Malappuram

ഓപ്പറേഷൻ തൂഫാൻ: അരീക്കോട്ടെ വീട്ടിൽ നിന്ന് എംഡിഎംഎ പിടികൂടി; കോഴിക്കോട് സ്വദേശി അറസ്റ്റിൽ | Areekode MDMA Arrest

റിപ്പോർട്ട്: അൻവർ ഷരിഫ് അരീക്കോട്: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് എംഡിഎംഎ പിടികൂടി (Areekode MDMA Arrest). കോഴിക്കോട് കാരശ്ശേരി സ്വദേശിയും കഴിഞ്ഞ ആറു മാസമായി അരീക്കോട് പുത്തലത്ത് താമസക്കാരനുമായ ജംഷാദ് (40) ആണ് പോലീസിന്റെ പിടിയിലായത്. ഇയാളുടെ വീട്ടിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ...

അരീക്കോട് വൻ ലഹരിമരുന്ന് വേട്ട: വിദ്യാർത്ഥിനിയടക്കം നാല് പേർ പിടിയിൽ | Areekode MDMA Seizure

റിപ്പോർട്ട്: അൻവർ ഷരിഫ് അരീക്കോട്: മഞ്ചേരി, അരീക്കോട്, കാവനൂർ, പൂക്കളത്തൂർ, തൃപ്പനച്ചി തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിൽ രാസലഹരി മരുന്നുകൾ വിതരണം ചെയ്തുവന്ന അന്തർസംസ്ഥാന ലഹരികടത്ത് സംഘത്തിലെ നാല് പേർ പിടിയിൽ (Areekode MDMA Seizure). 14.120 ഗ്രാം എംഡിഎംഎ (MDMA) യുമായി അരീക്കോട് കൈപ്പകുളത്തെ സ്വകാര്യ ലോഡ്ജിൽ വെച്ചാണ് സംഘം പിടിയിലായത്. മുഹമ്മദ്...

കരിപ്പൂർ സ്വർണ്ണക്കവർച്ചാ കേസ്: അപ്രത്യക്ഷനായ യാത്രക്കാരനും സംഘവും പിടിയിൽ; വൻ ഗൂഢാലോചന പുറത്ത് | Karippur Gold Robbery Case

റിപ്പോർട്ട്: അൻവർ ഷരിഫ് കരിപ്പൂർ: കരിപ്പൂർ വിമാനത്താവള കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കവർച്ചാ കേസിൽ രണ്ട് പേർ കൂടി പോലീസ് പിടിയിൽ. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി മുഹമ്മദ് സൽമാൻ സാലിഹ് (29), പരപ്പനങ്ങാടി സ്വദേശി സാദിഖ് പി.പി (38) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് (Karippur Gold Robbery Case). ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ...

ആലത്തിയൂരിൽ ബസിന്റെ ചില്ല് തകർത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ | Alathiyur Bus Glass Attack

റിപ്പോർട്ട്: അൻവർ ഷരിഫ് തിരൂർ: മലപ്പുറം ജില്ലയിലെ ആലത്തിയൂർ അങ്ങാടിയിൽ ലഹരിയുടെ സ്വാധീനത്തിൽ പൊതുസ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സ്വകാര്യ ബസിന്റെ മുൻവശത്തെ ഗ്ലാസ് തകർക്കുകയും ചെയ്ത യുവാവിനെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു (Alathiyur Bus Glass Attack). ആലത്തിയൂർ അങ്ങാടിയിൽ നടന്ന സംഭവത്തിൽ ബസും ഓട്ടോറിക്ഷയും തമ്മിൽ ഉരസിയതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് വഴിമാറിയത്....

കരിപ്പൂർ എയർപോർട്ട് പരിസരത്ത് മയക്കുമരുന്ന് വേട്ട; ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയിൽ രണ്ട് പേർ പിടിയിൽ | Kondotty Drug Bust

റിപ്പോർട്ട്: അൻവർ ഷരിഫ് കൊണ്ടോട്ടി: സംസ്ഥാനവ്യാപകമായി ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന ലഹരിവിരുദ്ധ കർശന സുരക്ഷാ പദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' (Operation Toofan: The Narco Hunt) ദൗത്യത്തിന്റെ ഭാഗമായി കൊണ്ടോട്ടിയിൽ മയക്കുമരുന്ന് സംഘം പിടിയിൽ (Kondotty Drug Bust). കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവള പരിസരം കേന്ദ്രീകരിച്ച് നടത്തിയ ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവിനിടയിലാണ്...

