ഭോപ്പാൽ: രണ്ടര വയസ്സുള്ള പെൺകുഞ്ഞിനെ ഷിയോപൂരിന് (Sheopur) സമീപം ഉപേക്ഷിച്ച സംഭവത്തിൽ ഭോപ്പാലിൽ നിന്നുള്ള ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു (Abandoned Toddler Case). കുട്ടിയെ ഉപേക്ഷിച്ചതിന് പിന്നിൽ മനുഷ്യക്കടത്ത് (Human Trafficking)...
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ കാമുകന് അവസാനമായി സന്ദേശമയച്ച ശേഷം 21-കാരി ആത്മഹത്യ ചെയ്തു (Indore Suicide News). ഇൻഡോറിലെ പർദേശിപുര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജനതാ ക്വാർട്ടേഴ്സിൽ താമസിക്കുന്ന നമ്രതയാണ് മരിച്ചത്. ബുധനാഴ്ച...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപിനെ സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തു. സന്ദീപ് നൽകിയ പരാതിയിൽ തിരുവനന്തപുരം...
ലക്നൗ: പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെയും പാക് ഗുണ്ടാസംഘങ്ങളുടെയും പിന്തുണയോടെ ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ട രണ്ട് യുവാക്കളെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (ATS) അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശി തുഷാർ...
തിരുവനന്തപുരം: കാട്ടാക്കടയിൽ യുവാവിനെ താക്കോൽ കൊണ്ട് കുത്തിക്കൊലപ്പെടുത്തി. എള്ളുവിള സ്വദേശി രാഹുൽ ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ കാട്ടാക്കട കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപമായിരുന്നു സംഭവം. പ്രതിക്കായുള്ള തിരച്ചിൽ പോലീസ്...
വിഴിഞ്ഞം: തലസ്ഥാന നഗരത്തിൽ പട്ടാപ്പകൽ ഓടുന്ന കാറിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം (Woman Assaulted in Car Vizhinjam). സംഭവത്തിൽ കോവളം സ്വദേശികളായ അജിത് രാജ് (44), അശോകൻ (54) എന്നിവരെ വിഴിഞ്ഞം...
കോഴിക്കോട്: പന്തീരാങ്കാവിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ രാസലഹരി വേട്ടകളിലൊന്ന് ഇന്ന് നടന്നു (Kozhikode Drug Bust). മൂന്ന് കിലോയിലധികം എംഡിഎംഎയുമായി യുവതിയുൾപ്പെടെ രണ്ട് പേരെയാണ് എക്സൈസ് സംഘം പിടികൂടിയത്. കൊണ്ടോട്ടി സ്വദേശി...
വാഷിംഗ്ടൺ: അമേരിക്കയുടെ ആണവ-ബഹിരാകാശ ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ ശാസ്ത്രജ്ഞരുടെ ദുരൂഹമായ മരണങ്ങളും തിരോധാനങ്ങളും അന്വേഷിക്കാൻ എഫ്ബിഐ (FBI) മൾട്ടി-ഏജൻസി അന്വേഷണം പ്രഖ്യാപിച്ചു (US Scientists Mystery Deaths). നാസയിലെ പ്രമുഖ ഇലക്ട്രിക്കൽ...
മലപ്പുറം: എടക്കര പാലേമാട് പെട്രോൾ പമ്പിൽ പണം ചോദിച്ച ജീവനക്കാരിക്ക് നേരെ യുവാവിന്റെ അതിക്രമം (Edakkara Petrol Pump Attack). പാലേമാട് സ്വദേശി റോസമ്മയ്ക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ വഴിക്കടവ് സ്വദേശി ജാബിറിനെതിരെ (Jabir)...
കോഴിക്കോട്: ഉള്ള്യേരിയിൽ എംഡിഎംഎയും കഞ്ചാവുമായി യുവതിയടക്കം രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി (Kozhikode Drug Arrest). കൊയിലാണ്ടി കാരാപൊയിൽ സ്വദേശി ഫിറോസ് (29), പയ്യന്നൂർ സ്വദേശി ശീതൾ ശിവദാസ് (21) എന്നിവരാണ് അറസ്റ്റിലായത്....