Description
Digital Voice of Kerala
Saturday, June 27, 2026

Digital Voice of Kerala

പ്രമുഖ നാടകപ്രവർത്തകൻ രാധൻ കണ്ണപുരം അന്തരിച്ചു; വിടവാങ്ങിയത് മൂന്ന് സംസ്ഥാന പുരസ്കാരങ്ങൾ നേടിയ അതുല്യ പ്രതിഭ | Radhan Kannapuram passed away Kannur

കണ്ണൂർ: കേരളത്തിലെ നാടകവേദികളിലെ സജീവ സാന്നിധ്യവും പ്രശസ്ത നാടകസംവിധായകനും നടനുമായ രാധൻ കണ്ണപുരം (കെ. രാധാകൃഷ്ണൻ - 58) അന്തരിച്ചു (Radhan Kannapuram passed away Kannur). കടുത്ത അസുഖബാധിതനായി കണ്ണൂർ ചാലയിലെ...

21-ാമത് പി. കേശവദേവ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; സുഭാഷ് ചന്ദ്രനും ഡോ. തങ്കം സുബ്രഹ്മണ്യനും അവാർഡ് | P Kesavadev Awards 2026

തിരുവനന്തപുരം: മലയാള സാഹിത്യത്തിൽ തനതായ വിപ്ലവവീര്യവും മനുഷ്യസ്‌നേഹവും അടയാളപ്പെടുത്തിയ മഹാനായ എഴുത്തുകാരൻ പി. കേശവദേവിന്റെ സ്മരണാർത്ഥം നൽകിവരുന്ന 21-ാമത് പി. കേശവദേവ് സാഹിത്യ-ഡയാബ്‌സ്‌ക്രീൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു (P Kesavadev Awards 2026). പ്രശസ്ത...

കപ്പയും ചമ്മന്തിയും പിന്നെ പാളത്തൊപ്പിയും; രാജഗിരി ആശുപത്രിയിൽ വേറിട്ട പരിസ്ഥിതി ദിനാചരണവുമായി വിദേശ രോഗികൾ | World Environment Day Rajagiri Hospital

ആലുവ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ വിദേശികൾക്കായി വേറിട്ടൊരു പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു (World Environment Day Rajagiri Hospital). ആശുപത്രിയോട് ചേർന്നുള്ള പച്ചപ്പുനിറഞ്ഞ കൃഷിത്തോട്ടത്തിൽ വെച്ച്...

ചെങ്ങന്നൂരിൽ മീൻ പിടിക്കുന്നതിനിടെ ചൂണ്ടയിൽ കുടുങ്ങിയത് ചാക്കിൽ കെട്ടിയ അസ്ഥികൂടം; ഒപ്പം പൂജാസാധനങ്ങളും | Skeleton Found In Pamba River

ആലപ്പുഴ: ചെങ്ങന്നൂർ കല്ലിശേരിയിൽ പമ്പാനദിയിൽ മീൻ പിടിക്കാൻ എത്തിയവരുടെ ചൂണ്ടയിൽ ചാക്കിൽ കെട്ടിയ നിലയിൽ അസ്ഥികൂടം കുടുങ്ങി (Skeleton Found In Pamba River). മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടിയും അസ്ഥികളുമാണ് ചാക്ക് തുറന്നപ്പോൾ...

പ്രമോദ് പയ്യന്നൂർ സ്നേഹത്തിന്റെയും മാനവികതയുടെയും കാവൽവിളക്ക്: ഡോ. കെ. ജയകുമാർ ഐ.എ.എസ്; ഭാരത് ഭവനിൽ പ്രൗഢഗംഭീരമായ ‘സർഗ്ഗസ്നേഹം’ ആദരവ് | Dr Pramod Payyannur Bharat Bhavan

തിരുവനന്തപുരം: കലയുടെ സമസ്ത മേഖലകളിൽ ഉള്ളവരോടും ഒരുപോലെ ഹൃദ്യമായി പെരുമാറി കേരളീയതയുടെയും ഭാരതത്തിന്റെയും തനത് സാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വത്തിനുപരി, സ്നേഹത്തിന്റെയും മാനവികതയുടെയും കാവൽവിളക്കാണ് ഡോ. പ്രമോദ് പയ്യന്നൂരെന്ന് മുൻ ചീഫ് സെക്രട്ടറിയും...

ചന്ദ്രഗുപ്ത മൗര്യന്റെ ആത്മീയ തീർത്ഥാടനം; സുനിൽ കുമാറിന്റെ ‘ചന്ദ്രായനം’ നോവൽ എൻ. എസ്. മാധവൻ പ്രകാശനം ചെയ്തു | Chandrayanam Novel Sunil Kumar KN

കൊച്ചി: സുനിൽ കുമാർ കെ. എൻ. രചിച്ച ഏറ്റവും പുതിയ ചരിത്ര നോവലായ 'ചന്ദ്രായനം' പ്രശസ്ത എഴുത്തുകാരൻ എൻ. എസ്. മാധവൻ പ്രകാശനം ചെയ്തു (Chandrayanam Novel Sunil Kumar KN). കൊച്ചിയിൽ...

ഡച്ച് കലാകാരി അഫ്ര എസ്മ കൊച്ചി ബിനാലെയിൽ; ശില്പശാലകളും സംവാദവും ശനിയാഴ്ച മുതൽ | Afra Eisma Kochi Biennale

കൊച്ചി: പ്രമുഖ ഡച്ച് വിഷ്വൽ ആർട്ടിസ്റ്റ് അഫ്ര എസ്മ മാർച്ച് 28, 29 തീയതികളിൽ കൊച്ചി ബിനാലെയിൽ കലാപ്രേമികളുമായി സംവദിക്കും (Afra Eisma Kochi Biennale). ഫോർട്ട് കൊച്ചിയിലെ ഡച്ച് വെയർഹൗസിൽ മ്യൂസിയം...

മാനവീയം വീഥിയിൽ വയലാർ ഗാനസന്ധ്യ; അൻപതാം സ്മൃതിവർഷാചരണത്തിന് സംഗീതാർച്ചന | Vayalar Ramavarma 50th Anniversary

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയകവി വയലാർ രാമവർമ്മ വിടവാങ്ങിയിട്ട് അൻപത് വർഷം തികയുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'വയലാർ വർഷാചരണ'ത്തിന് തലസ്ഥാന നഗരിയിൽ സംഗീതസാന്ദ്രമായ തുടക്കം (Vayalar Ramavarma 50th Anniversary). ദേവരാജൻ മാസ്റ്റർ ഫൗണ്ടേഷന്റെ...

‘നിർമ്മാല്യ’ത്തിലെ വെളിച്ചപ്പാട് തുപ്പുന്ന രംഗം; പ്രചോദനം സുരാസുവിന്റെ നാടകമെന്ന് ടി.എം. എബ്രഹാം | Nirmalyam Movie Climax

കൊച്ചി: എം.ടി. വാസുദേവൻ നായർ രചനയും സംവിധാനവും നിർവ്വഹിച്ച 'നിർമ്മാല്യം' സിനിമയുടെ ക്ലൈമാക്സിൽ വെളിച്ചപ്പാട് വിഗ്രഹത്തിന് നേരെ തുപ്പുന്ന വികാരാധീനമായ രംഗം (Nirmalyam Movie Climax), സുരാസുവിന്റെ 'വിശ്വരൂപം' എന്ന നാടകത്തിൽ നിന്ന്...

രാജ്യത്തിന്റെ പരമോന്നത സാഹിത്യ പുരസ്കാരം ആർ. വൈരമുത്തുവിന്; തമിഴകത്തിന് അഭിമാന നിമിഷം | Vairamuthu

തിരുവനന്തപുരം/ചെന്നൈ: കവി, നോവലിസ്റ്റ്, ഗാനരചയിതാവ് എന്നീ നിലകളിൽ തമിഴ് സാഹിത്യത്തെ ആഗോളതലത്തിൽ അടയാളപ്പെടുത്തിയ ആർ. വൈരമുത്തുവിന് ( Vairamuthu) 2025-ലെ ജ്ഞാനപീഠ പുരസ്കാരം പ്രഖ്യാപിച്ചു. 11 ലക്ഷം രൂപയും വാഗ്ദേവതാ ശില്പവും പ്രശസ്തി...