കൊല്ലം: മുൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം കൊല്ലം ചിതറ ചല്ലിമുക്കിൽ വെച്ച് അപകടത്തിൽപ്പെട്ടു (Veena George Car Accident Chithara). പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഇന്നോവ ക്രിസ്റ്റ കാറിൽ യാത്ര ചെയ്യുകയായിരുന്ന ഇവർ സഞ്ചരിച്ച വാഹനം കനത്ത മഴയെത്തുടർന്ന് റോഡിലെ വെള്ളക്കെട്ടിൽപ്പെട്ട് നിയന്ത്രണം വിട്ട് തെന്നിമാറുകയായിരുന്നു. തുടർന്ന്...
കൊല്ലം: കനത്ത മഴയ്ക്കിടെ മൺറോതുരുത്തിൽ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ശിക്കാര വള്ളം ചരിഞ്ഞ് വെള്ളം കയറി മുങ്ങി (Munroe Island Shikara Boat Capsized). കല്ലടയാറ്റിലെ പുത്തനാറിൽ നിന്ന് അഷ്ടമുടിക്കായലിലേക്ക് പ്രവേശിക്കുന്നതിനിടെ കക്കാട്ട് കടവിന് സമീപം ഞായറാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. കാരൂത്രക്കടവിൽ നിന്നും പത്തോളം വിനോദസഞ്ചാരികളുമായി എസ് വളവിലേക്ക് തുഴഞ്ഞുപോയ...
കൊല്ലം: കൊട്ടാരക്കര പൂയപ്പള്ളിയിൽ 74-കാരിയായ വയോധികയ്ക്ക് നേരെ പൂവൻകോഴിയുടെ ക്രൂരമായ ആക്രമണം. കേൾക്കുമ്പോൾ ഏതെങ്കിലും സിനിമയുടെ കഥയാണെന്ന് തോന്നാമെങ്കിലും സംഭവം സത്യമാണ്. ആക്രമണത്തിൽ മുഖത്ത് സാരമായി പരിക്കേറ്റ വയോധികയ്ക്ക് 12 തുന്നലുകളാണ് വേണ്ടിവന്നത്.(Elderly Woman Attacked By Aggressive Rooster In Kollam Requires Twelve Stitches)
പൂയപ്പള്ളി മരുതമൺപള്ളി സുജിത്ത് ഭവനിൽ ജോയിസ് (74)...
കൊല്ലം: കുന്നിക്കോട് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിൽ നിന്ന് ആസിഡ് ചോർന്ന സംഭവത്തിൽ ഉന്നതതല സംയുക്ത അന്വേഷണം ആരംഭിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, കളക്ടറേറ്റിൽ നിന്നുള്ള പ്രത്യേക സംഘം, ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് വിഭാഗം, മലിനീകരണ നിയന്ത്രണ ബോർഡ്, മോട്ടോർ വാഹന വകുപ്പ് എന്നിവരടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് അപകടസ്ഥലത്തെത്തി പരിശോധന നടത്തിയത്.(Acid tanker...
കൊല്ലം: കൊട്ടാരക്കരയിൽ കുടുംബ വഴക്കിനിടെ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭർത്താവിൻ്റെ പിതാവിൻ്റെ ക്രൂരത. കൊട്ടാരക്കര കിഴക്കേത്തെരുവ് സ്വദേശി അലക്സാണ്ടറാണ് (67) മരുമകളായ ജിംസ് ജോണിന്റെ (32) ഇടതുകൈപ്പത്തി വെട്ടിമാറ്റിയത്.(Kottarakkara crime news, Man Chops Off Daughter In Law Hand Attacking Wife)
തടസ്സം പിടിക്കാൻ ശ്രമിക്കുന്നതിനിടെ അലക്സാണ്ടറിന്റെ ഭാര്യ ക്രിസ്റ്റിനയ്ക്കും (62) ശരീരമാസകലം...
