Kerala Politics News

‘ഭൂരിപക്ഷം അനുസരിച്ച് വേണം തീരുമാനിക്കാൻ’: മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ മുല്ലപ്പള്ളി രാമചന്ദ്രൻ | Mullappally Ramachandran On Kerala CM Selection

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഐതിഹാസിക വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചർച്ചകളിൽ നിർണ്ണായക പ്രതികരണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസിൽ ആര് മുഖ്യമന്ത്രിയാകണം എന്നത് പാർലമെന്ററി പാർട്ടിയിലെ ഭൂരിപക്ഷം അനുസരിച്ച് വേണം തീരുമാനിക്കാനെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ തീരുമാനത്തെ ഹൈക്കമാൻഡ് അംഗീകരിക്കുന്നതാണ് പാർട്ടിയുടെ പതിവുരീതിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.(Mullappally Ramachandran On Kerala CM Selection...

തിരിച്ചടിയുടെ ആഘാതത്തിൽ CPM: നാളെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം, അടിപതറിയത് എവിടെയെന്ന് പരിശോധിക്കും | CPM State Secretariat

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട ചരിത്രപരമായ തകർച്ചയ്ക്ക് പിന്നാലെ കനത്ത പരിശോധനയ്‌ക്കൊരുങ്ങി സിപിഎം. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പരാജയകാരണങ്ങൾ ഇഴകീറി പരിശോധിക്കും. വോട്ടെണ്ണൽ കഴിഞ്ഞിട്ടും പിണറായി വിജയൻ മാധ്യമങ്ങളെ കാണാൻ തയ്യാറായിട്ടില്ല.(CPM State Secretariat Meeting Kerala Election Defeat Analysis Pinarayi Vijayan) ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണം മുൻകൂട്ടി...

അടിപതറി LDF, മൗനത്തോടെ രാജി സമർപ്പിച്ച് പിണറായി വിജയൻ: ഇന്ന് തിരുവനന്തപുരത്ത് എത്തും, നാളെ CPM സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം | Pinarayi Vijayan Resigns As CM

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ പദവി രാജിവെച്ചു. ദൂതൻ മുഖേനയാണ് അദ്ദേഹം രാജിക്കത്ത് രാജ്ഭവനിൽ എത്തിച്ചത്. വോട്ടെണ്ണൽ നടന്ന മെയ് 4-ന് ധർമ്മടത്ത് ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതോടെ മാധ്യമങ്ങളെ കാണുന്നത് ഒഴിവാക്കിയ അദ്ദേഹം, ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തും. പത്ത് വർഷത്തെ ഭരണത്തിന് ശേഷം എൽഡിഎഫ് 35...

കേരളത്തിൻ്റെ നായകൻ ആര്?: സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ വേഗത്തിലാക്കി കോൺഗ്രസ് ഹൈക്കമാൻഡ്, പ്രത്യേക നിരീക്ഷകരെ ഇന്ന് നിയോഗിച്ചേക്കും | Kerala new CM selection

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നിർണ്ണായക നീക്കങ്ങളിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡ് കടന്നു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പാർട്ടിയിലെ വിവിധ ഗ്രൂപ്പുകൾ അവകാശവാദം ഉന്നയിക്കുന്ന പശ്ചാത്തലത്തിൽ, തർക്കങ്ങൾ ഒഴിവാക്കി സമവായത്തിലെത്താനാണ് ദേശീയ നേതൃത്വത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായി എഐസിസി പ്രതിനിധികൾ ഇന്ന് തിരുവനന്തപുരത്തെത്തും.(Kerala new CM selection Congress...

ഭരണമൊഴിഞ്ഞ് പിണറായി; അപ്രതീക്ഷിത തിരിച്ചടിയെന്ന് സിപിഎം | Pinarayi Vijayan Resignation

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു (Pinarayi Vijayan Resignation). രാജ്ഭവനിലെത്തി ഗവർണർക്ക് അദ്ദേഹം രാജി സമർപ്പിച്ചു. പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ നിർദ്ദേശിച്ചു. ചൊവ്വാഴ്ച നിശ്ചയിച്ചിരുന്ന മന്ത്രിസഭാ യോഗം റദ്ദാക്കിയ ശേഷമാണ് അദ്ദേഹം രാജി തീരുമാനത്തിലേക്ക് നീങ്ങിയത്. അതേസമയം ,...

