PM Modi

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത്: തമിഴ്‌നാട്ടിലെ നാഗർകോവിലിൽ റോഡ് ഷോ നടത്തും, ശക്തമായ സുരക്ഷ | PM Modi

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗർകോവിലിൽ റോഡ് ഷോ നടത്തും. ഇതിൽ പങ്കെടുക്കാനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഹെലികോപ്റ്റർ മാർഗ്ഗമാണ് നാഗർകോവിലിലേക്ക് തിരിക്കുന്നത്.(PM Modi in Thiruvananthapuram, Will hold a road show in Tamil Nadu) വൈകുന്നേരം 4:15-ന് നാഗർകോവിൽ ഹെലിപ്പാഡിലിറങ്ങുന്ന പ്രധാനമന്ത്രി രണ്ട് ഘട്ടങ്ങളിലായാണ്...

‘ഞങ്ങൾക്കെല്ലാം നിങ്ങളെ വലിയ ഇഷ്ടമാണ്’: മോദിയുമായുള്ള 40 മിനിറ്റ് നീണ്ട ഫോൺ സംഭാഷണത്തിൽ ട്രംപ് | PM Modi

ന്യൂഡൽഹി: വാഷിംഗ്ടണും ടെഹ്‌റാനും തമ്മിൽ വെടിനിർത്തൽ ധാരണയിലെത്തിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ആദ്യമായി ഫോണിൽ സംസാരിച്ചു. "നിങ്ങൾ ഇതറിയണമെന്നുണ്ട്, ഞങ്ങൾക്കെല്ലാം നിങ്ങളെ വലിയ ഇഷ്ടമാണ്," എന്ന ഹൃദ്യമായ വാക്കുകളോടെയാണ് ട്രംപ് സംഭാഷണം അവസാനിപ്പിച്ചത്.(We All Love You, Trump in 40-minute phone call with...

നാഗർകോവിലിൽ ഇന്ന് പ്രധാനമന്ത്രിയുടെ റോഡ് ഷോ: തമിഴ്‌നാട് ആരോടൊപ്പം ? | PM Modi

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം മൂർദ്ധന്യത്തിലെത്തിനിൽക്കെ, വോട്ടർമാരെ ആവേശം കൊള്ളിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാഗർകോവിലിൽ എത്തും. ഈ മാസം 23-നാണ് തമിഴ്‌നാട്ടിൽ വോട്ടെടുപ്പ് നടക്കുന്നത്.(PM Modi's road show in Nagercoil today, Who is Tamil Nadu with?) ഉച്ചയ്ക്ക് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി, അവിടെനിന്ന് ഹെലികോപ്റ്റർ മാർഗ്ഗമാണ് നാഗർകോവിലിലേക്ക്...

‘നാരീശക്തിക്ക് നീതി വേണം’: വനിതാ സംവരണ ബിൽ നടപ്പിലാക്കാനായി പിന്തുണ നൽകാൻ MPമാർക്ക് കത്തെഴുതാൻ സ്ത്രീകളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി | PM Modi

ന്യൂഡൽഹി: ഭാരതത്തിലെ സ്ത്രീശക്തിയെ പ്രകീർത്തിച്ചും നിയമനിർമ്മാണ സഭകളിൽ സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ സ്ത്രീകൾക്ക് കത്തെഴുതി. ഏപ്രിൽ 16 മുതൽ 18 വരെ ചേരുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി തന്റെ സന്ദേശം പങ്കുവെച്ചത്.(PM Modi urges women to write to MPs...

പ്രധാനമന്ത്രിയുടെ യോഗത്തിനിടെ മദ്യപിച്ച് അക്രമം: എസ്‌ഐക്ക് സസ്‌പെൻഷൻ | PM Modi

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗത്തിനിടെ അക്രമം നടത്തിയ സംഭവത്തിൽ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെ പ്രൊബേഷൻ എസ്‌ഐ കൃഷ്ണമോഹനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. തിരുവല്ലയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം നടന്നുകൊണ്ടിരിക്കെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.(SI suspended for drunken violence during PM Modi's meeting) പ്രധാനമന്ത്രി വേദിയിൽ പ്രസംഗിക്കുന്ന സമയത്താണ് പത്തനംതിട്ട കൊടുമൺ സിഐയെ...

