Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

Trivandrum

15കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് പിടിയിൽ: കുറ്റകൃത്യത്തിന് കൂട്ടുനിന്ന മാതാവിനായി തിരച്ചിൽ | Raped

തിരുവനന്തപുരം: പതിനഞ്ചു വയസ്സുകാരിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ അമ്മയുടെ സുഹൃത്ത് അറസ്റ്റിലായി. കിളിമാനൂർ കാരേറ്റ് സ്വദേശി ബിജുവിനെയാണ് പോലീസ് പിടികൂടിയത്. പീഡനത്തിന് കൂട്ടുനിന്ന പെൺകുട്ടിയുടെ അമ്മയെ രണ്ടാം പ്രതിയാക്കി കേസെടുത്തു. ഇവർ നിലവിൽ ഒളിവിലാണ്.(Mother's friend who raped 15-year-old girl arrested, Search underway for mother) 2025 ഡിസംബർ മുതൽ 2026...

‘ശിവൻകുട്ടിയുടെ ആവേശം നാലാം തീയതി ആകുമ്പോഴേക്കും അടങ്ങും’: മേയർ VV രാജേഷ് | V Sivankutty

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ പ്രവർത്തനം അവതാളത്തിലായെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി മേയർ വി.വി. രാജേഷ്. നഗരത്തിലെ മാലിന്യസംസ്കരണം അവതാളത്തിലാക്കിയത് ശിവൻകുട്ടിയുടെ നേതൃത്വമാണെന്നും തിരഞ്ഞെടുപ്പ് തോൽവി സമ്മതിക്കാൻ കഴിയാത്തതിനാലാണ് മന്ത്രി നഗരസഭയെ ലക്ഷ്യം വയ്ക്കുന്നതെന്നും മേയർ തിരിച്ചടിച്ചു.(V Sivankutty's excitement will subside by the fourth day, says Mayor VV...

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ്: ഇന്നലെ ആകെ ഉപഭോഗം 106.03 ദശലക്ഷം യൂണിറ്റ് | Electricity

തിരുവനന്തപുരം: കടുത്ത ചൂടിനിടയിലും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഇന്നലെ കുറഞ്ഞു. ഞായറാഴ്ചത്തെ മൊത്തം ഉപഭോഗം 106.03 ദശലക്ഷം യൂണിറ്റാണ്. ശനിയാഴ്ച രേഖപ്പെടുത്തിയ സർവകാല റെക്കോർഡിൽ നിന്നാണ് ഉപഭോഗം താഴേക്ക് വന്നത്.(Slight decrease in electricity consumption in the state, Total consumption yesterday was 106.03 million units) വൈകുന്നേരത്തെ പീക്ക് സമയത്തെ വൈദ്യുതി...

‘നേരറിവില്ലാതെ പ്രതികരിക്കരുതെന്ന് കരുതി, എഞ്ചിനീയർമാർ തന്നെയാണ് ആ ഭാഗം മാർക്ക് ചെയ്തത്’: മന്ത്രി K രാജൻ | Wayanad township

തിരുവനന്തപുരം: വയനാട് പുനരധിവാസ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളലുണ്ടെന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ. വീടുകളുടെ മേൽക്കൂരയിൽ വെള്ളം നിർത്തി ചോർച്ച പരിശോധിക്കുന്ന 'വാട്ടർ പോണ്ടിംഗ് ടെസ്റ്റ്' നേരത്തെ തീരുമാനിച്ചതാണെന്നും ഇതിനിടെ വെള്ളം കിനിഞ്ഞ ഭാഗങ്ങൾ എഞ്ചിനീയർമാർ മാർക്ക് ചെയ്തതിനെയാണ് വിള്ളലായി ചിത്രീകരിച്ചതെന്നും മന്ത്രി പറഞ്ഞു.(The engineers themselves marked that part,...

നെട്ടയം സംഘർഷം: രാഷ്ട്രീയമല്ല, അയൽവാസികൾ തമ്മിലുള്ള തർക്കമെന്ന് നാട്ടുകാർ | Nettayam conflict

തിരുവനന്തപുരം: വട്ടിയൂർക്കാവ് നെട്ടയം മലമുകളിൽ രാത്രിയുണ്ടായ അതിക്രമങ്ങൾ രാഷ്ട്രീയ സംഘർഷമല്ലെന്നും അയൽവാസികൾ തമ്മിലുള്ള തർക്കമാണെന്നും പ്രദേശവാസികൾ. സി.പി.എം പ്രവർത്തകനെ കള്ളക്കേസിൽ കുടുക്കാൻ ബി.ജെ.പി പ്രവർത്തകർ ശ്രമിച്ചതാണ് നാട്ടുകാരുടെ ഇടപെടലിനും തുടർന്നുള്ള സംഘർഷത്തിനും കാരണമായതെന്നാണ് സൂചന.(Nettayam conflict, Locals say it's not political, but a dispute between neighbors) ഇവർക്കിടയിൽ വസ്തുവിലെ മരത്തെച്ചൊല്ലി തർക്കം...

