Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

Trivandrum

‘വിള്ളൽ തിരഞ്ഞ് നടക്കുന്ന കോൺഗ്രസുകാരോട് ഒന്നേ പറയാനുള്ളൂ, പിരിച്ച പണം എവിടെ?’: മന്ത്രി V ശിവൻകുട്ടി | Congress

തിരുവനന്തപുരം: വയനാട് പുനരധിവാസ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളലുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ദുരന്തബാധിതർക്ക് വാസയോഗ്യമല്ലാത്ത വീടുകൾ നൽകില്ലെന്നും ഗുണനിലവാരം 100 ശതമാനം ഉറപ്പാക്കിയ ശേഷം മാത്രമേ കൈമാറ്റം നടക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.(Where is the money collected by Congress, asks Minister V Sivankutty) വയനാട് വിഷയത്തിൽ കോൺഗ്രസ് നടത്തുന്നത്...

കേരളത്തിൽ വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ: ഇന്നലത്തെ ഉപഭോഗം 117.15 ദശലക്ഷം യൂണിറ്റ്, പവർകട്ട് ഉണ്ടാകുമോ? | Electricity

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോർഡുകൾ തിരുത്തിക്കുറിച്ചു. ഇന്നലത്തെ ഉപഭോഗം 117.15 ദശലക്ഷം യൂണിറ്റ് രേഖപ്പെടുത്തി. ഏറ്റവും ഉയർന്ന പ്രതിദിന ഉപഭോഗമാണിത്. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത ആദ്യമായി 6000 മെഗാവാട്ട് കടന്ന് 6033 മെഗാവാട്ടിൽ എത്തിയിരുന്നു.(Electricity consumption in Kerala hits all-time record again, Will there be a power...

‘നാറാത്തത് നാറും’: കോർപ്പറേഷൻ പ്രവർത്തനം അവതാളത്തിലെന്ന് മന്ത്രി V ശിവൻകുട്ടി | Corporation

തിരുവനന്തപുരം: നഗരസഭയുടെ ഭരണത്തിൽ രൂക്ഷമായ വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി. നഗരത്തിലെ മാലിന്യ നിർമാർജനം പൂർണ്ണമായും പരാജയപ്പെട്ടുവെന്നും "നാറാത്തത് നാറു"മെന്നും അദ്ദേഹം പരിഹസിച്ചു. നഗരം പകർച്ചവ്യാധി ഭീഷണിയിലാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.(Whatever doesn't stink will stink, Minister V Sivankutty says corporation's activities are in shambles) നഗരത്തിലെ മാലിന്യ നിർമാർജന സംവിധാനങ്ങൾ...

‘ടേം വ്യവസ്ഥയൊന്നും ഇല്ല, തിരഞ്ഞെടുക്കുന്നയാൾ 5 വർഷം മുഖ്യമന്ത്രിയാകും’: കെ. മുരളീധരൻ | Chief Minister

തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പോര് മുറുകുന്നതിനിടെ കെ. സുധാകരനെതിരെ വിമർശനവുമായി കെ. മുരളീധരൻ. ചർച്ചകൾ നിയന്ത്രിക്കാൻ പാർട്ടി നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.(There is no term limit, the person chosen will be the Chief Minister for 5 years, says K Muraleedharan) കെ. സുധാകരന്റേത് ഒരു പരസ്യ...

കോൺഗ്രസിലെ മുഖ്യമന്ത്രി പോര്: തന്ത്രപരമായ മൗനവുമായി സതീശൻ പക്ഷം | Congress

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ തുടരുന്നു. ഉചിതമായ സമയത്ത് ഘടകകക്ഷികളുടെ പിന്തുണ ഉറപ്പാക്കാമെന്ന പ്രതീക്ഷയിലാണ് വി.ഡി. സതീശൻ പക്ഷം. നിലവിലെ ചർച്ചകൾ സ്വാഭാവിക പ്രതികരണങ്ങൾ മാത്രമാണെന്നാണ് ഇവരുടെ വിശദീകരണം.(Chief Minister decision dispute in Congress, VD Satheesan faction keeps a strategic silence) മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാൽ വരണമെന്ന...

