Description
Digital Voice of Kerala
Tuesday, June 9, 2026

Digital Voice of Kerala
HomeCrimeകൊട്ടാരക്കരയിൽ അമ്മയെ മകൻ വെട്ടിപ്പരിക്കേൽപ്പിച്ചു: പ്രതി കസ്റ്റഡിയിൽ | Son attacks...

കൊട്ടാരക്കരയിൽ അമ്മയെ മകൻ വെട്ടിപ്പരിക്കേൽപ്പിച്ചു: പ്രതി കസ്റ്റഡിയിൽ | Son attacks mother

🎙️ Latest Podcast

കൊല്ലം: കൊട്ടാരക്കരയിൽ അമ്മയെ മകൻ വെട്ടിപ്പരിക്കേൽപ്പിച്ചു. കൊട്ടാരക്കര സ്വദേശി രാധാമണിക്കാണ് മകന്റെ ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ മകൻ മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.(Son attacks mother in Kollam, Accused in custody)

രാധാമണി വീടിന്റെ അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ മഹേഷ് പിന്നിലൂടെ എത്തി ആക്രമിക്കുകയായിരുന്നു. രാധാമണിയുടെ കഴുത്തിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഗുരുതരമായി പരിക്കേറ്റ രാധാമണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.