റിസ്റ്റ് ബാൻഡ് നിർബന്ധം, ഫോൺ പാടില്ല, ഉപകരണങ്ങളുടെ പേരും എണ്ണവും രേഖപ്പെടുത്തണം: ശസ്ത്രക്രിയ പിഴവിൽ കർശന മാർഗരേഖയുമായി ആരോഗ്യവകുപ്പ് | Surgical errors

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ശസ്ത്രക്രിയ സുരക്ഷ ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകൾക്കും ഈ നിയമങ്ങൾ ബാധകമാണ്. ശസ്ത്രക്രിയ മാറിപ്പോകുന്നത് ഒഴിവാക്കാനും ഉപകരണങ്ങൾ ശരീരത്തിനുള്ളിൽ മറന്നുവെക്കുന്നത് തടയാനും ലക്ഷ്യമിട്ടുള്ളതാണ് ഈ നടപടി.(Wristbands are mandatory, phones are not allowed, Health Department issues strict guidelines...

ചൂടിന് ആശ്വാസമായി കേരളത്തിൽ വേനൽ മഴയെത്തുന്നു: പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ | Summer rains

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില റെക്കോർഡുകൾ ഭേദിച്ച് ഉയരുന്നതിനിടെ, വേനൽ മഴയെത്തുന്നു. കടുത്ത നിയന്ത്രണങ്ങളുമായി അധികൃതർ. ചൂട് ഏറ്റവും കൂടുതൽ ബാധിച്ച പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകളിലേക്ക് മാറാൻ കളക്ടർ ഉത്തരവിട്ടു. അതേസമയം, വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ എത്തിയതോടെ പവർ കട്ട് ഒഴിവാക്കാൻ അധികമായി വൈദ്യുതി വാങ്ങാനുള്ള നീക്കത്തിലാണ്...

നെട്ടയത്തെ സംഘർഷം: ബിജെപി കൗൺസിലർമാർ അടക്കമുള്ളവർക്കെതിരെ കേസ് | Nettayam clash

തിരുവനന്തപുരം: വട്ടിയൂർക്കാവ് നെട്ടയത്തെ ബിജെപി-സിപിഎം സംഘർഷത്തിന് പിന്നാലെ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ കൗൺസിലർമാർ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു. ബിജെപി പ്രവർത്തകർ ഉൾപ്പെടെ 15 പേർക്കും കണ്ടാലറിയാവുന്ന 40 സിപിഎം പ്രവർത്തകർക്കുമെതിരെയാണ് പോലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്.(Nettayam clash, Case filed against BJP councilors and others) സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് വട്ടിയൂർക്കാവ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്....

ചൂട് കനക്കുന്നു: പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസുകൾ, വൈദ്യുതി പ്രതിസന്ധി മറികടക്കാൻ KSEB, വേനൽ മഴയ്ക്ക് സാധ്യത | Extreme Heat

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില റെക്കോർഡുകൾ ഭേദിച്ച് ഉയരുന്നതിനിടെ, കടുത്ത നിയന്ത്രണങ്ങളുമായി അധികൃതർ. ചൂട് ഏറ്റവും കൂടുതൽ ബാധിച്ച പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകളിലേക്ക് മാറാൻ കളക്ടർ ഉത്തരവിട്ടു. അതേസമയം, വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ എത്തിയതോടെ പവർ കട്ട് ഒഴിവാക്കാൻ അധികമായി വൈദ്യുതി വാങ്ങാനുള്ള നീക്കത്തിലാണ് കെഎസ്ഇബി.(Extreme Heat...

നെട്ടയത്തെ BJP-CPM-പൊലീസ് സംഘർഷം: വട്ടിയൂർക്കാവിൽ ആശങ്ക, DYFI നേതാവിൻ്റെ വീടിന് നേരെ ആക്രമണ ശ്രമം | BJP

തിരുവനന്തപുരം: വട്ടിയൂർക്കാവ് നെട്ടയത്ത് ബിജെപി-സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ തർക്കം വൻ സംഘർഷത്തിൽ കലാശിച്ചു. സംഘർഷം തടയാനെത്തിയ പൊലീസുകാരന് തലയ്ക്ക് പരിക്കേറ്റു. ഇതേത്തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. സംഘർഷത്തിന് പിന്നാലെ പുലർച്ചെ ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ ആക്രമണ ശ്രമവുമുണ്ടായി.(BJP-CPM-Police clash in Nettayam, attempt to attack DYFI leader's house) നെട്ടയം മലമുകളിൽ ബിജെപി...
- Advertisement -spot_img

Latest News

വയോജനക്ഷേമ വകുപ്പ് സി.പി. ജോണിന് നൽകിയേക്കും; യു.ഡി.എഫ് മുന്നണിയിൽ ധാരണ, പ്രഖ്യാപനം ഉടൻ | CP John Elder Welfare Department

തിരുവനന്തപുരം: പുതുതായി അധികാരമേറ്റ വി.ഡി. സതീശൻ യു.ഡി.എഫ് സർക്കാരിന് കീഴിൽ പുതുതായി രൂപീകരിച്ച വയോജന ക്ഷേമ വകുപ്പ് സി.എം.പി നേതാവും ഗതാഗത മന്ത്രിയുമായ സി.പി. ജോണിന്...
- Advertisement -spot_img