വാഹനാപകട കേസ്: മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചിരുന്നില്ലെന്ന് കണ്ടെത്തൽ, കുറ്റം ഒഴിവാക്കി | Maniyanpilla Raju

തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലുണ്ടായ വാഹനാപകട കേസിൽ നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് സ്ഥിരീകരണം. ശാസ്ത്രീയ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ, അദ്ദേഹത്തിനെതിരെയുള്ള മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം പൊലീസ് ഒഴിവാക്കി. (Road accident case, Maniyanpilla Raju gets clean chit, found not drunk) ഇക്കാര്യം പൊലീസ് കോടതിയെ അറിയിച്ചാണ് കുറ്റം ഒഴിവാക്കിയത്. മദ്യപാനവുമായി ബന്ധപ്പെട്ട...

ലോൺ ആപ്പ് തട്ടിപ്പ്: കേരളത്തിൽ നിന്ന് മൂന്ന് വർഷത്തിനിടെ തട്ടിയത് 70 കോടി; കൂടുതലും ഇരയാകുന്നത് സ്ത്രീകൾ! | Loan app scam

തിരുവനന്തപുരം: സംസ്ഥാനത്ത് ലോൺ ആപ്പുകളുടെ ഭീഷണി ഭയാനകമായ രീതിയിൽ വർദ്ധിക്കുന്നതായി കേരള പൊലീസിന്റെ റിപ്പോർട്ട്. അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ ലോൺ ആപ്പുകളിൽ നിന്നുള്ള കടുത്ത സമ്മർദ്ദമുണ്ടെന്ന് പൊലീസ് വിലയിരുത്തുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കേരളത്തിൽ നിന്ന് മാത്രം ഇത്തരം തട്ടിപ്പ് സംഘങ്ങൾ 70 കോടി രൂപ കൈക്കലാക്കിയതായാണ്...

സ്വർണ്ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥയ്ക്ക് 11 വർഷം കഠിനതടവും പിഴയും; രണ്ടാം പ്രതിക്ക് 7 വർഷം കഠിനതടവ് | Gold smuggling

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥ ഉൾപ്പെടെ രണ്ട് പ്രതികൾക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. സിബിഐ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്.(Gold smuggling, Customs officer gets 11 years in prison and fine) ജി. റാണിമോൾ, സ്വർണം കടത്തിയ പൂന്തുറ സ്വദേശി സബീർ അബ്ദുൽ...

കേരളത്തിൽ ചൂടിന് ശമനമുണ്ടാകും, എതിർചക്രവാതം ദുർബലമാകുന്നു: ഏപ്രിൽ അവസാന വാരത്തോടെ വേനൽമഴ ശക്തമായേക്കും | Summer rains

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന റെക്കോർഡ് ചൂടിന് തിങ്കളാഴ്ചയോടെ നേരിയ ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ മാസം അവസാന വാരത്തോടെ കേരളത്തിൽ വേനൽമഴ സജീവമാകുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ.(Heat wave to ease in Kerala, Summer rains may intensify by the last week of April ) കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ അതികഠിനമായ...

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു: 12 ജില്ലകളിൽ യെല്ലോ അലർട്ട്, പാലക്കാട് താപനില 40°C കടന്നു | Severe heat

തിരുവനന്തപുരം: കേരളത്തിൽ ഉയർന്ന താപനില തുടരുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കടുത്ത ചൂട് അനുഭവപ്പെടുന്നത്.(Severe heat continues in the state, Yellow alert in 12 districts) പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ...
- Advertisement -spot_img

Latest News

വയോജനക്ഷേമ വകുപ്പ് സി.പി. ജോണിന് നൽകിയേക്കും; യു.ഡി.എഫ് മുന്നണിയിൽ ധാരണ, പ്രഖ്യാപനം ഉടൻ | CP John Elder Welfare Department

തിരുവനന്തപുരം: പുതുതായി അധികാരമേറ്റ വി.ഡി. സതീശൻ യു.ഡി.എഫ് സർക്കാരിന് കീഴിൽ പുതുതായി രൂപീകരിച്ച വയോജന ക്ഷേമ വകുപ്പ് സി.എം.പി നേതാവും ഗതാഗത മന്ത്രിയുമായ സി.പി. ജോണിന്...
- Advertisement -spot_img