Malappuram

തേഞ്ഞിപ്പലത്ത് ലോഡ്ജിൽ അതിക്രമം; പണവും മൊബൈലും പിടിച്ചുപറിച്ച അഞ്ചംഗ സംഘം പിടിയിൽ | Thenjipalam Lodge Robbery

റിപ്പോർട്ട്: അൻവർ ഷരിഫ് മലപ്പുറം: തേഞ്ഞിപ്പാലത്തെ ലോഡ്ജിൽ അതിക്രമിച്ചു കയറി ജീവനക്കാരനെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്ന കേസിൽ അഞ്ചുപേർ പിടിയിൽ. കാക്കഞ്ചേരിയിലെ ലോഡ്ജിലാണ് സംഭവം നടന്നത്. ലോഡ്ജ് റിസപ്ഷനിൽ നിന്ന് 1500 രൂപയും മൊബൈൽ ഫോണും കവർന്ന സംഘത്തെ തേഞ്ഞിപ്പാലം പോലീസാണ് പിടികൂടിയത്. (Thenjipalam Lodge Robbery) കഴിഞ്ഞ ജൂൺ 30-ന് രാത്രി 11 മണിയോടെയായിരുന്നു...

‘ഓപ്പറേഷൻ തൂഫാൻ’: അരീക്കോട് വൻ രാസലഹരി വേട്ട; 250 ഗ്രാം എംഡിഎംഎയും 5 ലക്ഷം രൂപയും പിടികൂടി | Areekode Drug Bust

റിപ്പോർട്ട്: അൻവർ ഷരിഫ് മലപ്പുറം: മലപ്പുറം അരീക്കോട് വൻ രാസലഹരി വേട്ട. വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന ലഹരിശേഖരവുമായി അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയെ പോലീസ് പിടികൂടി. അരീക്കോട് മുണ്ടംപറമ്പ് സ്വദേശി പന്തക്കാത്തൊടി അബ്‌ദുൾ നാസർ (36) ആണ് പിടിയിലായത്. 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. (Areekode Drug Bust) മുണ്ടംപറമ്പ് ടൗണിൽ വെച്ച് കാറിൽ കറങ്ങിനടന്ന്...

ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കൊടി സുനിയുടെ ഫോൺ വിളി; തവനൂർ ജയിലിൽ അന്വേഷണം | Kodi Suni Phone Call Tavanur Jail

മലപ്പുറം: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി തവനൂർ സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോൺ വിളിച്ചതായി കണ്ടെത്തൽ. സഹതടവുകാരന്റെ ഫോൺ കാർഡ് ഉപയോഗിച്ചാണ് സുനി ഫോൺ വിളിച്ചതെന്ന് ജയിൽ അധികൃതർ സ്ഥിരീകരിച്ചു (Kodi Suni Phone Call Tavanur Jail). സംഭവത്തിൽ ജയിൽ സൂപ്രണ്ട് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ട്...

ചാലിയാറിന്റെ എക്കോ ടൂറിസവും ജൈവവൈവിധ്യ സംരക്ഷണവും; പ്രകൃതിയെ സംരക്ഷിക്കുന്ന വികസനത്തിന്റെ പുതിയ മാതൃക | Chaliyar River Eco-Tourism Kerala

അൻവർ ഷരിഫ് കേരളത്തിന്റെ വടക്കൻ മേഖലകളിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന ചാലിയാർ നദി ഒരു ജലസ്രോതസ്സ് മാത്രമല്ല; പ്രകൃതിയുടെയും സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും സംഗമസ്ഥാനമാണ്. പശ്ചിമഘട്ടത്തിലെ വനമേഖലകളിൽ നിന്ന് ഉത്ഭവിക്കുന്ന ചാലിയാർ, മലപ്പുറം ജില്ലയുടെ പരിസ്ഥിതി സന്തുലിതാവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്നു (Chaliyar River Eco-Tourism Kerala). സമീപകാലത്ത് എക്കോ ടൂറിസം മേഖലയിൽ ചാലിയാറിന്റെ സാധ്യതകൾ കൂടുതൽ...

മൊറയൂരിൽ കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി | Morayur Missing Woman Found Dead

റിപ്പോർട്ട്: അൻവർ ഷരിഫ് മലപ്പുറം: മൊറയൂരിൽ കാണാതായ വയോധികയെ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മൊറയൂർ വാലൻഞ്ചേരി സ്വദേശിനി വി. ടി. നബീസയാണ് മരിച്ചത്. ഇന്ന് രാവിലെ മുതൽ ഇവരെ കാണാനില്ലായിരുന്നു (Morayur Missing Woman Found Dead). വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന നബീസയെ കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം പ്രദേശത്ത് തിരച്ചിൽ...

