Description
Digital Voice of Kerala
Wednesday, April 22, 2026

Digital Voice of Kerala
HomeKeralaപേട്ട റെയിൽവേ സ്റ്റേഷൻ ആശുപത്രിയിലെ ശുചിമുറിയിൽ വെടിയുണ്ടകൾ കണ്ടെത്തി | Bullets

പേട്ട റെയിൽവേ സ്റ്റേഷൻ ആശുപത്രിയിലെ ശുചിമുറിയിൽ വെടിയുണ്ടകൾ കണ്ടെത്തി | Bullets

🎙️ Latest Podcast

തിരുവനന്തപുരം: പേട്ട റെയിൽവേ സ്റ്റേഷൻ ആശുപത്രിയിലെ ശുചിമുറിക്കുള്ളിൽ വെടിയുണ്ടകൾ കണ്ടെത്തി. ആശുപത്രി ജീവനക്കാരാണ് ശുചിമുറിയിൽ വെടിയുണ്ടകൾ കണ്ട വിവരം പോലീസിനെ അറിയിച്ചത്. സംഭവത്തെത്തുടർന്ന് വിശദമായ പരിശോധന നടത്തി.(Bullets found in the toilet of Pettah Railway Station Hospital)

ഉപയോഗിക്കാത്ത വെടിയുണ്ടകളാണ് കണ്ടെത്തിയിരിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന  ഉദ്യോഗസ്ഥർ ആരെങ്കിലും വെടിയുണ്ടകൾ അബദ്ധത്തിൽ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുൻ ആർപിഎഫ് ഉദ്യോഗസ്ഥൻ ഈ ആശുപത്രിയിൽ ചികിത്സയിലുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.