തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള തിരക്കിട്ട നീക്കങ്ങളിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡ്. മുഖ്യമന്ത്രി പദവി സംബന്ധിച്ച പ്രാഥമിക ചർച്ചകൾക്കായി ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നിർണ്ണായക യോഗം ചേരും.(Kerala CM Selection Congress High Command Meeting Delhi 2026)
രാഹുൽ ഗാന്ധിയും...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിയുന്നു. ഇനിയുള്ള കാലം തിരുവനന്തപുരത്ത് അദ്ദേഹം തങ്ങുക എകെജി സെന്ററിന് സമീപമുള്ള 'ചിന്താ ഫ്ലാറ്റിലാ'യിരിക്കും. ഫ്ലാറ്റിലെ മൂന്നാം നിലയിലുള്ള 3A, 3B മുറികൾ അദ്ദേഹത്തിനായി പാർട്ടി സജ്ജീകരിച്ചിട്ടുണ്ട്. പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയിലാണ്...
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നിന്ന് വിജയിച്ചു കയറിയ രമേശ് പിഷാരടിക്ക് തനതായ ശൈലിയിൽ ആശംസകൾ നേർന്ന് പ്രിയ ഗായിക റിമി ടോമി (Rimi Tomy Instagram Post). തന്റെ ജാതകത്തിൽ ഒരു എംഎൽഎ സുഹൃത്തുണ്ടാകുമെന്ന് നേരത്തെ തന്നെ പ്രവചനമുണ്ടായിരുന്നുവെന്നും എന്നാൽ അത് പിഷാരടിയായിരിക്കുമെന്ന് കരുതിയില്ലെന്നുമാണ് റിമി കുറിച്ചത്.
സോഷ്യൽ മീഡിയയിൽ പിഷാരടിക്കൊപ്പമുള്ള ചിത്രം...
കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഭരണപക്ഷത്തെ പരിഹസിച്ചും എൻഡിഎയുടെ മുന്നേറ്റത്തിൽ സന്തോഷം പ്രകടിപ്പിച്ചും നടി ലക്ഷ്മിപ്രിയ (Lakshmipriya ). കേരളത്തിലെ പത്ത് വർഷത്തെ ഭരണവിരുദ്ധതയ്‌ക്കെതിരെയുള്ള ജനങ്ങളുടെ മറുപടിയാണ് ഈ ഫലമെന്ന് ലക്ഷ്മിപ്രിയ ഫെയ്‌സ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ 'ക്യാപ്റ്റൻ' എന്ന് സംബോധന ചെയ്ത് പരിഹസിക്കാനും താരം മറന്നില്ല.
ചാണ്ടി ഉമ്മൻ,...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ രാജിവെച്ച പിണറായി വിജയൻ തിരുവനന്തപുരത്തെത്തി. കണ്ണൂരിലെ വസതിയിൽ നിന്നാണ് അദ്ദേഹം തലസ്ഥാനത്തെത്തിയത്. പരാജയത്തിന് ശേഷം ആദ്യമായി പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ലെങ്കിലും ഒരു പുഞ്ചിരിയോടെ ക്ലിഫ് ഹൗസിലേക്ക് മടങ്ങി.(Pinarayi Vijayan Reaches Trivandrum After Election Defeat 2026)
തിരുവനന്തപുരം വിമാനത്താവളത്തിൽ വി. ശിവൻകുട്ടി,...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 102 സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചെത്തുന്നത് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കുള്ള കാലത്തിന്റെ മറുപടിയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഫേസ്ബുക്കിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയാണ് രാഹുൽ തന്റെ പ്രതികരണം അറിയിച്ചത്.(Rahul Mamkootathil Facebook Post Oommen Chandy UDF Victory 2026)
"സാറേ നമ്മുടെ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎമ്മിലും സിപിഐയിലും നേതൃമാറ്റത്തിനുള്ള മുറവിളി ശക്തമാകുന്നു. പാർട്ടിയുടെ ഉറച്ച കോട്ടകളായ കണ്ണൂരിലെയും കാസർഗോട്ടെയും മണ്ഡലങ്ങൾ കൈവിട്ടതും മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് നേരിട്ട തിരിച്ചടിയും സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ പാർട്ടിയിൽ കടുത്ത അമർഷമാണ് ഉയരുന്നത്.(LDF Leadership Crisis MV Govindan, Binoy...
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി സി.പി.ഐ.എമ്മിനെ സംബന്ധിച്ച് ഒന്നിന്റെയും അവസാനമല്ലെന്ന് മുതിർന്ന നേതാവ് പി. ജയരാജൻ. പരാജയപ്പെട്ടെങ്കിലും പ്രസ്ഥാനത്തിന് സമരപോരാട്ടങ്ങളുടെ ത്യാഗഭരിതമായ ചരിത്രമുണ്ടെന്നും ഏത് പ്രതിസന്ധിയെയും അതിജീവിക്കാൻ പാർട്ടിക്ക് കരുത്തുണ്ടെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. (P Jayarajan On Kerala Election Defeat And CPM Rectification Process)
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിന് പിന്നാലെ എൽഡിഎഫിൽ ഉൾപ്പാർട്ടി കലാപം രൂക്ഷമാകുന്നു. സിപിഎമ്മിന് പിന്നാലെ സിപിഐയിലും നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. നാളെ ചേരുന്ന സിപിഐ എക്സിക്യൂട്ടീവ്, സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങൾ ചേരും.(CPI Leadership Crisis Binoy...
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ യുഡിഎഫിനെതിരെ രൂക്ഷവിമർശനവുമായി സജി ചെറിയാൻ. എൽഡിഎഫിന് പ്രതീക്ഷിച്ചതിലും വലിയ പരാജയമാണ് ഉണ്ടായതെന്ന് സമ്മതിച്ച അദ്ദേഹം, യുഡിഎഫിന്റെ വിജയം അഹങ്കാരത്തിന് കാരണമാകരുതെന്ന് മുന്നറിയിപ്പ് നൽകി. എൽഡിഎഫിനെപ്പോലെ ഏകോപിതമായി ഭരണം നടത്താൻ യുഡിഎഫിന് സാധിക്കില്ലെന്നും മൂന്ന് മാസം കഴിയുമ്പോൾ ഈ 'ദുരന്ത' ഭരണത്തെ എങ്ങനെ ഒഴിവാക്കാം എന്ന് ചോദിച്ച്...
ബ്രസൽസ്: യുക്രൈനിലെ കുട്ടികളെ നിയമവിരുദ്ധമായി റഷ്യയിലേക്ക് നാടുകടത്തുകയും അവരെ റഷ്യൻ പ്രത്യയശാസ്ത്രങ്ങൾ പഠിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു എന്നാരോപിച്ച് റഷ്യൻ സ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർക്കും എതിരെ യൂറോപ്യൻ യൂണിയനും...