Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

Kollam

കൊല്ലത്ത് ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ പ്രതിക്ക് എയിഡ്സ് സ്ഥിരീകരിച്ചു: ജയിലിൽ പ്രത്യേക സെല്ലിലേക്ക് മാറ്റി | Drug accused in Kollam

കൊല്ലം: ലഹരിമരുന്ന് കടത്ത് കേസിൽ അറസ്റ്റിലായി റിമാന്റിൽ കഴിയുന്ന യുവാവിന് എച്ച്.ഐ.വി സ്ഥിരീകരിച്ചു. ജയിലിൽ നടത്തിയ വൈദ്യപരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതേത്തുടർന്ന് പ്രതിയെ ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി.(Drug accused in Kollam tests positive for HIV during prison medical checkup) ലഹരി ഉപയോഗത്തിനായി സുഹൃത്തുക്കൾക്കൊപ്പം ഒരേ സിറിഞ്ച് പങ്കിട്ട് ഉപയോഗിച്ചതാണ് രോഗബാധയ്ക്ക്...

ഉദ്ഘാടന ദിവസം തന്നെ ‘കല്ലുകടി’: കുണ്ടറയിൽ നിന്നുള്ള പ്രിയദർശിനി ബസ് സർവീസ് പണിമുടക്കി; മന്ത്രി ബിന്ദു കൃഷ്ണയുടെ ദേഹത്ത് പായസം വീണു | Priyadarshini KSRTC bus service

കൊല്ലം: യു.ഡി.എഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ 'പ്രിയദർശിനി' ബസ് സർവീസ് ഉദ്ഘാടന ദിവസം തന്നെ കല്ലുകടി. ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ ദേഹത്ത് പായസം വീണതും, സർവീസ് നടത്തിയ ബസ് വഴിയിൽ തകരാറിലായതും ഏറെ ചർച്ചയായി.(Priyadarshini KSRTC bus service faces technical issues on inaugural day in Kollam) കൊല്ലം...

CPI സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചുവിടണം: ബിനോയ് വിശ്വത്തിനെതിരെയും ചിഞ്ചുറാണിക്കെതിരെയും കൊല്ലം ജില്ലാ കൗൺസിലിൽ രൂക്ഷവിമർശനം | CPI Kollam district council

കൊല്ലം: തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാൻ ചേർന്ന സിപിഐ കൊല്ലം ജില്ലാ കൗൺസിൽ യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെയും മുൻ മന്ത്രി ജെ. ചിഞ്ചുറാണിക്കെതിരെയും അതിരൂക്ഷമായ വിമർശനങ്ങൾ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉപജാപക സംഘത്തിന്റെ പിടിയിലാണെന്നും, അദ്ദേഹത്തിന് സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നില്ലെന്നും യോഗത്തിൽ അംഗങ്ങൾ തുറന്നടിച്ചു. ബിനോയ് വിശ്വത്തിന്റെ സാന്നിധ്യത്തിൽ തന്നെയായിരുന്നു വിമർശനങ്ങൾ...

വ്യാജരേഖകളുമായി താമസം: കൊല്ലത്ത് ബംഗ്ലാദേശ് ദമ്പതികൾ പിടിയിൽ | Bangladeshi Couple Arrested

കൊല്ലം: മതിയായ രേഖകളില്ലാതെ ഇന്ത്യയിൽ അനധികൃതമായി താമസിച്ചുവന്ന ബംഗ്ലാദേശ് ദമ്പതികളെ നീണ്ടകരയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് ധാക്ക ബഗർഹട്ട് ഗുൽഷാ ഗലി സ്വദേശികളായ മെലൻ ഖാൻ (47), ഭാര്യ മുഗൾ ഖണ്ഡാൽ (42) എന്നിവരാണ് പിടിയിലായത്.(Bangladeshi Couple Arrested in Kollam for Illegal Stay) പത്തുവർഷത്തെ ഒളിവ് ജീവിതം ഏകദേശം പത്തുവർഷം മുൻപാണ്...

സ്കൂട്ടറിൽ ടിപ്പർ ലോറിയിടിച്ചു: കൊല്ലത്ത് 14-കാരന് ദാരുണാന്ത്യം | Kollam road accident

കൊല്ലം: അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പതിനാലുകാരന് ദാരുണാന്ത്യം. കൊല്ലം പാൽകുളങ്ങരയ്ക്ക് സമീപം ടിപ്പർ ലോറി ഇടിച്ച് അയത്തിൽ സ്വദേശി സൽമാൻ ഫാരിസ് ആണ് മരണപ്പെട്ടത്. അപകടത്തിൽപ്പെട്ട കുട്ടിയുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.(Kollam road accident, Tragic Road Accident In Kollam 14 Year Old Boy Dead) ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ...

