കൊല്ലം: മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പരസ്യമായ അവകാശവാദങ്ങൾക്കും ഫ്ലെക്സ് പ്രചാരണങ്ങൾക്കും എഐസിസി വിലക്കേർപ്പെടുത്തിയിട്ടും കൊല്ലം പുനലൂരിൽ വി.ഡി. സതീശനായി ബോർഡ് ഉയർന്നു. പുനലൂർ കെഎസ്ആർടിസി ജംഗ്ഷനിലാണ് 'പട നയിച്ചവൻ നാട് നയിക്കട്ടെ' എന്ന വാചകത്തോടെ സതീശന്റെ ചിത്രം പതിച്ച ഫ്ലെക്സ് പ്രത്യക്ഷപ്പെട്ടത്.(New Flex Board For VD Satheesan In Kollam Defies Congress...
തിരുവനന്തപുരം: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനാപുരം മണ്ഡലത്തിൽ യുഡിഎഫും ബിജെപിയും തമ്മിൽ വോട്ട് കച്ചവടം നടന്നെന്ന ഗുരുതര ആരോപണവുമായി മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ. ബിജെപിയുടെ വോട്ടുകൾ കുത്തനെ കുറഞ്ഞത് യുഡിഎഫിലേക്ക് ഒഴുകിയതാണെന്നും എൽഡിഎഫിനെ പരാജയപ്പെടുത്താൻ ഇരുവിഭാഗവും രഹസ്യ ധാരണയുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു.(Ganesh Kumar Alleges UDF BJP Deal In Pathanapuram...
കൊല്ലം: കുന്നത്തൂർ നിയസഭാ മണ്ഡലത്തിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ വൈകാരികമായി പ്രതികരിച്ച് കോവൂർ കുഞ്ഞുമോൻ. 2001 മുതൽ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന കുഞ്ഞുമോൻ ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിനോടാണ് പരാജയപ്പെട്ടത്. 25,314 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിനാണ് ഉല്ലാസ് കോവൂർ മണ്ഡലം പിടിച്ചെടുത്തത്.(Kovoor Kunjumon Emotional After Defeat In Kunnathur Sold Car For...
കൊല്ലം: ഇടതുകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊല്ലം ജില്ലയിൽ എൽഡിഎഫിന് കനത്ത തിരിച്ചടി. ജില്ലയിലെ 11 മണ്ഡലങ്ങളിൽ എട്ടിടത്തും യുഡിഎഫ് ആണ് നിലവിൽ മുന്നേറുന്നത്. എൽഡിഎഫ് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർ ജില്ലയിൽ പിന്നിലായി എന്നത് സർക്കാരിന് വലിയ ആഘാതമായി.(Kerala Assembly Election Results 2026, Kollam UDF lead)
എട്ട് സീറ്റുകളിൽ യുഡിഎഫ് വ്യക്തമായ ലീഡ് നിലനിർത്തുന്നു. കൊല്ലം...
കൊല്ലം: പുനലൂർ വെട്ടിത്തിട്ടയിൽ 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസ് വിദ്യാർത്ഥിയെ തലകീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി. സംഭവത്തിൽ കുറ്റക്കാർക്കെതിരെയും 'ലിവിംഗ് വാട്ടേഴ്സ്' എന്ന സ്ഥാപനത്തിനെതിരെയും മാതൃകാപരമായ നടപടിയുണ്ടാകുമെന്ന് സമിതി സെക്രട്ടറിഅറിയിച്ചു.(Complaint of attempt to hang sixth grader upside down, Child Welfare...
കൊല്ലം: കുണ്ടറ വെള്ളിമണ്ണിൽ കിണർ നിർമ്മാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലിൽ ഉള്ളിൽപ്പെട്ട തൊഴിലാളിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. കണ്ണനല്ലൂർ സ്വദേശി ദാവൂദാണ് അപകടത്തിൽപ്പെട്ടത്. 120 അടി താഴ്ചയുള്ള കിണറിലായിരുന്നു അപകടം.(Accident during well construction in Kollam, Fire force rescues worker trapped 120 feet deep)
കുപ്പണ സ്വദേശി വിവേകിന്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലെ കിണറിലായിരുന്നു സംഭവം. റിംഗ്...
കൊല്ലം: പണം മോഷ്ടിച്ചെന്നാരോപിച്ച് 12 വയസ്സുകാരനെ തലകീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ചതായി പരാതി. കൊല്ലം പുനലൂർ വെട്ടിത്തിട്ടയിലെ 'ലിവിങ് വാട്ടർ' എന്ന സ്ഥാപനത്തിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ വാർഡനെയും സഹായിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.(Cruelty to a sixth-grader in Kollam, Attempt to hang him upside down on...
കൊല്ലം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് വീണ്ടും മരണം. കൊല്ലം സ്വദേശി രാജേന്ദ്രൻ (64) ആണ് മരിച്ചത്. വീടിനുള്ളിൽ വെച്ച് പാമ്പ് കടിയേറ്റ് ചികിത്സയിലായിരിക്കെ ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.(Another snakebite death in Kerala, Kollam native lost his life )
ഏപ്രിൽ 24-നാണ് രാജേന്ദ്രന് സ്വന്തം വീടിനുള്ളിൽ...
കൊല്ലം: കൊട്ടാരക്കരയിൽ അമ്മയെ മകൻ വെട്ടിപ്പരിക്കേൽപ്പിച്ചു. കൊട്ടാരക്കര സ്വദേശി രാധാമണിക്കാണ് മകന്റെ ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ മകൻ മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.(Son attacks mother in Kollam, Accused in custody)
രാധാമണി വീടിന്റെ അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ മഹേഷ് പിന്നിലൂടെ എത്തി ആക്രമിക്കുകയായിരുന്നു. രാധാമണിയുടെ കഴുത്തിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഗുരുതരമായി...
കൊല്ലം: ചിതറ ഓയിൽ പാം എസ്റ്റേറ്റിൽ ജോലിക്കിടെ എണ്ണപ്പന കടപുഴകി വീണ് വനിതാ തൊഴിലാളി മരിച്ചു. വിളക്കുപാറ തടത്തിൽ പുത്തൻവീട്ടിൽ സരിത ആണ് മരിച്ചത്. ചിതറ ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന്റെ എസ്റ്റേറ്റിൽ ഉച്ചയോടെയായിരുന്നു അപകടം.(Tragedy at Chitara Oil Palm Estate, Worker dies after oil palm falls on her...
ചെന്നൈ: തമിഴ്നാട്ടിൽ സൂപ്പർതാരം വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിനെ പണമിറക്കി അട്ടിമറിക്കാൻ ശ്രമിച്ചെന്ന ഞെട്ടിക്കുന്ന ആരോപണത്തിൽ മൂന്ന് പേരെ ചെന്നൈ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു...