Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

Trivandrum

പുറ്റിങ്ങൽ മുതൽ മുണ്ടത്തിക്കോട് വരെ: കേരളത്തെ കണ്ണീരിലാഴ്ത്തിയ വെടിക്കെട്ട് ദുരന്തങ്ങൾ | Fireworks disasters

തിരുവനന്തപുരം: വർഷങ്ങൾക്ക് മുൻപ് കേരളം നടുങ്ങിയ പുറ്റിങ്ങൽ ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകൾക്കിടയിലാണ് തൃശൂർ മുണ്ടത്തിക്കോട് വീണ്ടും ഒരു വെടിക്കെട്ട് ദുരന്തം ആവർത്തിച്ചിരിക്കുന്നത്. കേരള ചരിത്രത്തിലെ കറുത്ത അധ്യായങ്ങളായ പ്രധാന വെടിക്കെട്ട് അപകടങ്ങളെക്കുറിച്ച് അറിയാം.(From Puttingal to Mundathikode, The fireworks disasters that brought Kerala to tears) പുറ്റിങ്ങൽ ദുരന്തം (2016) കേരളത്തിലെ ഏറ്റവും വലിയ...

‘ചട്ടലംഘനം ഉണ്ടായിട്ടുണ്ട്, സമഗ്രമായ അന്വേഷണം നടത്തും’: മുണ്ടത്തിക്കോട് ദുരന്തത്തിൽ ജുഡീഷ്യൽ കമ്മീഷൻ അധ്യക്ഷൻ | Mundathikode tragedy

തിരുവനന്തപുരം: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ ചട്ടലംഘനവും അശ്രദ്ധയും ഉണ്ടായതായി ജുഡീഷ്യൽ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ. അനുവദനീയമായതിലും അധികം വെടിമരുന്ന് ശേഖരിച്ചതാകാം അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.(A thorough investigation will be conducted, Judicial Commission on Mundathikode tragedy) വെടിമരുന്ന് സൂക്ഷിച്ചിരുന്ന ഷെഡുകൾ തമ്മിൽ നിശ്ചിത...

പേട്ട റെയിൽവേ സ്റ്റേഷൻ ആശുപത്രിയിലെ ശുചിമുറിയിൽ വെടിയുണ്ടകൾ കണ്ടെത്തി | Bullets

തിരുവനന്തപുരം: പേട്ട റെയിൽവേ സ്റ്റേഷൻ ആശുപത്രിയിലെ ശുചിമുറിക്കുള്ളിൽ വെടിയുണ്ടകൾ കണ്ടെത്തി. ആശുപത്രി ജീവനക്കാരാണ് ശുചിമുറിയിൽ വെടിയുണ്ടകൾ കണ്ട വിവരം പോലീസിനെ അറിയിച്ചത്. സംഭവത്തെത്തുടർന്ന് വിശദമായ പരിശോധന നടത്തി.(Bullets found in the toilet of Pettah Railway Station Hospital) ഉപയോഗിക്കാത്ത വെടിയുണ്ടകളാണ് കണ്ടെത്തിയിരിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന  ഉദ്യോഗസ്ഥർ ആരെങ്കിലും വെടിയുണ്ടകൾ അബദ്ധത്തിൽ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ...

‘എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ?’: R ശ്രീലേഖ | Mundathikode blast

തിരുവനന്തപുരം: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷവിമർശനവുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖ. "എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ?" എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അവർ ചോദിച്ചു. മനുഷ്യജീവനുകൾ പണയം വെക്കുന്ന ഉത്സവങ്ങളെക്കുറിച്ച് പുനർചിന്തനം നടത്തേണ്ട കാലം അതിക്രമിച്ചുവെന്നും അവർ വ്യക്തമാക്കി.(Why do...

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു: 12 ജില്ലകളിൽ യെല്ലോ അലർട്ട് | Severe heat

തിരുവനന്തപുരം: കേരളത്തിൽ വേനൽ കടുക്കുന്നു. വയനാട്, ഇടുക്കി ഒഴികെയുള്ള 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അന്തരീക്ഷതാപനില സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.(Severe heat continues in the state, Yellow alert...

