Trivandrum

തിരുവനന്തപുരം തമ്പാനൂരിൽ വൻ തീപ്പിടിത്തം; ഹൈലാൻഡ് ഹോട്ടലിന്റെ ആറാം നിലയിൽ തീ പടർന്നു, ആളുകളെ സുരക്ഷിതമായി മാറ്റി | Major Fire Outbreak Highland Hotel Thampanoor

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗമായ തമ്പാനൂരിലെ പ്രമുഖ ഹോട്ടലായ ഹൈലാൻഡ് ഹോട്ടലിൽ വൻ തീപ്പിടിത്തം. ഹോട്ടൽ സമുച്ചയത്തിന്റെ ആറാം നിലയിലാണ് പെട്ടെന്ന് വലിയ രീതിയിൽ തീ പടർന്നുപിടിച്ചത്. ആറാം നിലയിലുള്ള അടുക്കള (Major Fire Outbreak Highland Hotel Thampanoor) ഭാഗത്തുനിന്നാണ് ഷോർട്ട് സർക്യൂട്ട് കാരണം തീ പടർന്നതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന സൂചന. കെട്ടിടത്തിന്...

നെഞ്ചുവേദനയായിട്ടും ചികിത്സ നൽകിയില്ല; നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ രോഗി മരിച്ചു, സെക്യൂരിറ്റിക്ക് സസ്‌പെൻഷൻ | Neyyattinkara General Hospital

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ അതീവ ഗുരുതരമായ ചികിത്സാപ്പിഴവും അനാസ്ഥയും കാരണം രോഗി മരിച്ചതായി പരാതി ( Neyyattinkara General Hospital). നെഞ്ചുവേദനയെ തുടർന്ന് അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ നെയ്യാറ്റിൻകര സ്വദേശിയായ രാജേഷ് കുമാർ (52) ആണ് കൃത്യസമയത്ത് വൈദ്യസഹായം ലഭിക്കാതെ ആശുപത്രി വരാന്തയിൽ കുഴഞ്ഞുവീണ് മരിച്ചത്. സംഭവത്തിൽ കടുത്ത പ്രകോപനത്തോടെ...

തിരുവനന്തപുരത്ത് ദാരുണം; വീട്ടമ്മയെ മക്കളുടെ മുന്നിലിട്ട് കഴുത്തറുത്ത് കൊലപ്പെടുത്തി, ഭർത്താവ് ഒളിവിൽ | Nalanchira Domestic Violence Murder Case

തിരുവനന്തപുരം: തലസ്ഥാനത്തെ നാലാഞ്ചിറയിൽ കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ മക്കളുടെ മുന്നിലിട്ട് കഴുത്തറുത്ത് കൊലപ്പെടുത്തി (Nalanchira Domestic Violence Murder Case). നാലാഞ്ചിറ സ്വദേശിനിയായ മുപ്പത്തിയാറുകാരി ഹസീന ബീവിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് സുരേഷിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് നാടിനെ നടുക്കിയ ഈ ക്രൂരകൊലപാതകം നടന്നത്. കുടുംബത്തിലുണ്ടായ കടുത്ത...

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം; ജീവനക്കാർക്ക് കടുത്ത ജാഗ്രതക്കുറവെന്ന് വിദഗ്ധസമിതി | Medical College Negligence Maggots Leg Patient

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ ജാഗ്രതക്കുറവുണ്ടായതായി വിദഗ്ധസമിതിയുടെ പ്രാഥമിക വിലയിരുത്തൽ (Medical College Negligence Maggots Leg Patient). രോഗികളെ പരിചരിക്കുന്നതിലും കൃത്യമായ ശുചിത്വം ഉറപ്പുവരുത്തുന്നതിലും മെഡിക്കൽ കോളജ് ജീവനക്കാർക്ക് വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട്. അന്വേഷണ സമിതി തയ്യാറാക്കിയ...

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവർക്ക് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ മർദ്ദനം; പോലീസുകാർക്കെതിരെ ഡിജിപിക്ക് പരാതി | Pinarayi Vijayan Driver Assaulted Thiruvananthapuram

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവർക്ക് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും ക്രൂരമായ മർദ്ദനമേറ്റതായി പരാതി (Pinarayi Vijayan Driver Assaulted Thiruvananthapuram). എകെജി സെന്ററിലെ ജീവനക്കാരനായ അനൂപ് പി.കെ. ആണ് തനിക്ക് ശാരീരികമായും മാനസികമായും വലിയ രീതിയിലുള്ള അതിക്രമം നേരിടേണ്ടി വന്നുവെന്ന്...