‘വനിതാ സംവരണ ബിൽ ഈ പാർലമെൻ്റ് സമ്മേളനത്തിൽ യാഥാർഥ്യമാകും, പുതിയ ചരിത്രമെഴുതുന്നു’: നിർണ്ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി | PM Modi

ന്യൂഡൽഹി: ഏപ്രിൽ 16-ന് ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ വനിതാ സംവരണ ബിൽ യാഥാർഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ നടന്ന 'നാരീശക്തി വന്ദൻ' സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 21-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണിതെന്നും സ്ത്രീശക്തിക്കായി ഈ ചരിത്രനീക്കം സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.(Women's Reservation Bill will become a reality in...

വനിതാ സംവരണ ബിൽ: പിന്തുണ തേടി പ്രധാനമന്ത്രിയുടെ കത്ത്; സർവകക്ഷി യോഗം വേണമെന്ന് ഖാർഗെ | PM Modi

ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാസാക്കുന്നതിന് പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി എംപിമാർക്ക് കത്തയച്ചു. ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും സമൂഹത്തിന്റെ പുരോഗതിക്കും വനിതാ സംവരണം അനിവാര്യമാണെന്ന് പ്രധാനമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. ഏപ്രിൽ 16 മുതൽ പാർലമെന്റിൽ ബില്ലിന്മേൽ ചരിത്രപരമായ ചർച്ച നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ നീക്കം.(Women's Reservation Bill, PM Modi's letter seeking support) സ്ത്രീകൾ...

‘2021ലെ നന്ദിഗ്രാം ആവർത്തിക്കും, ബംഗാൾ മാറ്റത്തിനായി ദാഹിക്കുന്നു’: TMCക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി | PM Modi

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2021-ലെ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ ബിജെപി നേടിയ വിജയം ഇത്തവണ ഭവാനിപ്പൂരിലും സംസ്ഥാനം മുഴുവനും ആവർത്തിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഹൽദിയ, അസൻസോൾ, ബിർഭം എന്നിവിടങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.(2021 Nandigram history...

പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന: ബിഹാറിൽ 3 പേർ പിടിയിൽ | PM Modi

പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ട മൂന്ന് യുവാക്കളെ ബിഹാർ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കൻ ചാരസംഘടനയായ സിഐഎയെ ഇവർ ഇമെയിൽ വഴി ബന്ധപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബക്സർ ജില്ലയിലെ സിമ്രി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഇവരെ പിടികൂടിയത്.(Conspiracy to assassinate PM Modi, 3 people arrested...

‘നാരീശക്തിയെ ശാക്തീകരിക്കാൻ നമുക്ക് ഒരുമിച്ച് നീങ്ങാം’: MPമാർ ഒറ്റക്കെട്ടായി പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി | PM Modi

ന്യൂഡൽഹി: വനിതാ സംവരണ നിയമത്തിൽ കൊണ്ടുവരുന്ന ഭേദഗതികൾ കേവലം ഒരു നിയമനിർമ്മാണമല്ലെന്നും, മറിച്ച് ഇന്ത്യയിലെ കോടിക്കണക്കിന് സ്ത്രീകളുടെ അഭിലാഷങ്ങളുടെ പ്രതിഫലനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വരാനിരിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി തന്റെ വെബ്‌സൈറ്റിൽ എഴുതിയ ലേഖനത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഭേദഗതി ബില്ലിനെ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ എംപിമാരും പിന്തുണയ്ക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.(Let's...
- Advertisement -spot_img

Latest News

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനുമായി യെസ് ബാങ്ക് സഹകരിക്കും; നാല് പ്രധാന അന്താരാഷ്ട്ര കായികമേളകളിൽ ടീം ഇന്ത്യയുടെ റീട്ടെയിൽ ബാങ്കിംഗ് പങ്കാളിയാകും | Yes bank ioa partner 2026

കൊച്ചി: 2026-ൽ നടക്കുന്ന നാല് പ്രധാന അന്താരാഷ്ട്ര കായികമേളകളിൽ അണിനിരക്കുന്ന ടീം ഇന്ത്യയുടെ ഔദ്യോഗിക 'റീട്ടെയിൽ ബാങ്കിംഗ് പങ്കാളി'യായി പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്ക്...
- Advertisement -spot_img