കേരളത്തിൽ മതേതരത്വത്തിന്റെ ഉജ്ജ്വല വിജയം; വിസ്മയങ്ങൾ ഇനി വരാനിരിക്കുന്നതേയുള്ളൂ: വി.ഡി. സതീശൻ | Kerala Election Results 2026

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ച ചരിത്രവിജയം മതേതര കേരളത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (Kerala Election Results 2026). ജനങ്ങൾ അർപ്പിച്ച വലിയ വിശ്വാസത്തിന് നന്ദി രേഖപ്പെടുത്തിയ അദ്ദേഹം, വരാനിരിക്കുന്നത് വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും പുതുയുഗമാണെന്നും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. "കോൺഗ്രസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും തിളക്കമാർന്ന വിജയങ്ങളിൽ ഒന്നാണിത്. ഞങ്ങൾ...

മലപ്പുറത്ത് സ്ട്രോങ്ങ് റൂം ദൃശ്യങ്ങൾ പകർത്തുന്നതിൽ നിന്ന് മാധ്യമങ്ങളെ തടഞ്ഞു | Malappuram strong room media ban

മലപ്പുറം: സംസ്ഥാനത്ത് വോട്ടെണ്ണലിനായുള്ള നടപടികൾ പുരോഗമിക്കവെ മലപ്പുറത്ത് മാധ്യമങ്ങൾക്ക് നിയന്ത്രണം. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്ട്രോങ്ങ് റൂമുകൾ തുറക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനാണ് ഉദ്യോഗസ്ഥർ വിലക്കേർപ്പെടുത്തിയത്.(Malappuram strong room media ban election result controversy) ദൃശ്യങ്ങൾ പകർത്തുവാൻ എത്തിയ മാധ്യമപ്രവർത്തകരെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ തടയുകയായിരുന്നു. ജില്ലാ കളക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം. വോട്ടെണ്ണൽ 8...

അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി: വിധിനിർണ്ണയത്തിന് ഇനി 2 മണിക്കൂർ മാത്രം, 7ന് സ്ട്രോങ്ങ് റൂമുകൾ തുറക്കും, 8ന് വോട്ടെണ്ണൽ | Kerala Election vote counting 2026

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന വോട്ടെണ്ണൽ ആരംഭിക്കാൻ ഇനി വെറും രണ്ട് മണിക്കൂർ മാത്രം. അഞ്ചുവർഷം കേരളം ആര് ഭരിക്കണം എന്ന ജനവിധിയുടെ ചുരുളഴിയാൻ സംസ്ഥാനം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രാവിലെ ഏഴ് മണിയോടെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ അതീവ സുരക്ഷയുള്ള സ്ട്രോങ് റൂമുകൾ തുറക്കും.(Kerala Election vote counting 2026, Only 2...

കേരളത്തിൽ അട്ടിമറി വിജയം ഉറപ്പ്; നിയമസഭയിൽ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് രാജീവ് ചന്ദ്രശേഖർ | Rajeev Chandrasekhar BJP

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, കേരളത്തിൽ ബിജെപി വൻ മുന്നേറ്റം നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ (Rajeev Chandrasekhar BJP). അപ്രതീക്ഷിത മണ്ഡലങ്ങളിൽ അട്ടിമറി വിജയം നേടുമെന്നും ശക്തികേന്ദ്രങ്ങളിൽ വിജയം സുരക്ഷിതമാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ അവകാശപ്പെട്ടു. എക്സിറ്റ് പോൾ ഫലങ്ങൾ പാർട്ടിക്ക് അനുകൂലമാണെന്നും മാറ്റത്തിനായി വോട്ട് ചെയ്തവർ...

കേരളം ആരോടൊപ്പം? ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം: ആകാംക്ഷയിൽ രാഷ്ട്രീയ കേരളം, പ്രതീക്ഷയോടെ മുന്നണികൾ | Kerala Assembly Election results

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കും. രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക. 15,000-ത്തോളം ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണൽ നടപടികൾക്കായി സജ്ജമാക്കിയിരിക്കുന്നത്. ഏപ്രിൽ 9-ന് നടന്ന വോട്ടെടുപ്പിൽ 79.7% എന്ന മികച്ച പോളിംഗ് രേഖപ്പെടുത്തിയതോടെ ഭരണമാറ്റമുണ്ടാകുമോ അതോ തുടർച്ചയുണ്ടാകുമോ എന്ന ചോദ്യത്തിന് നാളെ...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img