Crime

തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി വൻ പണവേട്ട: പെരമ്പല്ലൂരിൽ കാറിൻ്റെ ഡിക്കിയിൽ നിന്ന് 2.44 കോടി പിടികൂടി | Elections

ചെന്നൈ: 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കവെ, പെരമ്പല്ലൂരിൽ നിന്ന് രേഖകളില്ലാത്ത 2.44 കോടി രൂപ തിരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഡി.എം.കെ പ്രാദേശിക നേതാവ് ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു.(Huge cash grab ahead of elections in Tamil Nadu, Rs 2.44 crore seized from...

വാഹനക്കടത്തിന് പിന്നാലെ ഭൂട്ടാനിൽ നിന്ന് വ്യാജ സിഗരറ്റ് കള്ളക്കടത്തും: 1000 കോടിയിലേറെ രൂപയുടെ വെട്ടിപ്പ് | Cigarettes

കൊച്ചി: ഇന്ത്യയിലേക്ക് ഭൂട്ടാനിൽ നിന്ന് ആയിരം കോടി രൂപയിലധികം വിലവരുന്ന വ്യാജ സിഗരറ്റുകൾ കടത്തുന്നതായി കണ്ടെത്തൽ. ആഡംബര വാഹനക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കിടെയാണ് സിഗരറ്റ് കള്ളക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.(After vehicle smuggling, counterfeit cigarettes are also being smuggled from Bhutan) കഴിഞ്ഞ മാസം പശ്ചിമ ബംഗാൾ കസ്റ്റംസ് പിടികൂടിയ നാല് കോടി രൂപയുടെ...

പുതിയ ഷൂസിനെച്ചൊല്ലി തർക്കം; യുപിയിൽ അനുജനെ കത്രികകൊണ്ട് കുത്തിക്കൊലപ്പെടുത്തി ജ്യേഷ്ഠൻ | UP Teen Kills Brother

  മഹാരാജ്ഗഞ്ച്: പുതിയ ഷൂസ് ആര് ആദ്യം ധരിക്കും എന്നതിനെച്ചൊല്ലിയുണ്ടായ നിസ്സാര തർക്കം കൊലപാതകത്തിൽ കലാശിച്ചു (UP Teen Kills Brother). ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിൽ 16-കാരനായ ജ്യേഷ്ഠൻ 15-കാരനായ അനുജനെ കത്രികകൊണ്ട് കുത്തിക്കൊലപ്പെടുത്തി. തിങ്കളാഴ്ച രാവിലെ ഗുഗ്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ ചൗമുഖ നൗക ടോള ഗ്രാമത്തിലാണ് സംഭവം. സൂരജ് ശർമ്മ (16), അനുജൻ ലക്ഷ്മൺ...

യുവാവിൻ്റെ മരണശേഷവും വേട്ടയാടി ലോൺ ആപ്പ് മാഫിയ: നിയമ പോരാട്ടവുമായി കുടുംബം | Loan app

പത്തനംതിട്ട: ഓൺലൈൻ ലോൺ ആപ്പുകളുടെ കെണിയിൽപ്പെട്ട് ജീവൻ നഷ്ടമായ യുവാവിന്റെ കുടുംബത്തിന് നേരെ സൈബർ സംഘത്തിന്റെ നിരന്തര ഭീഷണി. ദേവനാഥ് മൂന്നാഴ്ച മുൻപ് മുംബൈയിൽ വെച്ച് മരിച്ചിട്ടും, അദ്ദേഹത്തിന്റെ ഭാര്യയുടെയും അച്ഛന്റെയും ഫോണുകളിലേക്ക് ഇപ്പോഴും സന്ദേശങ്ങളും ഭീഷണി കോളുകളും വരികയാണ്.(Loan app mafia continues to hunt down young man even after...

വിരുദുനഗർ സ്ഫോടനം: പടക്കശാലയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു | Virudhunagar blast

വിരുദുനഗർ: 25 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന് പിന്നാലെ വനജ ഫയർ വർക്ക്സിന്റെ ലൈസൻസ് തമിഴ്നാട് സർക്കാർ സസ്‌പെൻഡ് ചെയ്തു. ഒളിവിൽ പോയ പടക്കശാല ഉടമ ഈശ്വരി, ഭർത്താവ് മുത്തുമാണിക്യം എന്നിവരെ കണ്ടെത്താൻ തമിഴ്നാട് പോലീസിന്റെ നാല് പ്രത്യേക സംഘങ്ങൾ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.(Virudhunagar blast, Fireworks factory's license suspended) സ്ഫോടനത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് അർഹമായ നഷ്ടപരിഹാരം...