ഒന്നാം ക്ലാസ് പ്രവേശനം: പ്രായപരിധി ഇത്തവണയും 5 വയസ്സ് | Grade 1

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം ഇത്തവയണും അഞ്ചു വയസ്സായി തന്നെ തുടരും. ആറു വയസ്സ് തികയണമെന്ന നിബന്ധന കർശനമാക്കിയാൽ ഒന്നാം ക്ലാസ്സിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ കുറവുണ്ടാകുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് തീരുമാനം.(Grade 1 Admission, Age limit this time also 5 years) കഴിഞ്ഞ വർഷങ്ങളിൽ ഒന്നാം ക്ലാസ്സിൽ ചേരുന്ന...

ഇൻസ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് 19കാരനെ ഹണിട്രാപ്പിൽ പെടുത്തി: യുവതിയും സുഹൃത്തും അറസ്റ്റിൽ | Honeytrap

തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പത്തൊൻപതുകാരനെ വിളിച്ചുവരുത്തി മർദിച്ച് പണം കവർന്ന സംഭവത്തിൽ യുവതിയും ആൺസുഹൃത്തും പോലീസിന്റെ പിടിയിലായി. കീഴ്‌തോന്നയ്ക്കൽ സ്വദേശിയായ യുവാവിനെയാണ് ഇവർ തട്ടിപ്പിനിരയാക്കിയത്.(A 19-year-old man was brought into honeytrap, woman and her friend were arrested) ഇൻസ്റ്റാഗ്രാമിലൂടെ യുവാവുമായി സൗഹൃദത്തിലായ യുവതി, ഏപ്രിൽ 18-ന് പാങ്ങപ്പാറയിലേക്ക് യുവാവിനെ വിളിച്ചുവരുത്തി....

‘വോട്ടെണ്ണൽ കഴിയും വരെ മുറികൾ തുറക്കരുത്’: കർശന നിർദ്ദേശവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, വിശദീകരണം തേടി | Votes

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സുരക്ഷയും നടപടിക്രമങ്ങളും സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ കർശന നിർദ്ദേശം നൽകി. വോട്ടെണ്ണൽ പൂർത്തിയാകുന്നത് വരെ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന് അദ്ദേഹം ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.(Do not open the rooms until the counting of votes is completed, Chief...

ചൂടിൽ വെന്തുരുകി കേരളം: പാലക്കാട് 40 ഡിഗ്രിയിൽ; 6 ജില്ലകളിൽ ഇന്ന് മുതൽ വേനൽ മഴയ്ക്ക് സാധ്യത | Heat

തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യത്തിലൂടെ ജനജീവിതം ദുസ്സഹമാകുന്നു. പാലക്കാട് ജില്ലയിൽ താപനില 40°C രേഖപ്പെടുത്തി. ഇന്നും വരും ദിവസങ്ങളിലും സംസ്ഥാനത്ത് ചൂട് ശരാശരിയിൽ നിന്നും 3 മുതൽ 4 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.(Kerala swelters in heat, Palakkad at 40 degrees) പന്ത്രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: പി.എസ്. പ്രശാന്തിനെ SIT വീണ്ടും ചോദ്യം ചെയ്തു | Sabarimala

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളികൾ കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. ഇത് മൂന്നാം തവണയാണ് പ്രശാന്തിനെ അന്വേഷണ സംഘം വിളിപ്പിക്കുന്നത്.(Sabarimala gold theft case, SIT questions PS Prasanth again) ഹൈക്കോടതിയുടെ മുൻകൂർ അനുമതിയില്ലാതെയാണ് സ്വർണ്ണപ്പാളികൾ പോറ്റിക്ക് നൽകിയതെന്ന് എസ്.ഐ.ടി കണ്ടെത്തിയിരുന്നു. ഈ നടപടി വിവാദമായതോടെ...
- Advertisement -spot_img

Latest News

വയോജനക്ഷേമ വകുപ്പ് സി.പി. ജോണിന് നൽകിയേക്കും; യു.ഡി.എഫ് മുന്നണിയിൽ ധാരണ, പ്രഖ്യാപനം ഉടൻ | CP John Elder Welfare Department

തിരുവനന്തപുരം: പുതുതായി അധികാരമേറ്റ വി.ഡി. സതീശൻ യു.ഡി.എഫ് സർക്കാരിന് കീഴിൽ പുതുതായി രൂപീകരിച്ച വയോജന ക്ഷേമ വകുപ്പ് സി.എം.പി നേതാവും ഗതാഗത മന്ത്രിയുമായ സി.പി. ജോണിന്...
- Advertisement -spot_img