റാരോ കള്ളവോട്ട് ചെയ്തെന്ന വെളിപ്പെടുത്തലുമായി നടി അക്ഷയ ഹരിഹരൻ. തന്റെ എക്സ് ഹാൻഡിലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് നടി ഈ ‘ഞെട്ടിക്കുന്ന’ അനുഭവം വിവരിച്ചത്. (Actress...

ജനവിധിയുടെ കുത്തൊഴുക്ക്; ബംഗാളിലും തമിഴ്‌നാട്ടിലും റെക്കോർഡ് പോളിംഗ്; ആത്മവിശ്വാസത്തിൽ മുന്നണികൾ | West Bengal-Tamil Nadu Election 2026

ന്യൂഡൽഹി: പശ്ചിമ ബംഗാൾ, തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം റെക്കോർഡ് പോളിംഗ് (West Bengal-Tamil Nadu Election 2026). ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പിൽ 91.58 ശതമാനം പേർ സമ്മതിദാനാവകാശം...

തമിഴ്‌നാട് പോളിംഗ് പൂർത്തിയായി; ജനവിധി പെട്ടിയിലായി, ഇനി മെയ് 4-ന്റെ ഫലത്തിനായി കാത്തിരിപ്പ് | Tamil Nadu Election 2026

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമാധാനപരമായി സമാപിച്ചു (Tamil Nadu Election 2026). രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിയോടെയാണ് അവസാനിച്ചത്. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും മികച്ച...

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് 2026: മൂന്ന് മണി വരെ 70 ശതമാനം പോളിംഗ്; കോയമ്പത്തൂരിൽ ഡിഎംകെ-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം | Tamil Nadu Election 2026

  ചെന്നൈ: തമിഴ്‌നാട് നിയമസഭയിലേക്കുള്ള 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് ഉച്ചയ്ക്ക് മൂന്ന് മണി വരെ 70 ശതമാനം പോളിംഗ് രേഖപ്പെടുത്തി (Tamil Nadu Election 2026). ഉച്ചയ്ക്ക് ഒരു മണി വരെ...

‘ഫലം അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു’; വോട്ട് രേഖപ്പെടുത്തി ശിവകാർത്തികേയൻ | Sivakarthikeyan Vote

ചെന്നൈ: തമിഴ്‌നാടിന്റെ ഭാവി നിർണ്ണയിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ച് നടൻ ശിവകാർത്തികേയൻ (Sivakarthikeyan Vote). ചെന്നൈയിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ, തിരഞ്ഞെടുപ്പ് ഫലം അറിയാനുള്ള...

തമിഴ്‌നാട് തിരഞ്ഞെടുപ്പ്: ഉച്ചയ്ക്ക് ഒരു മണി വരെ 56.81 ശതമാനം പോളിംഗ്; ആവേശത്തോടെ വോട്ടർമാർ | Tamil Nadu Election 2026

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പകുതി സമയം പിന്നിടുമ്പോൾ മികച്ച പോളിംഗ് രേഖപ്പെടുത്തുന്നു (Tamil Nadu Election 2026). തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഉച്ചയ്ക്ക് ഒരു മണി...

‘ഭരണഘടനയുടെ ഉന്നതമായ മൂല്യങ്ങളെ സംരക്ഷിക്കണം’: വോട്ടർമാരോട് ആഹ്വാനവുമായി MK സ്റ്റാലിൻ | MK Stalin

ചെന്നൈ: തമിഴ്‌നാടിന്റെ പുരോഗതിക്കായി വോട്ടർമാർ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സംസ്ഥാനത്തിന്റെ ഭാവി നിശ്ചയിക്കുന്ന സുപ്രധാന തെരഞ്ഞെടുപ്പിൽ ഓരോ വോട്ടും ജാഗ്രതയോടെ രേഖപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.(MK Stalin Urges...

വിജയ്ക്ക് വോട്ട് ചെയ്യാനായില്ല, വിങ്ങിപ്പൊട്ടി യുവതി: ഒടുവിൽ മലേഷ്യയിൽ നിന്ന് വോട്ട് ചെയ്യാനായി എത്തി -വീഡിയോ| Vijay

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ദളപതി വിജയുടെ രാഷ്ട്രീയ പ്രവേശനവും കന്നി മത്സരവും വലിയ ആവേശമാകുമ്പോൾ, വോട്ട് രേഖപ്പെടുത്താൻ കഴിയാത്തതിന്റെ വിഷമത്തിൽ പൊട്ടിക്കരയുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ജോലി സംബന്ധമായ...

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്: പോളിംഗ് 37 ശതമാനം കടന്നു; സേലത്ത് ഡിഎംകെ-എഐഎഡിഎംകെ സംഘർഷം | Tamil Nadu Election 2026

  ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ മികച്ച പോളിംഗ് രേഖപ്പെടുത്തുന്നു. രാവിലെ 11 മണി വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 37.56 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി (Tamil Nadu Election...