റിപ്പോർട്ട്: അൻവർ ഷരിഫ്
കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ 'ഓപ്പറേഷൻ തൂഫാൻ'-ന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് വേട്ട. അരൂർ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തിവന്ന കൊണ്ടോട്ടി അരൂർ സ്വദേശി തട്ടാരം ചോല വീട്ടിൽ രതീഷിനെ (38) പോലീസ് പിടികൂടി (Kondotty Drug Bust). ഇയാളിൽ നിന്ന് ഏകദേശം 25 ലക്ഷം രൂപ വിലമതിക്കുന്ന 780 ഗ്രാം...
റിപ്പോർട്ട്: അൻവർ ഷരിഫ്
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പോലീസ് പിടികൂടി. ദുബായിൽ നിന്ന് 'ഫ്ലൈ നാസ്' വിമാനത്തിൽ കരിപ്പൂരിലെത്തിയ മലപ്പുറം കിഴിശ്ശേരി കുഴിമണ്ണ നീലക്കുഴിയിൽ അസ്ലം (40) ആണ് പിടിയിലായത് (Karipur Gold Smuggling). ലഗേജിനുള്ളിൽ കരുതിയിരുന്ന എമർജൻസി വിളക്കിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു 10 സ്വർണ്ണ...
റിപ്പോർട്ട്: അൻവർ ഷരിഫ്
വാഴക്കാട്: രാഷ്ട്രീയ, സാമൂഹ്യ, പരിസ്ഥിതി, ഗാന്ധി മാർഗ്ഗ പ്രവർത്തന മേഖലകളിൽ അഞ്ചര പതിറ്റാണ്ടോളം നിറസാന്നിധ്യമായിരുന്ന എം.പി. അബ്ദുല്ല സാഹിബിന്റെ ഏഴാമത് അനുസ്മരണ സമ്മേളനവും പ്രതിഭകൾക്കുള്ള അവാർഡ് വിതരണവും എം.പി.എ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വാഴക്കാട്ട് സംഘടിപ്പിച്ചു (MP Abdulla Memorial). വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി...
അൻവർ ഷരിഫ്
കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ വാഴക്കാട്, ചീക്കോട് പുളിക്കൽ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു ഇടനാടൻ കുന്നായ മുടക്കോഴി മല ഇന്ന് ഒരു നിർണായക ചോദ്യത്തിന് മുന്നിലാണ്. പ്രത്യേകിച്ച് വാഴക്കാട് വില്ലേജിലെ ഭാഗം. പ്രകൃതിയുടെ അമൂല്യ സമ്പത്തായ ഈ മല ഭാവിതലമുറകൾക്കായി സംരക്ഷിക്കപ്പെടുമോ, അതോ അനിയന്ത്രിത ഖനന പ്രവർത്തനങ്ങളുടെ ഇരയായി മാറുമോ? (Mudakkozhi...
മലപ്പുറം പുലാമന്തോളിൽ മോഷണത്തിൽ അസാധാരണ സ്വഭാവം കാണിക്കുന്ന ഒരു കള്ളൻ പോലീസിന് തലവേദനയാകുന്നു. താൻ മോഷ്ടിച്ച വാഹനത്തേക്കാൾ മികച്ച മറ്റൊന്ന് കണ്ടാൽ പഴയത് വഴിയിൽ ഉപേക്ഷിച്ചു പുതിയത് കവരുന്ന വിചിത്ര ശീലമാണ് ഇയാൾക്കുള്ളത്. ഷൊർണൂർ കുളപ്പുള്ളിയിൽ നിന്ന് മോഷ്ടിച്ച സ്കൂട്ടിയുമായി എത്തിയ ഇയാൾ, പുലാമന്തോൾ ചക്കമ്പലത്തിന് സമീപം നിർത്തിയിട്ട പൾസർ ബൈക്ക് കണ്ട് സ്കൂട്ടി...
റിപ്പോർട്ട്: അൻവർ ഷരിഫ്
കൊണ്ടോട്ടി: ഷിഗല്ല ഉൾപ്പെടെയുള്ള രോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ കൊണ്ടോട്ടി നഗരസഭയും നെടിയിരുപ്പ് കുടുംബാരോഗ്യ കേന്ദ്രവും മാതൃകാപരമായ ഒരു ബോധവൽക്കരണ പദ്ധതിക്ക് തുടക്കമിട്ടു. "കുട്ടിക്കൂട്ടം" എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി, മലപ്പുറം ജില്ലയിൽ നടപ്പിലാക്കുന്ന "ക്ലീൻ ഷോട്ട്-26" എന്ന ക്യാമ്പയിന്റെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്. കൊട്ടുക്കര പി.പി.എം.എച്ച്.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്Bയൂണിറ്റുമായി സഹകരിച്ചാണ് ഈ...
റിപ്പോർട്ട്: അൻവർ ഷരിഫ്
മലപ്പുറം: മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാനും വയോജന സൗഹൃദ സമൂഹം കെട്ടിപ്പടുക്കാനുമുള്ള സന്ദേശവുമായി ജില്ലയിൽ വയോജനങ്ങളോടുള്ള അതിക്രമങ്ങൾക്കെതിരായ ബോധവത്കരണ ദിനം വിപുലമായി ആചരിച്ചു (Anti-Elder Abuse Awareness Day). മലപ്പുറം ഗവൺമെന്റ് കോളേജിൽ സംഘടിപ്പിച്ച ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ ക്ഷേേമത്തിനും...
റിപ്പോർട്ട്: അൻവർ ഷരിഫ്
എടവണ്ണപ്പാറ: മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, ഷിഗല്ല തുടങ്ങിയ പകർച്ചവ്യാധികൾ വ്യാപകമായി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ വാഴക്കാട് ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് എടവണ്ണപ്പാറയിൽ വ്യാപകമായ പരിശോധന നടത്തി (Edavannappara Food Inspection). പ്രദേശത്തെ വിവിധ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കൂൾബാറുകൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ഭക്ഷണശാലകളിലെ ശുചിത്വവും സുരക്ഷയും ഉറപ്പാക്കാനാണ് അധികൃതർ ലക്ഷ്യമിട്ടത്. ഭക്ഷണ പദാർത്ഥങ്ങളുടെ...
റിപ്പോർട്ട്: അൻവർ ഷരിഫ്
കൊണ്ടോട്ടി: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനായ 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി നടത്തിയ പരിശോധനയിൽ റോഡരികിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെടുത്തു (Kondotty MDMA Seizure). കൊണ്ടോട്ടി ഐക്കരപ്പടി കണ്ണംവെട്ടിക്കാവ് അങ്ങാടിക്ക് സമീപമുള്ള മരച്ചുവട്ടിൽ കടലാസിൽ പൊതിഞ്ഞ പ്ലാസ്റ്റിക് കവറിലാണ് അഞ്ച് ഗ്രാമോളം ലഹരിമരുന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കൊണ്ടോട്ടി എഎസ്പി...
റിപ്പോർട്ട്: അൻവർ ഷരിഫ്
അരീക്കോട്: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് എംഡിഎംഎ പിടികൂടി (Areekode MDMA Arrest). കോഴിക്കോട് കാരശ്ശേരി സ്വദേശിയും കഴിഞ്ഞ ആറു മാസമായി അരീക്കോട് പുത്തലത്ത് താമസക്കാരനുമായ ജംഷാദ് (40) ആണ് പോലീസിന്റെ പിടിയിലായത്.
ഇയാളുടെ വീട്ടിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ...
വാഷിങ്ടൺ: അമേരിക്കൻ ഉൽപ്പന്നങ്ങളോട് കാനഡ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്തി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്....