Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ്: റെക്കോർഡ് പോളിംഗിന് ശേഷം ക്യാമറകൾ കൈകാര്യം ചെയ്യുന്നതിൽ പുതിയ കർശന നിയന്ത്രണങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ | ECI

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ, നിരീക്ഷണ ക്യാമറകളും വീഡിയോ ഡാറ്റയും കൈകാര്യം ചെയ്യുന്നതിൽ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ...

ജനവിധിയുടെ കുത്തൊഴുക്ക്; ബംഗാളിലും തമിഴ്‌നാട്ടിലും റെക്കോർഡ് പോളിംഗ്; ആത്മവിശ്വാസത്തിൽ മുന്നണികൾ | West Bengal-Tamil Nadu Election 2026

ന്യൂഡൽഹി: പശ്ചിമ ബംഗാൾ, തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം റെക്കോർഡ് പോളിംഗ് (West Bengal-Tamil Nadu Election 2026). ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പിൽ 91.58 ശതമാനം പേർ സമ്മതിദാനാവകാശം...

ബംഗാൾ പോളിംഗിൽ റെക്കോർഡ്; ഒന്നാം ഘട്ടത്തിൽ 90 ശതമാനം വോട്ട്; മമതയ്ക്ക് നിർണായകം | West Bengal Election 2026

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ വോട്ടർമാരുടെ അഭൂതപൂർവ്വമായ തിരക്ക് (West Bengal Election 2026). വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണി വരെയുള്ള കണക്കുകൾ പ്രകാരം ഏകദേശം 90 ശതമാനം...

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് 2026: ഒന്നാം ഘട്ടത്തിൽ 78 ശതമാനം പോളിംഗ്; വ്യാപക അക്രമം, സ്ഥാനാർത്ഥിക്ക് നേരെ മർദ്ദനം | West Bengal Election 2026 Phase 1

  കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പിൽ വൻ ജനപങ്കാളിത്തമാണ് രേഖപ്പെടുത്തിയത്. വൈകുന്നേരം മൂന്ന് മണി വരെയുള്ള കണക്കുകൾ പ്രകാരം 78 ശതമാനത്തിലധികം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു (West Bengal Election...

‘BJP അധികാരത്തിലെത്തിയാൽ ബംഗാളിൽ ഒരാളെപ്പോലും നുഴഞ്ഞുകയറാൻ അനുവദിക്കില്ല’: അമിത് ഷാ | BJP

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തേക്ക് ഒരു നുഴഞ്ഞുകയറ്റക്കാരനെ പോലും പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിലവിൽ സംസ്ഥാനത്തുള്ള അനധികൃത കുടിയേറ്റക്കാരെ ഓരോരുത്തരെയായി കണ്ടെത്തി പുറത്താക്കുമെന്നും...

ബംഗാളിൽ ഉച്ചയ്ക്ക് ശേഷം കനത്ത പോളിംഗ്: 3 മണി വരെ 78.8%; BJP എംഎൽഎയുടെ വാഹനത്തിന് നേരെ ആക്രമണം | Voting

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ വോട്ടർമാരുടെ വൻ പങ്കാളിത്തം. ഉച്ചയ്ക്ക് മൂന്ന് മണി വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 78.8 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഉച്ചയ്ക്ക് ഒരു മണിക്ക്...

“ഞാൻ കഴിച്ചത് ജാൽമുരി, പക്ഷേ എരിഞ്ഞത് തൃണമൂലിന്”; ബംഗാളിൽ മമത സർക്കാരിനെ പരിഹസിച്ച് പ്രധാനമന്ത്രി | PM Modi Jhalmuri Comment Bengal

  കൃഷ്ണനഗർ: പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃണമൂൽ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ആഴ്ച ഝാർഗ്രാമിലെ പ്രചാരണത്തിനിടെ റോഡരികിൽ നിന്ന് താൻ 'ജാൽമുരി' (ഒരു ബംഗാളി ലഘുഭക്ഷണം) കഴിച്ചത് തൃണമൂൽ...

പശ്ചിമ ബംഗാളിൽ ഉച്ചയ്ക്ക് ഒരു മണി വരെ 62.18% പോളിംഗ്: പശ്ചിമ മേദിനിപൂർ മുന്നിൽ; EVM തകരാറിൽ അധീർ രഞ്ജൻ ചൗധരിയുടെ ഇടപെടൽ | Voting

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ കനത്ത പോളിംഗ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഉച്ചയ്ക്ക് ഒരു മണി വരെ സംസ്ഥാനത്ത് 62.18 ശതമാനം പോളിംഗ് രേഖപ്പെടുത്തി.(West...

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ്: പശ്ചിമ മേദിനിപൂരിൽ റെക്കോർഡ് പോളിംഗ്; നന്ദിഗ്രാമിൽ തൃണമൂൽ-BJP പോർവിളി | Bengal Elections

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ പുരോഗമിക്കവെ പോളിംഗ് ശതമാനത്തിൽ മുന്നേറി പശ്ചിമ മേദിനിപൂർ. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം പശ്ചിമ മേദിനിപൂരിൽ 44.69 ശതമാനം പോളിംഗ് രേഖപ്പെടുത്തി.(Bengal...

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ്: ഒന്നാം ഘട്ടത്തിൽ കനത്ത പോളിംഗ്; മുർഷിദാബാദിൽ സ്ഫോടനവും സംഘർഷവും | West Bengal Election 2026 Phase 1

  കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ വിവിധയിടങ്ങളിൽ സംഘർഷം. മുർഷിദാബാദിലുണ്ടായ ബോംബ് സ്ഫോടനവും പിന്നാലെയുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളും വോട്ടെടുപ്പിന്റെ ആവേശം കെടുത്തി (West Bengal Election 2026...