കോഴിക്കോട്: കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയും ഇന്ധനച്ചെലവിലെ വർധനയും ചേർന്ന് സ്വകാര്യ ബസ് മേഖലയെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയതായി ബസ് ഉടമകൾ (Kozhikode private buses). നിലവിലെ സാഹചര്യത്തിൽ നഷ്ടം സഹിച്ച് സർവീസ് തുടരുക അസാധ്യമാണെന്നും അതിനാൽ കോഴിക്കോട് ജില്ലയിലെ സ്വകാര്യ ബസുകൾ ജൂലൈ മുതൽ സർവീസ് അവസാനിപ്പിക്കുന്നതിനെക്കുറിച്ച്...
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായി ഏർപ്പെടുത്തിയ സൗജന്യ യാത്രാ പദ്ധതിയിൽ മാറ്റമില്ലെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. സൗജന്യ യാത്രയ്ക്ക് അർഹരായ സ്ത്രീകൾ ടിക്കറ്റ് തുക നൽകാൻ തയ്യാറായാലു വാങ്ങില്ലെന്ന് മന്ത്രി പറഞ്ഞു. അത്തരത്തിൽ പണം വാങ്ങാൻ കഴിയില്ലെന്നും അത് പലവിധ ബുദ്ധിമുട്ടുകൾക്ക് കാരണമാകുമെന്നും അദ്ദേഹം വിശദീകരിച്ചു.(KSRTC free travel, Transport Minister clarifies KSRTC free...
കൊല്ലം: കെഎസ്ആർടിസിയിലെ പുതിയ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി'യുടെ കൊല്ലത്തെ ഉദ്ഘാടന വേദിയിൽ അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറി. സൗജന്യ യാത്ര ആരംഭിച്ചതിന്റെ ആഘോഷമായി പ്രവർത്തകർ വിതരണം ചെയ്ത പായസം അബദ്ധവശാൽ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ വീഴുകയായിരുന്നു.(Minister Bindhu Krishna Faces Unexpected Incident During Priyadarshini Bus Launch)
തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ...
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുമ്പോൾ സ്വകാര്യ ബസുടമകൾ ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ സ്വകാര്യ ബസുകളെയും പദ്ധതിയുടെ ഭാഗമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.(Priyadarshini Project, Chief Minister Assures Private Bus Operators...
തിരുവനന്തപുരം: ജനങ്ങളോട് നൽകിയ വാക്ക് പാലിക്കുമെന്ന് ഉറപ്പിച്ചു പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. 'ഇന്ദിര ഗ്യാരന്റി' പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും ഏർപ്പെടുത്തിയ സൗജന്യ യാത്രയ്ക്ക് ഇന്ന് തുടക്കം. തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യും.(Priyadarshini Project KSRTC Free Travel...
കൊച്ചി : പറവൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പുതിയ ബസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ആലുവ-പറവൂർ മേഖലയിലെ കടുത്ത യാത്രാപ്രതിസന്ധി പരിഹരിക്കാനാണ് രണ്ട് ഓർഡിനറി ബസുകളും രണ്ട് ടൗൺ-ടു-ടൗൺ ബസുകളും ഉൾപ്പെടെ നാലെണ്ണം പുതുതായി അനുവദിച്ചത്.(Priyadarshini Free Travel Scheme Launches On June 15 With New...
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി'യുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് സി.പി.ഐ.എം വിട്ടുനിൽക്കും. പദ്ധതി ആളെപ്പറ്റിക്കുന്നതാണെന്നും വാഗ്ദാനം ചെയ്തതിലും വളരെ കുറച്ച് ബസുകളിൽ മാത്രമേ സൗകര്യം ലഭ്യമാക്കിയിട്ടുള്ളൂ എന്നും ചൂണ്ടിക്കാട്ടിയാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ബഹിഷ്കരണം പ്രഖ്യാപിച്ചത്. മുഴുവൻ എം.എൽ.എമാരോടും ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് പാർട്ടി നിർദ്ദേശിച്ചിട്ടുണ്ട്.(Priyadarshini Free...
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതി നാളെ രാവിലെ 8:30-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തെ 3125 ഓർഡിനറി ബസുകളിൽ ഈ പദ്ധതി നിലവിൽ വരും.(Priyadarshini Free Bus Travel Scheme For Women And Transgenders Starts...
തിരുവനന്തപുരം : കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതിയെ പരിഹസിക്കുന്നവർ അടിസ്ഥാന ജനവിഭാഗങ്ങളെയാണ് അവഗണിക്കുന്നതെന്ന് ബി.ആർ.എം. ഷഫീർ. പ്രതിമാസം ഗതാഗതച്ചെലവിനായി 3000 രൂപയോളം ചെലവഴിക്കുന്ന ദിവസവേതനക്കാർക്കും വഴിയോരക്കച്ചവടക്കാരായ സ്ത്രീകൾക്കും ഈ പദ്ധതി വലിയ ആശ്വാസമാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.(Priyadarshini Free Bus Travel Scheme For Women...
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാർ പദ്ധതി 2026 ജൂൺ 15 മുതൽ നിലവിൽ വരും. യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിയ ശേഷം പ്രഖ്യാപിച്ച പ്രധാനപ്പെട്ട 'ഇന്ദിരാ ഗ്യാരന്റികളിൽ' ഒന്നാണിത്.(KSRTC free travel, Kerala Government To Launch Free KSRTC Travel Scheme For Women)
സാമ്പത്തിക നിലയോ മറ്റ് സാമൂഹിക...
മുംബൈ: മഹാരാഷ്ട്രയിലെ എല്ലാ സ്കൂളുകളിലും ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മറാഠി ഭാഷ പഠനവും പരീക്ഷയും നിർബന്ധമാക്കി സർക്കാർ ഉത്തരവ്. മാധ്യമങ്ങളോ അഫിലിയേറ്റഡ്...