മലപ്പുറം: മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടെന്ന നിലപാടിൽ ഉറച്ചുനിന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുഖ്യമന്ത്രിയുമായി നേരിട്ട് കാണാനുള്ള അവസരം ഇതിനകം നഷ്ടപ്പെട്ടതായും ഇനി ആരെയും കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(NSS General Secretary G Sukumaran Nair Contradicts CM VD Satheesan Over Meeting Permission Claims)
മുഖ്യമന്ത്രി...
മലപ്പുറം: പാലക്കാട് മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിൽ വെച്ച് വിദ്യാർത്ഥികളെ അപമാനിച്ചെന്ന പരാതിയിൽ പ്രതികരണവുമായി കെ.ടി. ജലീൽ. അധ്യാപകനെന്ന നിലയിൽ വിദ്യാർത്ഥികളുമായി സംവദിക്കുന്ന ശീലമുണ്ടെന്നും തമാശ രൂപേണയാണ് കുട്ടിയുടെ ചെവിയിൽ പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയെ നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ആ കുട്ടിക്കും അങ്ങനെ തോന്നിയിട്ടില്ലെന്നും ജലീൽ വ്യക്തമാക്കി.(KT Jaleel Reacts To Mannarkkad...
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം തങ്ങൾക്ക് തന്നെ വേണമെന്ന ഉറച്ച നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് വ്യക്തമാക്കി മുൻ മന്ത്രിയും സിപിഐ (CPI) നേതാവുമായ കെ. രാജൻ (CPI Deputy Leader of Opposition Demand). പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയതാണെന്നും ആ ഔദ്യോഗിക തീരുമാനത്തിൽ പാർട്ടി...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങളിൽ പാർട്ടിയിൽ ചർച്ചകൾ ആവശ്യപ്പെട്ട് കെ.പി.സി.സി നേതൃത്വത്തിന് കത്ത്. അടിയന്തരമായി കെ.പി.സി.സി ഭാരവാഹി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ജനറൽ സെക്രട്ടറി എം.ആർ. അഭിലാഷാണ് പ്രസിഡന്റിന് കത്ത് നൽകിയത്.(KPCC emergency meeting, KPCC General Secretary Demands Emergency Meeting)
സുപ്രധാന വിഷയങ്ങളിൽ പാർട്ടിയിൽ കൃത്യമായ ചർച്ചകൾ നടക്കുന്നില്ലെന്ന...
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങാനിടയായ സംഭവത്തിൽ കേരള ഹൗസിലെ പ്രോട്ടോക്കോൾ വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കും. പ്രതിപക്ഷ നേതാവിന് വിമാനത്തിൽ കയറാൻ സാധിക്കാതിരുന്നതിന് പിന്നിൽ പ്രോട്ടോക്കോൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ചയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.(Pinarayi Vijayan misses flight in Delhi, Protocol officials to face action )
വിമാനക്കമ്പനി അധികൃതരുമായുള്ള...
കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപനയുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുൻപ് സമഗ്രമായ കൂടിയാലോചനകൾ നടത്തുമെന്ന് റവന്യു വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ വ്യക്തമാക്കി. നയപരമായ കാര്യങ്ങളിൽ ഏകാധിപത്യപരമായ തീരുമാനങ്ങളല്ല സർക്കാർ സ്വീകരിക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.(Revenue Minister A P Anil Kumar Clarifies Stance On Low-Alcohol Beverage...
കൊച്ചി: മാസപ്പടി കേസിൽ വീണാ വിജയനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും വിളിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട മൂന്നാം ഘട്ട ചോദ്യം ചെയ്യൽ അടുത്തയാഴ്ച നടക്കും. കേസിൽ കഴിഞ്ഞ ദിവസം നടന്ന പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് തുടർനടപടികൾക്കൊരുങ്ങുന്നത്.(ED To Summon Veena Again In CMRL Case)
എസ്.എഫ്.ഐ.ഒ ശേഖരിച്ച രേഖകൾ കോടതിയിൽ നിന്ന്...
കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ ചട്ടം ലംഘിച്ച് നടത്തിയ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി. ദൈവത്തിൻ്റെതടക്കം പേരുകളിൽ നടത്തിയ സത്യപ്രതിജ്ഞാ ചടങ്ങിനെതിരായ നടപടിയാണിത്.(Kerala High Court Cancels Oaths Of BJP Councilors In Thiruvananthapuram Corporation)
എസ്.പി. ദീപക് നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണ്ണായക ഇടപെടൽ. വരുന്ന നാലാഴ്ചയ്ക്കകം ഇവർ വീണ്ടും സത്യപ്രതിജ്ഞ...
തൃശ്ശൂർ: വി.ഡി. സതീശൻ അവതരിപ്പിച്ച ആദ്യ ബജറ്റ് വെറും പ്രഹസനമാണെന്ന് ബി.ജെ.പി നേതാക്കൾ. എൽ.ഡി.എഫ് സർക്കാരിന്റെ ഭരണത്തിൽ നിന്ന് യാതൊരുവിധത്തിലുള്ള നയപരമായ മാറ്റവും ഈ ബജറ്റിൽ പ്രകടമല്ലെന്ന് ബി.ബി. ഗോപകുമാർ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി കസേര മാറിയതല്ലാതെ കാര്യങ്ങളിൽ മാറ്റമൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.(BJP Criticizes VD Satheesan Budget As Hollow And Deceptive)
ബജറ്റ്...
കൊച്ചി: വിവാദമായ മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ. ബുധനാഴ്ച രാവിലെ 10.30-ഓടെ കൊച്ചിയിലെ ഇഡി ഓഫീസിൽ ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് വീണ എത്തിയത്.(Veena Appears Before ED In Kochi For Questioning Over CMRL Case)
സിഎംആർഎല്ലും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്...