Crime

മുഖംമൂടി ധരിച്ച് വെല്ലുവിളി വീഡിയോകൾ: വ്ലോഗർ നിയാസ് കൊട്ടാരം പിടിയിൽ | Vlogger Niyas

മലപ്പുറം: സോഷ്യൽ മീഡിയയിലൂടെ മുഖംമൂടി ധരിച്ച് ആളുകളെ വെല്ലുവിളിക്കുകയും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്ന വ്ലോഗർ വളാഞ്ചേരി കൊട്ടാരം സ്വദേശി നിയാസ് കൊട്ടാരം പോലീസ് പിടിയിലായി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ എറണാകുളത്ത് നിന്നാണ് വളാഞ്ചേരി പോലീസ് പിടികൂടിയത്.(Masked Challenge Videos, Vlogger Niyas Arrested in Malappuram ) പകൽ സമയങ്ങളിൽ സ്ഥാപനങ്ങളുടെ...

ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി: പെരിന്തൽമണ്ണയിൽ യുവതിക്ക് ദാരുണാന്ത്യം | Fire

മലപ്പുറം: പെരിന്തൽമണ്ണയിൽ ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവതി മരണത്തിന് കീഴടങ്ങി. പെരിന്തൽമണ്ണ സ്വദേശിനി ഷഫ്ന ആണ് മരിച്ചത്. സംഭവത്തിൽ ഷഫ്നയുടെ ഭർത്താവ് മുൻഷാദിനെ (30) പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു.(Husband pours kerosene on woman and sets her on fire, Woman dies tragically) തിങ്കളാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം...

UAEയിൽ ഇറാൻ ബന്ധമുള്ള ഭീകരവാദ ശൃംഖലയെ തകർത്തു: അട്ടിമറി നീക്കങ്ങൾ പരാജയപ്പെടുത്തി | Iran

അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ദേശീയ ഐക്യത്തെയും സ്ഥിരതയെയും തകർക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന അതീവ രഹസ്യ ഭീകരവാദ ശൃംഖലയെ തകർത്തതായി സ്റ്റേറ്റ് സെക്യൂരിറ്റി അതോറിറ്റി അറിയിച്ചു. രാജ്യത്ത് അട്ടിമറി നീക്കങ്ങൾക്കും സംഘടിതമായ ഭീകരവാദ പ്രവർത്തനങ്ങൾക്കും പദ്ധതിയിട്ടിരുന്ന സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തതായി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.(Iran-linked terror network dismantled in UAE,...

വിരുദുനഗർ പടക്കശാല സ്ഫോടനം: ഒളിവിലായിരുന്ന ഉടമകൾ കീഴടങ്ങി | Virudhunagar blast

വിരുദുനഗർ: വനജ ഫയർ വർക്ക്സ് സ്ഫോടനക്കേസിൽ ഒളിവിലായിരുന്ന ഉടമകളായ ഈശ്വരിയും ഭർത്താവ് മുത്തുമാണിക്യവും കോടതിയിൽ കീഴടങ്ങി. 25 പേരുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനത്തിന് പിന്നാലെ പോലീസ് നാല് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് ഇവർക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു. അപകടത്തിന് പിന്നാലെ വനജ ഫയർ വർക്ക്സിന്റെ ലൈസൻസ് അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു.(Virudhunagar blast, Absconding owners have...

ലഖ്‌നൗവിൽ ദുരഭിമാനക്കൊല: മകളെ ശ്വാസംമുട്ടിച്ച് കൊന്ന് മുഖത്ത് ആസിഡൊഴിച്ചു, പിതാവ് പിടിയിൽ | Acid

ലഖ്‌നൗ: കാണാതായ പതിനാറുകാരിക്കായുള്ള തിരച്ചിൽ അവസാനിച്ചത് പിതാവ് തന്നെ നടത്തിയ ക്രൂരമായ കൊലപാതകത്തിന്റെ വെളിപ്പെടുത്തലിൽ. പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ചതിനെത്തുടർന്ന് വന്ദന ചൗബേ എന്ന പെൺകുട്ടിയെ പിതാവ് വിജയ് കുമാർ ചൗബേ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തിരിച്ചറിയാതിരിക്കാൻ പെൺകുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷമാണ് മൃതദേഹം റോഡരികിൽ തള്ളിയത്.(Father Killed UP teen, Poured Acid...

ഇൻസ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് 19കാരനെ ഹണിട്രാപ്പിൽ പെടുത്തി: യുവതിയും സുഹൃത്തും അറസ്റ്റിൽ | Honeytrap

തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പത്തൊൻപതുകാരനെ വിളിച്ചുവരുത്തി മർദിച്ച് പണം കവർന്ന സംഭവത്തിൽ യുവതിയും ആൺസുഹൃത്തും പോലീസിന്റെ പിടിയിലായി. കീഴ്‌തോന്നയ്ക്കൽ സ്വദേശിയായ യുവാവിനെയാണ് ഇവർ തട്ടിപ്പിനിരയാക്കിയത്.(A 19-year-old man was brought into honeytrap, woman and her friend were arrested) ഇൻസ്റ്റാഗ്രാമിലൂടെ യുവാവുമായി സൗഹൃദത്തിലായ യുവതി, ഏപ്രിൽ 18-ന് പാങ്ങപ്പാറയിലേക്ക് യുവാവിനെ വിളിച്ചുവരുത്തി....

