PM Modi

‘മോദിയുടെ ശ്രമം വനിതാ സംവരണം വൈകിപ്പിക്കാനാണ്’: കത്തുകൾ പങ്കുവച്ച് കോൺഗ്രസ് | PM Modi

ന്യൂഡൽഹി: വനിതാ സംവരണം നടപ്പിലാക്കുന്നത് ബോധപൂർവ്വം നീട്ടിക്കൊണ്ടുപോകാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് ജയറാം രമേശ്‌ കുറ്റപ്പെടുത്തി. സംവരണം മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിച്ചത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം വിമർശിച്ചു.(Congress slams PM Modi on women's quota, recalls Rahul's 2018 letter) 2017-ൽ സോണിയ ഗാന്ധിയും 2018-ൽ രാഹുൽ ഗാന്ധിയും വനിതാ സംവരണം ആവശ്യപ്പെട്ട്...

‘മോദിയുടെ ‘ജാൽമുരി’ തീറ്റ വെറും നാടകം’: മമത ബാനർജി | PM Modi

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ റോഡരികിലെ കടയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ജാൽമുരി’ വാങ്ങി കഴിച്ചത് മുൻകൂട്ടി തയ്യാറാക്കിയ നാടകമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജാർഗ്രാമിലെ പ്രചാരണത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം.(It's all drama, Mamata Banerjee reacts to PM Modi's 'jhalmuri' break) ബീർഭുമിലെ മുരാരൈയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ...

പ്രധാനമന്ത്രിയുടെ പ്രസംഗം: പെരുമാറ്റ ചട്ടലംഘനമെന്ന പരാതിയിൽ തീരുമാനം എടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ, നേതാക്കൾ കോടതിയെ സമീപിച്ചേക്കും | PM Modi

ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ല് പാർലമെന്റിൽ പരാജയപ്പെട്ട സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ തീരുമാനമെടുത്തില്ല. കമ്മീഷന്റെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ലഭിക്കാത്ത സാഹചര്യത്തിൽ കോടതിയെ സമീപിക്കാനാണ് ഇടത് നേതാക്കളുടെ തീരുമാനം.(PM Modi's speech, leaders may approach court...

പ്രധാനമന്ത്രിയുടെ പ്രസംഗം പെരുമാറ്റച്ചട്ട ലംഘനം: പരാതിയുമായി കോൺഗ്രസ്, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി അനിൽ അക്കര | PM Modi

തൃശ്ശൂർ: വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് കോൺഗ്രസ്. അനിൽ അക്കരയാണ് ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.(PM Modi's speech violates model code of conduct, Congress files complaint with Election Commission) പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സമയത്ത് കേന്ദ്ര-സംസ്ഥാന...

പ്രധാനമന്ത്രി ഇന്ന് രാത്രി 8:30ന് രാജ്യത്തെ അഭിസംബോധന ചെയ്യും: വനിതാ സംവരണത്തിൽ സുപ്രധാന പ്രഖ്യാപനത്തിന് സാധ്യത | PM Modi

ന്യൂഡൽഹി: വനിതാ സംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതി ബില്ല് ലോക്സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി 8:30-നാണ് പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കുക.(PM Modi to address nation tonight at 8:30 PM, Important announcement likely on women's reservation) അഭിസംബോധനയ്ക്ക് മുന്നോടിയായി ഇന്ന് തലസ്ഥാനത്ത്...

‘സ്ത്രീശക്തിയുടെ വികാരം വ്രണപ്പെടുത്തരുത്, മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യണം’: വനിതാ സംവരണ ഭേദഗതി ബില്ലിൽ വോട്ടെടുപ്പിന് മുൻപ് പ്രധാനമന്ത്രി | PM Modi

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിൽ ഇന്ന് വൈകിട്ട് ലോക്സഭയിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ, എല്ലാ പാർലമെന്റ് അംഗങ്ങളോടും പിന്തുണ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സ്ത്രീകൾ പാർലമെന്റിനെ ഉറ്റുനോക്കുകയാണെന്നും രാഷ്ട്രീയത്തിന് അതീതമായി ബില്ലിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.(Vote according to your conscience, PM Modi before voting on Women's Reservation...

ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി: ഹോർമുസ് പ്രതിസന്ധി ചർച്ചയായി | PM Modi

ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നീക്കാൻ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാക്കണമെന്ന് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ത്യൻ കപ്പലുകളുടെ സുഗമമായ യാത്ര ഉറപ്പാക്കാൻ നയതന്ത്ര നീക്കങ്ങൾ തുടരുകയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.(PM...

‘ഒരു അനീതിയും കാണിക്കില്ല, സംസ്ഥാനങ്ങളുടെ അനുപാതം അതേ രീതിയിൽ തുടരും, എനിക്ക് ക്രെഡിറ്റ് വേണ്ട, വനിതകളെ ഇനിയും കാത്തുനിർത്തിക്കില്ല’: പ്രധാനമന്ത്രി | PM Modi

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്റെ ഭാഗമായുള്ള മണ്ഡല പുനർനിർണ്ണയം ഒരു സംസ്ഥാനത്തിനും ദോഷമുണ്ടാക്കില്ലെന്ന് ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കേ ഇന്ത്യയെന്നും തെക്കേ ഇന്ത്യയെന്നും രാജ്യത്തെ വിഭജിച്ച് കാണുന്നത് അനുവദിക്കില്ലെന്നും സഭയിലെ അംഗങ്ങളുടെ അനുപാതം നിലവിലുള്ള രീതിയിൽ തന്നെ തുടരുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.(No injustice will be done, the ratio of states...

‘സ്ത്രീകൾക്ക് സംവരണം നൽകാനുള്ള അവസരം പാഴാക്കരുത്, എതിർത്തവരോട് രാജ്യത്തെ സ്ത്രീകൾ ഒരിക്കലും ക്ഷമിക്കില്ല, രാഷ്ട്രീയ നിറം നൽകരുത്’: പ്രധാനമന്ത്രി | PM Modi

ന്യൂഡൽഹി: ഇന്ത്യയുടെ വികസനക്കുതിപ്പിൽ സ്ത്രീകളെ ഭരണത്തിന്റെ അവിഭാജ്യ ഘടകമാക്കാനുള്ള ചരിത്രപരമായ അവസരമാണ് വനിതാ സംവരണ ഭേദഗതി ബില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭയിൽ ബില്ലിന്മേലുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം സുപ്രധാനമായ ഒരു മാറ്റത്തിന്റെ ഘട്ടത്തിലാണെന്നും വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള ദൂരം കുറയ്ക്കാൻ സ്ത്രീകളുടെ സജീവ പങ്കാളിത്തം വേണമെന്നും അദ്ദേഹം പറഞ്ഞു.(Don't waste...

‘സ്ത്രീ ശാക്തീകരണത്തിനായുള്ള ചരിത്രപരമായ ചുവടുവയ്പ്പ് ഇന്ന് നടക്കും’: പ്രധാനമന്ത്രി, വനിതാ സംവരണ ഭേദഗതി ബിൽ ഇന്ന് പാർലമെൻ്റിൽ | PM Modi

ന്യൂഡൽഹി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനം സ്ത്രീ ശാക്തീകരണത്തിലേക്കുള്ള 'ചരിത്രപരമായ ചുവടുവെപ്പാണെന്ന്' പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകളുടെ അന്തസ്സ് രാജ്യത്തിന്റെ അന്തസ്സിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.(Historic step for empowerment to be taken today, PM Modi on Women's Reservation Amendment Bill) "നമ്മുടെ അമ്മമാരോടും സഹോദരിമാരോടുമുള്ള ആദരവ് രാജ്യത്തോടുള്ള ആദരവാണ്. ആ ബോധ്യത്തോടെയാണ്...
- Advertisement -spot_img

Latest News

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം ഇനി നിർബന്ധമല്ല; ഇഷ്ടമുള്ള നിറമടിക്കാം, ഗതാഗത വകുപ്പ് ഉത്തരവ് ഉടൻ | Kerala tourist bus color rule

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം അടിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു (Kerala tourist bus color rule). ടൂറിസ്റ്റ് ബസുകൾക്ക് ഉടമസ്ഥരുടെ ഇഷ്ടാനുസരണം നിറമടിക്കാൻ...
- Advertisement -spot_img