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കാണാതായ മലപ്പുറം സ്വദേശി മുഹമ്മദ് സൽമാൻ സാലിഹിനെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ ബന്ധപ്പെടുക | Muhammed Salman Salih Missing

റിപ്പോർട്ട്: അൻവർ ഷരിഫ് മലപ്പുറം: ജിദ്ദയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതിന് ശേഷം കാണാതായ മലപ്പുറം മുണ്ടുപറമ്പ് സ്വദേശി മുഹമ്മദ് സൽമാൻ സാലിഹിനെ (26) കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി (Muhammed Salman Salih Missing). ഞായറാഴ്ച (07.06.2026) രാത്രി 9.30-ഓടെ കരിപ്പൂരിലിറങ്ങിയ യുവാവ് എയർപോർട്ടിന് പുറത്തേക്ക്...

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരത്ത് വിദ്യാർത്ഥികൾക്ക് എംഡിഎംഎ വില്പന; 40 കേസുകളിലെ വാറണ്ട് പ്രതിയടക്കം രണ്ടുപേർ പിടിയിൽ | Calicut University Campus MDMA Drug Bust

റിപ്പോർട്ട്: അൻവർ ഷാരിഫ് തേഞ്ഞിപ്പാലം: മലപ്പുറം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് പരിസരം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് വില്പന സംഘം പിടിയിലായി (Calicut University Campus MDMA Drug Bust). വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി...

പുളിക്കൽ പെരിയമ്പലത്ത് തീർത്ഥാടകർ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർ മരിച്ചു | Pulikkal Periyambalam Road Accident

റിപ്പോർട്ട്: അൻവർ ഷാരിഫ് മലപ്പുറം: കൊണ്ടോട്ടി പുളിക്കൽ പെരിയമ്പലത്ത് ടൂറിസ്റ്റ് ട്രാവലറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു (Pulikkal Periyambalam Road Accident). കണ്ണൂരിലെ കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് ദർശനത്തിനായി പോയ തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് പെരിയമ്പലത്ത് വെച്ച് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ട്രാവലർ ഡ്രൈവർ രാജേഷ് (31), വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരി രമണി (60)...

ലോറിക്ക് പിന്നിൽ കാറിടിച്ചു: മലപ്പുറത്ത് 3 പേർക്ക് ദാരുണാന്ത്യം | Three Dead In Car Accident

മലപ്പുറം: ദേശീയപാത 66-ൽ തേഞ്ഞിപ്പാലം കോഹിനൂരിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ചാണ് അപകടം നടന്നത്. തൃശ്ശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്.(Three Dead In Car Accident At Thenjipalam Kohinoor) രാത്രി 11.40-ഓടെയായിരുന്നു അപകടം നടന്നത്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് സഞ്ചരിക്കുകയായിരുന്ന സംഘം കോഹിനൂരിൽ എത്തിയപ്പോൾ...

റോഡരികിൽ കിടന്ന കാർ ഉടമയറിയാതെ 21-കാരൻ ആക്രിവിലയ്ക്ക് വിറ്റു; മണ്ണുമാന്തി യന്ത്രവുമായി എത്തിയപ്പോൾ തട്ടിപ്പ് പുറത്ത് | Youth Sold Car For Scrap

മലപ്പുറം: തകരാറിലായി വീടിന് മുന്നിലെ റോഡരികിൽ കിടന്നിരുന്ന കാർ ഉടമസ്ഥൻ അറിയാതെ 21-കാരൻ ആക്രിക്കച്ചവടക്കാർക്ക് വിറ്റതായി പരാതി. മലപ്പുറം എടപ്പാളിനടുത്തുള്ള വട്ടംകുളത്താണ് നാടകീയമായ ഈ സംഭവം അരങ്ങേറിയത് (Youth Sold Car For Scrap). വട്ടംകുളം സ്വദേശിയായ പരീച്ചി സിദ്ദീഖിന്റെ ഉടമസ്ഥതയിലുള്ള കാറാണ് തകരാറിലായതിനെ തുടർന്ന് വർഷങ്ങളായി വീടിന് മുൻവശത്തായി നിർത്തിയിട്ടിരുന്നത്. കഴിഞ്ഞ ദിവസം...
- Advertisement -spot_img

Latest News

ഓപ്പറേഷൻ തൂഫാൻ: വീടുകളിൽ നിന്ന് കോടികളുടെ എംഡിഎംഎ പിടികൂടിയ കേസിൽ ഒരാൾ കൂടി പിടിയിൽ | Malappuram MDMA Case

റിപ്പോർട്ട്: അൻവർ ഷരിഫ് തേഞ്ഞിപ്പാലം കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വിളക്കാഞ്ചേരിയിൽ വീട്ടിൽ സൂക്ഷിച്ച 1 കോടിയോളം വിലവരുന്ന 1.16 കിലോഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ലഹരി കടത്ത്...
- Advertisement -spot_img