കൊല്ലത്ത് സ്വകാര്യ സ്കൂളിൽ ഭക്ഷ്യവിഷബാധ; മുപ്പതിലധികം കുട്ടികൾ ആശുപത്രിയിൽ, കുടിവെള്ളത്തിൽ നിന്ന് തന്നെയെന്ന് ആരോപണം | Kollam School Food Poisoning

കൊല്ലം: ജില്ലയിലെ ഏഴാംമൈലിലുള്ള പ്രമുഖ സ്വകാര്യ സ്കൂളിൽ ഭക്ഷ്യവിഷബാധ. സ്കൂളിലെ മുപ്പതിലധികം വിദ്യാർത്ഥികളെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു (Kollam School Food Poisoning). ബുധനാഴ്ച രാത്രിയോടെയാണ് കുട്ടികൾക്ക് ഛർദ്ദിയും വയറിളക്കവും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എല്ലാ കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതരും സ്കൂൾ...

കൊല്ലത്തെ നടുക്കിയ കൊലപാതകങ്ങൾ; ‘സീരിയൽ കില്ലർ’ തമിഴ്‌നാട്ടിൽ നിന്ന് പിടിയിൽ | Kollam Serial Killer Arrested

കൊല്ലം: കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന് സമീപം വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി (Kollam Serial Killer Arrested). തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് ആണ് പിടിയിലായത്. തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ കൊല്ലം സിറ്റി അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് വലയിലാക്കിയത്....

ഡ്രൈവിംഗ് ലൈസൻസ് തിരിമറി; കൊല്ലത്ത് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് സസ്പെൻഷൻ; വിരമിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ നടപടി | Kollam MVI Ajayakumari Suspended

കൊല്ലം: മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് ഡ്രൈവിംഗ് ലൈസൻസുകളിൽ വൻ തിരിമറി നടത്തിയ കൊല്ലം ആർ.ടി.ഒ ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്കെതിരെ ഗതാഗത വകുപ്പിന്റെ അടിയന്തര നടപടി (Kollam MVI Ajayakumari Suspended). കൊല്ലം ആർ.ടി.ഓ ഓഫീസിലെ ഉദ്യോഗസ്ഥയും ചാത്തന്നൂർ മീനാട് സ്വദേശിയുമായ അജയകുമാറിയെയാണ് ഗുരുതരമായ ക്രമക്കേടുകളെത്തുടർന്ന് അന്വേഷണ വിധേയമായി...

മന്ത്രി ബിന്ദു കൃഷ്ണയെ സിപിഎമ്മിന് ഇട്ടുകൊടുക്കില്ല; സംരക്ഷണ കവചമൊരുക്കുമെന്ന് യൂത്ത് കോൺഗ്രസ് | Youth Congress Support Minister Bindu Krishna

കൊല്ലം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി മന്ത്രി ബിന്ദു കൃഷ്ണ നടത്തിയ കൂടിക്കാഴ്ചയെച്ചൊല്ലി രാഷ്ട്രീയ വിവാദം കൊഴുക്കുന്നതിനിടെ മന്ത്രിക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് (Youth Congress Support Minister Bindu Krishna). കള്ളപ്രചാരണങ്ങളിലൂടെയും സൈബർ ആക്രമണങ്ങളിലൂടെയും മന്ത്രിയെ കടന്നാക്രമിക്കാൻ ശ്രമിക്കുന്ന സിപിഎം നീക്കങ്ങൾക്ക് മുന്നിലേക്ക് അവരെ ഇട്ടുകൊടുക്കാൻ യൂത്ത് കോൺഗ്രസ്...

സോഷ്യൽ മീഡിയയിലെ പ്രിയ ജോഡി ‘അച്ചാമാസ്’ താരം രത്നമ്മ അന്തരിച്ചു; വിടവാങ്ങിയത് ദശലക്ഷക്കണക്കിന് ആരാധകരെ കണ്ണീരിലാഴ്ത്തി | Achamas Ratnamma Passes Away

കൊല്ലം: തങ്ങളുടെ പ്രായത്തെപ്പോലും വെല്ലുന്ന തരത്തിലുള്ള രസകരമായ റീൽസ് വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത 'അച്ചാമാസ്' ദമ്പതികളിലെ രത്നമ്മ അന്തരിച്ചു (Achamas Ratnamma Passes Away). അറുപത്തിയൊൻപത് വയസായിരുന്നു. ഇന്ന് രാവിലെ പെട്ടെന്നുണ്ടായ കടുത്ത ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്. കൊല്ലം ജില്ലയിലെ പുനലൂർ കലയനാട് സ്വദേശിനിയായ രത്നമ്മയും ഭർത്താവ് തുളസീധരനും ചേർന്ന്...
- Advertisement -spot_img

Latest News

ഹരിയാനയിൽ നാടിനെ നടുക്കി ദുരന്തം; 220 അടി താഴ്ചയുള്ള തുറന്ന ബോർവെല്ലിൽ വീണ നാലുവയസ്സുകാരൻ മരിച്ചു | Haryana Borewell Accident

അംബാല: ഹരിയാനയിലെ അംബാല ജില്ലയിൽ 220 അടി താഴ്ചയുള്ള തുറന്ന ബോർവെല്ലിൽ വീണ നാലുവയസ്സുകാരൻ ദാരുണമായി മരിച്ചു. 21 മണിക്കൂർ നീണ്ടുനിന്ന തീവ്രമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ ബുധനാഴ്ച...
- Advertisement -spot_img