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: മലപ്പുറത്തും പാലക്കാടുമായി 120 പുതിയ ബാച്ചുകൾ അനുവദിക്കാൻ തീരുമാനം | Plus One Seat Crisis Malabar

തിരുവനന്തപുരം: മലബാറിലെ രൂക്ഷമായ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി പുതിയ 120 ബാച്ചുകൾ അനുവദിക്കാൻ വിദ്യാഭ്യാസ വകുപ്പിൽ ധാരണയായി (Plus One Seat Crisis Malabar). സീറ്റുകൾ ഏറ്റവും കുറവുള്ള മലപ്പുറം, പാലക്കാട് ജില്ലകളിലേക്കാണ് പുതിയ ബാച്ചുകൾ അനുവദിക്കുന്നത്. ഇത് സംബന്ധിച്ച ക്യാബിനറ്റ് നോട്ട് തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും, വരാനിരിക്കുന്ന മന്ത്രിസഭാ യോഗത്തിൽ...

മാങ്ങ പറിക്കുന്നതിനിടെ ഗേറ്റിലേക്ക് വീണ് കമ്പി കഴുത്തിൽ തുളച്ചുകയറി; ചികിത്സയിലായിരുന്ന 16 വയസ്സുകാരൻ മരിച്ചു | Muhammed Masin Death

റിപ്പോർട്ട്: അൻവർ ഷരിഫ് മലപ്പുറം: വീട്ടിലെ ടെറസിൽ നിന്നും മാങ്ങ പറിക്കുന്നതിനിടെ അബദ്ധത്തിൽ ഗേറ്റിലേക്ക് വീണ് കഴുത്തിൽ കമ്പി തുളച്ചുകയറി ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു (Muhammed Masin Death). മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സിയാംകണ്ടം പാലശ്ശേരി പറമ്പ് വീട്ടിൽ മുഹമ്മദ് സഹീറിന്റെ മകൻ മുഹമ്മദ് മാസിൻ (16) ആണ് മരണപ്പെട്ടത്. പുളിക്കൽ എ.എം.എം.എച്ച്.എസ്...

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ വൻ സുരക്ഷാ വീഴ്ച; തൊണ്ടിമുതലായ 10 പവനോളം സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെതിരെ അന്വേഷണം | Karipur Police Station Gold Theft

മലപ്പുറം: കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന പത്തു ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കാണാനില്ല (Karipur Police Station Gold Theft). കരിപ്പൂർ വിമാനത്താവളത്തിലും പരിസരത്തുനിന്നുമായി വിവിധ കാലയളവുകളിൽ കണ്ടെത്തിയതും സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നതുമായ സ്വർണമാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ കരിപ്പൂർ സ്റ്റേഷനിൽ മുൻപ് ജോലി ചെയ്തിരുന്ന ഒരു ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പത്ത് പവനോളം...

കുറ്റിപ്പുറത്ത് ബസിനുള്ളിൽ പാമ്പിനെ കണ്ടെത്തി; ഡ്രൈവർ സീറ്റിന് സമീപം പാമ്പിനെ കണ്ട് ജീവനക്കാർ പരിഭ്രാന്തരായി | Snake Found In Private Bus

മലപ്പുറം: കുറ്റിപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത് ജീവനക്കാരുടെയും നാട്ടുകാരുടെയും ഇടയിൽ വലിയ ആശങ്ക പരത്തി. 'കുവൈറ്റ്' എന്ന് പേരുള്ള ബസിലാണ് സംഭവം നടന്നത് (Snake Found In Private Bus). രാത്രിയിലെ സർവീസ് അവസാനിപ്പിച്ച് ബസ് നിർത്തിയിട്ട ശേഷം ജീവനക്കാർ പതിവ് പരിശോധന നടത്തുന്നതിനിടയിലാണ് ഡ്രൈവർ സീറ്റിന് സമീപത്തായി...

തേഞ്ഞിപ്പാലം ലഹരിക്കടത്ത് കേസ്: 1.16 കിലോ MDMA പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതി ബംഗളൂരുവിൽ പിടിയിൽ | Tehinipalam MDMA Seizure

റിപ്പോർട്ട്: അൻവർ ഷരിഫ് തേഞ്ഞിപ്പാലം: തേഞ്ഞിപ്പാലം വിളക്കാഞ്ചേരിയിലെ വീട്ടിൽ നിന്നും ഒരു കോടിയോളം രൂപ വിലമതിക്കുന്ന 1.16 കിലോ MDMA പിടികൂടിയ കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. ചേലമ്പ്ര സ്വദേശി ജാസിർ (31) ആണ് ബംഗളൂരുവിലെ ഒളിത്താവളത്തിൽ വെച്ച് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത് (Tehinipalam MDMA Seizure). ലഹരിമരുന്ന് പിടികൂടിയതിന് പിന്നാലെ ഇയാൾ ഒളിവിൽ...
- Advertisement -spot_img

Latest News

US – കാനഡ വ്യാപാരയുദ്ധം രൂക്ഷമാകുന്നു: കാനഡയ്ക്കു മേൽ 50% വൻ നികുതി പ്രഖ്യാപിച്ച് ട്രംപ് | Trump Canada tariffs

വാഷിങ്ടൺ: അമേരിക്കൻ ഉൽപ്പന്നങ്ങളോട് കാനഡ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്തി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്....
- Advertisement -spot_img