16കാരിയെ കൊലപ്പെടുത്തിയ കേസ്: അമ്മയ്ക്കും കാമുകനും ലഭിച്ച ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു | Murder

കൊച്ചി: പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്ന 16കാരിയെ കൊലപ്പെടുത്തിയ കേസിൽ അമ്മ മഞ്ജുഷയ്ക്കും കാമുകൻ അനീഷിനും തിരുവനന്തപുരം സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.(16-year-old girl's murder case, High Court upholds life sentence...

പയ്യന്നൂരിൽ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു: നഗരത്തിൽ 100 സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനം | Explosive

കണ്ണൂർ: പയ്യന്നൂർ വെള്ളൂർ രാമൻകുളത്ത് വീടിന് സമീപം സ്ഫോടകവസ്തു എറിഞ്ഞു. വി.വി. കമലാക്ഷിയുടെ വീടിന് മുന്നിലെ പരസ്യബോർഡിൽ തട്ടിയാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്. എറിഞ്ഞത് കെട്ടുപടക്കമാണെന്ന് ആണ് പ്രാഥമിക നിഗമനം.(Explosive thrown at house in Payyanur, Decision to install 100 CCTV cameras in the city) പ്രദേശത്ത് സ്ഫോടകവസ്തുക്കൾ എറിയുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന...

ജർമ്മനിയിലെ ഗുരുദ്വാരയിൽ സംഘർഷം; 11 പേർക്ക് പരിക്ക്, തോക്കും കിർപ്പാനും ഉപയോഗിച്ചതായി റിപ്പോർട്ട് | Germany Gurdwara Clash

  ബെർലിൻ: ജർമ്മനിയിലെ മോയേഴ്‌സ് നഗരത്തിലുള്ള ഡ്യൂയിസ്ബർഗ് ഗുരുദ്വാരയ്ക്കുള്ളിൽ ഉണ്ടായ സംഘർഷത്തിൽ 11 പേർക്ക് പരിക്കേറ്റു (Germany Gurdwara Clash). തിങ്കളാഴ്ച വൈകുന്നേരമാണ് രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. വാളുകളും കിർപ്പാനുകളും കൂടാതെ കുരുമുളക് സ്പ്രേയും തോക്കും അക്രമികൾ ഉപയോഗിച്ചതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. ഏകദേശം 40 പേർ ഉൾപ്പെട്ട സംഘർഷത്തെത്തുടർന്ന് ജർമ്മൻ പോലീസിന്റെ സായുധ വിഭാഗം സ്ഥലത്തെത്തിയാണ്...

പാലിയേക്കരയിൽ വൻ ലഹരിവേട്ട: 90 ഗ്രാം MDMAയുമായി രണ്ട് യുവാക്കൾ പിടിയിൽ | MDMA

തൃശൂർ: ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് മാരക ലഹരിമരുന്നായ എം.ഡി.എം.എ കടത്തിയ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ സ്വദേശി അഫ്‌നാൻ (26), കുന്നംകുളം സ്വദേശി ഷൈൻ (28) എന്നിവരാണ് പിടിയിലായത്.(Massive drug bust in Paliyekkara, men arrested with 90 grams of MDMA) ബംഗളൂരുവിൽ നിന്ന് ആലുവയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിലാണ്...

ട്രെയിൻ കല്ലേറ് കേസ്: മൂങ്ങയെ എറിഞ്ഞതെന്ന് പ്രതി | Train

കോഴിക്കോട്: ട്രെയിനിന് നേരെ കല്ലെറിഞ്ഞ് വിദ്യാർത്ഥിനിയെ പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ കടലുണ്ടി സ്വദേശി കൃഷ്ണകുമാറിനെ കോടതി റിമാൻഡ് ചെയ്തു. ലഹരി ഉപയോഗിച്ച ശേഷമാണ് പ്രതി കൃത്യം നടത്തിയതെന്ന് പോലീസ് കണ്ടെത്തി.(Train stone-pelting case, Accused says he threw stone at an owl) ട്രെയിനിന് നേരെയല്ല, മറിച്ച് അവിടെയുണ്ടായിരുന്ന ഒരു മൂങ്ങയെ ലക്ഷ്യം വെച്ചാണ്...
- Advertisement -spot_img

Latest News

‘ചില നിമിഷങ്ങൾ എപ്പോഴും ഹൃദയത്തോട് ചേർന്നുനിൽക്കും;’ ജനനി 2026 പദ്ധതിയുടെ ഭാഗമായി ഗവർണറുമായി കൂടിക്കാഴ്ച നടത്തി മല്ലിക സുകുമാരൻ | Mallika Sukumaran met Governor Arlekar

എ.പി.ജെ. അബ്ദുൾ കലാം ഇന്റർനാഷണൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'ജനനി 2026' പദ്ധതിയിലേക്ക് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ ഔദ്യോഗികമായി ക്ഷണിക്കാൻ നടി മല്ലിക...
- Advertisement -spot_img