കൊല്ലം: വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ഉയർന്നുവന്ന്, ജനകീയ ഇടപെടലുകളിലൂടെ കേരള രാഷ്ട്രീയത്തിൽ സ്വന്തമായ ഇടംനേടിയ പി.സി. വിഷ്ണുനാഥ് ഇനി സംസ്ഥാന മന്ത്രിസഭയിലേക്ക്. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും കുണ്ടറ എം.എൽ.എയുമായ വിഷ്ണുനാഥിനെ തേടി മന്ത്രിസ്ഥാനം എത്തുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ സുവർണ്ണ അധ്യായമായി മാറിയിരിക്കുകയാണ്.(PC Vishnunath From Student Politics To Kerala Cabinet Minister Route...
കൊല്ലം: പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു. ആര്യങ്കാവ് കരയാളർമെത്ത് ഗിരിജൻ നഗറിൽ കുഞ്ഞമ്മ (54) ആണ് മരണമടഞ്ഞത്. രണ്ടു മാസം മുൻപാണ് ഇവർക്ക് പുലിയുടെ ആക്രമണമേൽക്കുന്നത്. എന്നാൽ, സംഭവത്തിന് ശേഷം ഇവർ കൃത്യമായ ചികിത്സ തേടുകയോ പ്രതിരോധ വാക്‌സിനേഷൻ എടുക്കുകയോ ചെയ്തിരുന്നില്ല എന്നാണ് വിവരം.(Kollam Rabies Death, Kollam woman injured...
കൊല്ലം: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് നേതൃത്വം വൈകിക്കുന്നത് യുഡിഎഫിന്റെ വിജയത്തിന് മങ്ങലേൽപ്പിച്ചെന്ന് ഷിബു ബേബി ജോൺ. കടുത്ത ഭാഷാപ്രയോഗങ്ങൾ ഒഴിവാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.(Shibu Baby John Criticizes Congress Leadership Over Kerala CM Announcement Delay)
ഇന്നലെ വരെ ഒരുമിച്ച് നീങ്ങിയതുകൊണ്ടും നാളെയും ഒരുമിച്ച് നീങ്ങേണ്ടതുകൊണ്ടും നല്ല നാടൻ ഭാഷയിൽ മറുപടി പറയുന്നില്ല....
കൊല്ലം: സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതോടെ പൊലീസിനെതിരെ രൂക്ഷമായ മുന്നറിയിപ്പുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. ഇടത് സർക്കാർ നൽകിയിരുന്ന സംരക്ഷണം പൊലീസിന് ഇനി ലഭിക്കില്ലെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, പ്രവർത്തകരെ മർദ്ദിക്കാൻ വന്നാൽ തിരിച്ചടിക്കുമെന്നും വ്യക്തമാക്കി. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കൊല്ലത്ത് സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.(SFI State Secretary Warns...
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സി.പി.ഐ കൊല്ലം ജില്ലാ നേതൃയോഗത്തിൽ രൂക്ഷവിമർശനം. പാർട്ടിയുടെ നിലവിലെ അവസ്ഥയിൽ സി.പി.എം-സി.പി.ഐ ലയന സാധ്യതകളെക്കുറിച്ചുള്ള വികാരപരമായ പരാമർശങ്ങൾ വരെ യോഗത്തിലുണ്ടായി. പാർട്ടിയുടെ നിലനിൽപ്പ് പോലും അപകടത്തിലാണെന്നും നേതൃത്വം അടിയന്തരമായി തിരുത്തണമെന്നും ആവശ്യമുയർന്നു.(CPI Faces Internal Backlash Over Election Defeat And CPM Dominance)
'തിരുത്തൽ തുടങ്ങേണ്ടത്...
വാഷിംഗ്ടൺ: അമേരിക്കൻ മണ്ണിൽ ജനിക്കുന്നവർക്ക് സ്വയമേവ പൗരത്വം ലഭിക്കുന്ന ജന്മാവകാശ പൗരത്വം (Birthright Citizenship) നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രമങ്ങൾക്ക് സുപ്രീംകോടതിയുടെ തിരിച്ചടി (US...