ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026-ന്റെ ആവേശകരമായ കലാശപ്പോരാട്ടത്തിനുള്ള ആദ്യ ഇലവനെ (Starting XI) അർജന്റീനയും സ്പെയിനും പ്രഖ്യാപിച്ചു (Argentina vs Spain final). കിരീടം നിലനിർത്താൻ ഇറങ്ങുന്ന അർജന്റീന മൂന്ന് നിർണ്ണായക മാറ്റങ്ങളുമായാണ്...
തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ ഉയർന്നുവന്ന തർക്കങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അടിയന്തര ഇടപെടൽ (CM vd satheesan ksu president aloysius xavier). പരാതികളുമായി രംഗത്തെത്തിയ കെഎസ്...
ശ്രീനഗർ: ജമ്മു കശ്മീരിലെ വിവിധ ഭാഗങ്ങളിലുണ്ടായ മിന്നൽ പ്രളയത്തിലും പ്രകൃതിദുരന്തങ്ങളിലും മരണസംഖ്യ കുതിച്ചുയരുന്നു (Jammu kashmir flash floods). കനത്ത നാശനഷ്ടമുണ്ടായ പൂഞ്ച്, രജൗരി ജില്ലകളിൽ മാത്രം ഇതുവരെ 19 പേർക്ക് ജീവൻ...
തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ കേരള, കാലിക്കറ്റ് സർവകലാശാലകൾ നാളെ (ജൂലൈ 20) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു (Kerala university exam postponed). പരീക്ഷകളുടെ പുതുക്കിയ തീയതികൾ...
വാഷിങ്‌ടൺ: ജോർദാനിൽ അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതിന് പ്രതികാരമായി ഇറാനുനേരെ തുടർച്ചയായ എട്ടാം രാത്രിയും ശക്തമായ ആക്രമണം അഴിച്ചുവിട്ട് യുഎസ് സൈന്യം (US Iran war). ഇറാന്റെ തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ,...
മലപ്പുറം: വ്യാജ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഗൂഗിൾ പേ (Malappuram fake google pay scam) വഴി പണം അയച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വർണ്ണക്കടകളിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. പൊന്നാനി വെളിയങ്കോട്...
തിരുവനന്തപുരം: തലസ്ഥാനത്ത് പ്രമുഖ വ്യവസായിയെ കെണിയിൽ വീഴ്ത്തി അഞ്ച് കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി (Thiruvananthapuram honeytrap case). ഹണിട്രാപ്പ് ഭീഷണിയെ തുടർന്ന് തെലങ്കാന സ്വദേശിയായ വിജയകുമാർ നൽകിയ പരാതിയിൽ നെയ്യാറ്റിൻകര സ്വദേശിനിയായ...
കാൺപൂർ: കഠിനമായി ശ്രമിച്ചിട്ടും സർക്കാർ ജോലി നേടാൻ സാധിക്കാത്തതിൽ മനംനൊന്ത് ബിടെക് പരീക്ഷയിൽ സംസ്ഥാന തലത്തിൽ മൂന്നാം റാങ്ക് നേടിയ ഇരുപത്തിമൂന്നുകാരൻ ജീവനൊടുക്കി (Kanpur student suicide). ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയായ ആനന്ദ്...
ന്യൂഡൽഹി: തലസ്ഥാനത്തെ ജഹാംഗീർപുരിയിൽ സ്വന്തം മകളെ പിതാവ് ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി (Father assaults minor daughter delhi). 13 വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിക്കായി...
ബീജിങ്: തെക്കൻ ചൈനയിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രകൃതിദുരന്തങ്ങളിൽ വ്യാപക നാശനഷ്ടം (China landslide). തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ യുനാൻ മുതൽ കിഴക്കൻ തീരത്തെ യാങ്‌സി നദീതടം വരെയുള്ള വിശാലമായ മേഖലകളിൽ കാലാവസ്ഥാ വകുപ്പ്...