നൈനാർ നാഗേന്ദ്രന് ആശ്വാസം: പണം പിടിച്ചെടുത്ത കേസിൽ ED അന്വേഷണമില്ല; ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി | Nainar Nagendran

ചെന്നൈ: വോട്ടർമാർക്ക് വിതരണം ചെയ്യാനായി പണം കടത്തിയെന്നാരോപിച്ച് ബിജെപി നേതാവ് നൈനാർ നാഗേന്ദ്രൻ ഉൾപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തണമെന്ന ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ ഇഡിക്ക് നിർദ്ദേശം നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി.(Relief for Nainar Nagendran, No ED investigation in...

മധ്യപ്രദേശിനെ നടുക്കി വീണ്ടും നീല ഡ്രം കൊലപാതകം: 11 വയസ്സുകാരനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി | Blue Drum murder

സത്ന: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ വർഷങ്ങളിൽ റിപ്പോർട്ട് ചെയ്ത 'നീല ഡ്രം' കൊലപാതകങ്ങളുടെ നടുക്കം മാറും മുൻപ് മധ്യപ്രദേശിലെ സത്നയിൽ നിന്ന് വീണ്ടുമൊരു ഞെട്ടിക്കുന്ന വാർത്ത. അഞ്ചാം ക്ലാസ് പരീക്ഷ കഴിഞ്ഞുനിന്ന 11 വയസ്സുകാരനെ വീടിനുള്ളിലെ പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.(Blue Drum murder shakes Madhya Pradesh again,...

ഡ്രഡ്ജർ അഴിമതിക്കേസ്: കേന്ദ്ര സർക്കാരിന് പിഴ ചുമത്തിയ നടപടി പിൻവലിച്ച് സുപ്രീം കോടതി, തർജ്ജമ ചെയ്ത റിപ്പോർട്ട് 3 ആഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ നിർദേശം | Dredger scam

ന്യൂഡൽഹി: ജേക്കബ് തോമസ് പ്രതിയായ ഡ്രഡ്ജർ അഴിമതിക്കേസിൽ കേന്ദ്ര സർക്കാരിന് ചുമത്തിയ 25,000 രൂപ പിഴ സുപ്രീം കോടതി പിൻവലിച്ചു. കേന്ദ്ര സർക്കാർ നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ പുതിയ നടപടി.(Dredger scam case, Supreme Court withdraws action imposing fine on central government) നെതർലാൻഡ്‌സിലെ ഡ്രഡ്ജർ നിർമ്മാണ കമ്പനിയിൽ പോയി അന്വേഷണം...

GST പോർട്ടലുകൾ വഴി ഇരകളെ കണ്ടെത്തുന്നു: ലോറൻസ് ബിഷ്ണോയി സംഘത്തിൻ്റെ ഹൈടെക് ഡാറ്റാ ക്രിമിനൽ ശൃംഖല | GST

ഭോപ്പാൽ: മധ്യപ്രദേശിൽ ലോറൻസ് ബിഷ്ണോയി സംഘം നടത്തുന്ന ഭീതിപ്പെടുത്തുന്ന പുതിയകാല കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ പുറത്ത്. വെറും തോക്കുകളല്ല, മറിച്ച് ഡാറ്റയാണ് ഇത്തവണ ഇവരുടെ പ്രധാന ആയുധം. ജിഎസ്ടി (GST), റെറ (RERA) ഡാറ്റാബേസുകൾ മുതൽ സിഗ്നൽ പോലുള്ള എൻക്രിപ്റ്റഡ് ആപ്പുകൾ വരെ ഉപയോഗിച്ച് ഇന്ത്യയിലെ സംഘടിത കുറ്റകൃത്യങ്ങളുടെ രീതി തന്നെ ഈ മാഫിയ മാറ്റിമറിച്ചിരിക്കുകയാണ്.(GST...
- Advertisement -spot_img

Latest News

ന്യൂനമർദ്ദ പാത്തി: കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത, ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് | Kerala weather update

തിരുവനന്തപുരം: തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെയുള്ള സമുദ്രനിരപ്പിലെ തീരദേശ ന്യൂനമർദ്ദ പാത്തിയുടെയും, ഉത്തർപ്രദേശിന് മുകളിലുള്ള ശക്തികൂടിയ ന്യൂനമർദ്ദ മേഖലയുടെയും സ്വാധീനത്തിൽ...
- Advertisement -spot_img