മഴയിൽ മുങ്ങി തിരുവനന്തപുരം; മന്ത്രി മോൻസ് ജോസഫിന്റെ അടിയന്തര ഇടപെടൽ; മൂന്ന് മന്ത്രിമാർ പങ്കെടുക്കുന്ന നിർണായക യോഗം നാളെ | Trivandrum Waterlogging

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഒറ്റമഴയിൽ രൂപപ്പെട്ട കനത്ത വെള്ളക്കെട്ട് പ്രതിസന്ധിയിൽ ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അടിയന്തര ഇടപെടൽ നടത്തി (Trivandrum Waterlogging). തമ്പാനൂർ, ചാക്ക ഉൾപ്പെടെയുള്ള നഗരത്തിലെ പ്രധാന മേഖലകളിൽ വെള്ളക്കെട്ടുണ്ടാകാനുള്ള യഥാർത്ഥ കാരണം അടിയന്തരമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജലസേചന വകുപ്പ് ചീഫ് എൻജിനീയർക്ക് മന്ത്രി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്....

ED റെയ്ഡ്: മൗനം വെടിയാതെ മുഖ്യമന്ത്രി VD സതീശൻ; തിരുവനന്തപുരത്ത് എത്തി | CM VD Satheesan

തിരുവനന്തപുരം: പിണറായി വിജയന്റെ വസതിയിൽ ഇ.ഡി നടത്തിയ റെയ്ഡും അതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ പ്രതിഷേധങ്ങളും കത്തിപ്പടരുമ്പോഴും മുഖ്യമന്ത്രി വി.ഡി. സതീശന്റെ മൗനം തുടരുന്നു. റെയ്ഡിന് പിന്നിൽ കോൺഗ്രസ്-ബിജെപി ഒത്തുകളിയാണെന്ന സിപിഐഎം ആരോപണത്തിൽ പലതവണ മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.(CM VD Satheesan Remains Silent Over ED Raid Controversy) ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തിയപ്പോഴും...

‘ഹീനമായ ആക്രമണം,ഗൂഢമായ ഈ രാഷ്ട്രീയം തുറന്നു കാണിക്കും’: ED റെയ്ഡിനെതിരെ MA ബേബി | MA Baby Reacts To ED Raid

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകൾ വീണ വിജയന്റെയും വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡ് രാഷ്ട്രീയ പ്രേരിതമായ ഹീനമായ ആക്രമണമാണെന്ന് എം.എ. ബേബി. അന്വേഷണത്തോട് വീണ വിജയൻ പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.(MA Baby Reacts To ED Raid At Pinarayi Vijayan Residence Terming...

‘സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല, അവസാന ശ്വാസം വരെയും പോരാടും’: ED റെയ്ഡിനിടെ പ്രതികരണവുമായി മുഹമ്മദ് റിയാസ് | Muhammad Riyas Reacts

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് തന്റെ വസതിയിലും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് തുടരുന്നതിനിടെ കടുത്ത രാഷ്ട്രീയ പ്രതികരണവുമായി മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. "വളഞ്ഞിട്ടടിച്ചോളൂ..... പക്ഷേ സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല. അവസാന ശ്വാസം വരെയും പോരാടും, എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.(Muhammad Riyas Reacts To...

മുൻ മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസ്: വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു | Pinarayi Vijayan aircraft attack case

തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തിൽ വലിയ കൊടുങ്കാറ്റ് സൃഷ്ടിച്ച, മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വെച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു. ഏറെ വിവാദമായ കേസിൽ വ്യോമയാന നിയമപ്രകാരമുള്ള കടുത്ത വകുപ്പുകൾ ഒഴിവാക്കിയാണ് ഇപ്പോൾ കോടതിയിൽ കുറ്റപത്രം നൽകിയിരിക്കുന്നത്.(Pinarayi Vijayan aircraft attack case, Police File Chargesheet ) സംഭവം നടന്ന് മൂന്ന്...
- Advertisement -spot_img

Latest News

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം ഇനി നിർബന്ധമല്ല; ഇഷ്ടമുള്ള നിറമടിക്കാം, ഗതാഗത വകുപ്പ് ഉത്തരവ് ഉടൻ | Kerala tourist bus color rule

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം അടിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു (Kerala tourist bus color rule). ടൂറിസ്റ്റ് ബസുകൾക്ക് ഉടമസ്ഥരുടെ ഇഷ്ടാനുസരണം നിറമടിക്കാൻ...
- Advertisement -spot_img