Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeKeralaകേരളത്തിൽ വീണ്ടും പാമ്പ് കടിയേറ്റ് മരണം: ജീവൻ നഷ്ടമായത് കൊല്ലം സ്വദേശി...

കേരളത്തിൽ വീണ്ടും പാമ്പ് കടിയേറ്റ് മരണം: ജീവൻ നഷ്ടമായത് കൊല്ലം സ്വദേശി രാജേന്ദ്രന് | Snakebite

🎙️ Latest Podcast

കൊല്ലം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് വീണ്ടും മരണം. കൊല്ലം സ്വദേശി രാജേന്ദ്രൻ (64) ആണ് മരിച്ചത്. വീടിനുള്ളിൽ വെച്ച് പാമ്പ് കടിയേറ്റ് ചികിത്സയിലായിരിക്കെ ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.(Another snakebite death in Kerala, Kollam native lost his life )

ഏപ്രിൽ 24-നാണ് രാജേന്ദ്രന് സ്വന്തം വീടിനുള്ളിൽ വെച്ച് പാമ്പ് കടിയേറ്റത്. അണലിയാണ് ഇദ്ദേഹത്തെ കടിച്ചത്. ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിൽ തുടരുന്നതിനിടെയാണ് ഇന്ന് മരണം സംഭവിച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.